ധനുഷിന്റെ കൂട്ടുകാരി ഈ ലുക്കിലാണോ വരുന്നത്? തിരുച്ചിത്രമ്പലം വിശേഷങ്ങളുമായി നിത്യ

  തകർപ്പൻ ലുക്കിൽ നിത്യ മേനോൻ. ധനുഷിനൊപ്പം ഈ ലുക്കിലാണോ എന്നാണ് തമിഴ് ലോകം ചോദിക്കുന്നത്. തിരിച്ചിത്രമ്പലം അണിയറയിൽ ഒരുങ്ങുമ്പോൾ നിത്യ തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.
  By Akhil Mohanan
  | Published: Monday, June 13, 2022, 12:40 [IST]
  ധനുഷിന്റെ കൂട്ടുകാരി ഈ ലുക്കിലാണോ വരുന്നത്? തിരുച്ചിത്രമ്പലം വിശേഷങ്ങളുമായി നിത്യ
  1/8
  സാരിയിൽ കലക്കൻ ലുക്കിലാണ് നടി നിത്യ മേനോൻ വന്നിരിക്കുന്നത്. കളർഫുൾ ലുക്ക് ആരാധകർ ആഘോഷിക്കുകയാണ്.
  സാരിയിൽ കലക്കൻ ലുക്കിലാണ് നടി നിത്യ മേനോൻ വന്നിരിക്കുന്നത്. കളർഫുൾ ലുക്ക് ആരാധകർ...
  Courtesy: Nithya Menen Instagram
  ധനുഷിന്റെ കൂട്ടുകാരി ഈ ലുക്കിലാണോ വരുന്നത്? തിരുച്ചിത്രമ്പലം വിശേഷങ്ങളുമായി നിത്യ
  2/8
  സൗത്തിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് നിത്യ. ഏതു ഇൻഡസ്ട്രിയിലും ഹേറ്റേഴ്‌സ് കുറവുള്ള താരമാണ് നിത്യ മേനോൻ.
  സൗത്തിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് നിത്യ. ഏതു ഇൻഡസ്ട്രിയിലും ഹേറ്റേഴ്‌സ് കുറവുള്ള...
  Courtesy: Nithya Menen Instagram
  ധനുഷിന്റെ കൂട്ടുകാരി ഈ ലുക്കിലാണോ വരുന്നത്? തിരുച്ചിത്രമ്പലം വിശേഷങ്ങളുമായി നിത്യ
  3/8
  ഏതു ഭാഷകയിലായാലും താരം തന്നെ ഡബ്ബിങ് ചെയ്യാറുണ്ട്. കഥാപാത്രത്തിന്റ  പൂർണതയ്ക്ക് വേണ്ടു എത്രതവണയും നടി ടേക്ക് പോകാറുണ്ടെന്നാണ് ഇൻഡസ്ട്രി വർത്തമാനം
  ഏതു ഭാഷകയിലായാലും താരം തന്നെ ഡബ്ബിങ് ചെയ്യാറുണ്ട്. കഥാപാത്രത്തിന്റ  പൂർണതയ്ക്ക് വേണ്ടു...
  Courtesy: Nithya Menen Instagram
  ധനുഷിന്റെ കൂട്ടുകാരി ഈ ലുക്കിലാണോ വരുന്നത്? തിരുച്ചിത്രമ്പലം വിശേഷങ്ങളുമായി നിത്യ
  4/8
  ധനുഷിനോപ്പമുള്ള താരത്തിന്റെ പുതിയ സിനിമയാണ് ഇപ്പോൾ വൈറൽ. മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന തിരിച്ചിത്രമ്പലം സിനിമയിൽ ധനുഷിന്റെ കൂട്ടുകാരിയയാണ് നിത്യ വരുന്നത് എന്നാണ് വാർത്ത.
  ധനുഷിനോപ്പമുള്ള താരത്തിന്റെ പുതിയ സിനിമയാണ് ഇപ്പോൾ വൈറൽ. മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന...
  Courtesy: Nithya Menen Instagram
  ധനുഷിന്റെ കൂട്ടുകാരി ഈ ലുക്കിലാണോ വരുന്നത്? തിരുച്ചിത്രമ്പലം വിശേഷങ്ങളുമായി നിത്യ
  5/8
  ധനുഷിന്റെ ക്യാരക്റ്റർ ലുക്ക് കഴിഞ്ഞ ദിവസം വന്നപ്പോൾ ആരാധകർ തിരഞ്ഞത് നിത്യയുടെ ലുക്കാണ്. എങ്ങെനെയാണ് തങ്ങളുടെ പ്രിയപ്പെട്ട നടി വരുന്നത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്.
  ധനുഷിന്റെ ക്യാരക്റ്റർ ലുക്ക് കഴിഞ്ഞ ദിവസം വന്നപ്പോൾ ആരാധകർ തിരഞ്ഞത് നിത്യയുടെ ലുക്കാണ്....
  Courtesy: Nithya Menen Instagram
  ധനുഷിന്റെ കൂട്ടുകാരി ഈ ലുക്കിലാണോ വരുന്നത്? തിരുച്ചിത്രമ്പലം വിശേഷങ്ങളുമായി നിത്യ
  6/8
  കണ്ണടയിൽ ബാലതാരമായി വന്ന നടി മലയാള സിനിമ ആകാശഗോപുരത്തിലൂടെയാണ് നായികയായി അഭിനയം തുടങ്ങുന്നത്. സൗത്തിൽ അനവധി സൂപ്പർ ഹിറ്റുകൾ താരത്തിന്റെ പേരിലുണ്ട്.
  കണ്ണടയിൽ ബാലതാരമായി വന്ന നടി മലയാള സിനിമ ആകാശഗോപുരത്തിലൂടെയാണ് നായികയായി അഭിനയം...
  Courtesy: Nithya Menen Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X