സോഷ്യൽ മീഡിയയിൽ തരംഗമായി ഋതിക; ഹോട്ട് ആന്റ് കോൾഡ് ചിത്രങ്ങൾക്ക് പ്രിയമേറുന്നു

  അയോധനകലയും സൗന്ദര്യവും തമ്മിൽ ഒത്തിണങ്ങിയാൽ എങ്ങനെയാകും എന്നതിന്റെ ഒരു ഉദാഹരണമാണ് ഋതിക. സൗത്തിലെ ഗ്ലാമറസ് തരാം. സിനിമയിൽ ഇടിച്ചു നേടിയ നേട്ടങ്ങൾക്കിടയിലും ഗ്ലാമറസ് ആകാറുള്ള താരം. അറിയാം കൂടുതൽ.
  By Akhil Mohanan
  | Published: Sunday, June 19, 2022, 18:46 [IST]
  സോഷ്യൽ മീഡിയയിൽ തരംഗമായി ഋതിക; ഹോട്ട് ആന്റ് കോൾഡ് ചിത്രങ്ങൾക്ക് പ്രിയമേറുന്നു
  1/8
  സൗത്തിലെ ഇടിക്കാരി നായികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം. വൈറ്റ് ഡ്രെസ്സിൽ സൂപ്പർ ഹോട്ട് ലുക്കിലാണ് നടി ഋതിക വന്നിരിക്കുന്നത്.
  സൗത്തിലെ ഇടിക്കാരി നായികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം. വൈറ്റ് ഡ്രെസ്സിൽ സൂപ്പർ ഹോട്ട്...
  Courtesy: Ritika Singh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഋതിക; ഹോട്ട് ആന്റ് കോൾഡ് ചിത്രങ്ങൾക്ക് പ്രിയമേറുന്നു
  2/8
  ഹോട്ട് ആൻഡ് കോൾഡ് എന്ന ക്യാപ്ഷൻ കൊടുത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്
  ഹോട്ട് ആൻഡ് കോൾഡ് എന്ന ക്യാപ്ഷൻ കൊടുത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ...
  Courtesy: Ritika Singh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഋതിക; ഹോട്ട് ആന്റ് കോൾഡ് ചിത്രങ്ങൾക്ക് പ്രിയമേറുന്നു
  3/8
  അഭിനയത്തിലും ബോക്സിംഗിലും മോഡലിംഗിലും താരം സജീവമാണ്. തന്റെ കുറവുകളും നേട്ടങ്ങളും നന്നായി മനസ്സിലാക്കിയ നടിക്കൂടെയാണ് ഋതിക
  അഭിനയത്തിലും ബോക്സിംഗിലും മോഡലിംഗിലും താരം സജീവമാണ്. തന്റെ കുറവുകളും നേട്ടങ്ങളും നന്നായി...
  Courtesy: Ritika Singh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഋതിക; ഹോട്ട് ആന്റ് കോൾഡ് ചിത്രങ്ങൾക്ക് പ്രിയമേറുന്നു
  4/8
  മിക്സഡ് മാർഷ്യൽ ആര്ടിസ്റ് ആണ് താരം. അനവധി മത്സരങ്ങളിൽ പങ്കെടുക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട് താരം
  മിക്സഡ് മാർഷ്യൽ ആര്ടിസ്റ് ആണ് താരം. അനവധി മത്സരങ്ങളിൽ പങ്കെടുക്കുകയും ജയിക്കുകയും...
  Courtesy: Ritika Singh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഋതിക; ഹോട്ട് ആന്റ് കോൾഡ് ചിത്രങ്ങൾക്ക് പ്രിയമേറുന്നു
  5/8
  ഇരുതി സുട്രൂ എന്ന സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങിയത്. ബോക്സിങ് സിനിമയിൽ മാധവന്റ  നായികയാണ് താരം വന്നത്. നാഷണൽ അവാർഡ് ലഭിച്ചു താരത്തിന്
  ഇരുതി സുട്രൂ എന്ന സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങിയത്. ബോക്സിങ് സിനിമയിൽ മാധവന്റ ...
  Courtesy: Ritika Singh Instagram
  സോഷ്യൽ മീഡിയയിൽ തരംഗമായി ഋതിക; ഹോട്ട് ആന്റ് കോൾഡ് ചിത്രങ്ങൾക്ക് പ്രിയമേറുന്നു
  6/8
  തമിഴിനു പുറമെ തെലുങ്കിലും താരം അഭിനയിക്കുന്നുണ്ട്. അഭിനയിച്ച ആസിനിമകൾ എല്ലാം സൂപ്പർ ഹിറ്റാണ് എന്നതും പ്രത്യേകതയാണ്.
  തമിഴിനു പുറമെ തെലുങ്കിലും താരം അഭിനയിക്കുന്നുണ്ട്. അഭിനയിച്ച ആസിനിമകൾ എല്ലാം സൂപ്പർ...
  Courtesy: Ritika Singh Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X