നവവധുവായി ഷംന... കാഞ്ചിപുരം പട്ടിൽ തിളങ്ങി നടി, ചിത്രങ്ങൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

  മലയാളത്തിൽ അഭിനയം തുടങ്ങി പിന്നീട് അന്യ ഭാഷകളിൽ നിറഞ്ഞു നിൽക്കുന്ന അനവധി നടിമാരെ കാണാൻ സാധിക്കും. ആലിസ്റ്റിൽ പെടുന്ന ഒരാളാണ് നടി ഷംന കാസിം. അഭിനയത്തിലും നൃത്തത്തിലും സജീവമായ നടി ഹേറ്റേഴ്‌സ് കുറവുള്ള സൗത്തിലെ നായികമാരിൽ ഒരാളാണ്. നടിയുടെ പുതിയ ഫോട്ടോഷോട്ട് ആണ് ഇൻസ്റ്റാഗ്രാം നിറയെ. കാണാം ചിത്രങ്ങൾ

  By Akhil Mohanan
  | Published: Monday, August 8, 2022, 18:14 [IST]
  നവവധുവായി ഷംന... കാഞ്ചിപുരം പട്ടിൽ തിളങ്ങി നടി, ചിത്രങ്ങൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
  1/8
  ഇത് ശരിക്കും നവവധു തന്നെ... കാഞ്ചിപുരം പട്ടിൽ തിളങ്ങി നടി ഷംന കാസിം. നടിയുടെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഡിസൈനർ സാരിയും ആഭരണങ്ങളുമായി സൂപ്പർ ലുക്കിലാണ് പ്രിയ നടി വന്നിരിക്കുന്നത്.
  ഇത് ശരിക്കും നവവധു തന്നെ... കാഞ്ചിപുരം പട്ടിൽ തിളങ്ങി നടി ഷംന കാസിം. നടിയുടെ പുതിയ...
  Courtesy: Shamna Kasim Instagram
  നവവധുവായി ഷംന... കാഞ്ചിപുരം പട്ടിൽ തിളങ്ങി നടി, ചിത്രങ്ങൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
  2/8
  ഇൻസ്റ്റാഗ്രാമിൽ ആരാധകർ വീണ്ടും വീണ്ടും നടിയുടെ ചിത്രങ്ങൾ നോക്കുകയാണ്. അത്രയും മനോഹരിയായിട്ടുണ്ട് താരം. ആരാധകരുടെ ശ്രദ്ധ പൂർണമായും ലഭിച്ചിരിക്കയാണ് ചിത്രങ്ങൾക്ക്.
  ഇൻസ്റ്റാഗ്രാമിൽ ആരാധകർ വീണ്ടും വീണ്ടും നടിയുടെ ചിത്രങ്ങൾ നോക്കുകയാണ്. അത്രയും...
  Courtesy: Shamna Kasim Instagram
  നവവധുവായി ഷംന... കാഞ്ചിപുരം പട്ടിൽ തിളങ്ങി നടി, ചിത്രങ്ങൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
  3/8
  കഞ്ചീപുരം രാജ്യ ലക്ഷ്മി സിൽക്‌സാണ് നടിയുടെ സാരിയുടെ പിന്നിൽ. കുശാൽസ് ഫാഷൻ ജുവല്ലറി ആണ് ആഭരങ്ങൾ. സ്റ്റൈലിഷ് ലുക്കിന് ആരാധകർ ലൈകും കമന്റും കൊണ്ട് നിറയുകയാണ്.
  കഞ്ചീപുരം രാജ്യ ലക്ഷ്മി സിൽക്‌സാണ് നടിയുടെ സാരിയുടെ പിന്നിൽ. കുശാൽസ് ഫാഷൻ ജുവല്ലറി ആണ്...
  Courtesy: Shamna Kasim Instagram
  നവവധുവായി ഷംന... കാഞ്ചിപുരം പട്ടിൽ തിളങ്ങി നടി, ചിത്രങ്ങൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
  4/8
  മലയാളത്തിലൂൾപ്പെടെ സൗത്തിലെ മികച്ച ഫാൻബെസ് ഉള്ള നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലും താരം അറിയപ്പെടുന്നുണ്ട്. തെലുങ്കിൽ ഒറ്റയ്ക്ക് നിന്നു സിനിമ ഹിറ്റക്കാൻ കഴിവുള്ള നടിയാണ് താരം.
  മലയാളത്തിലൂൾപ്പെടെ സൗത്തിലെ മികച്ച ഫാൻബെസ് ഉള്ള നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലും താരം...
  Courtesy: Shamna Kasim Instagram
  നവവധുവായി ഷംന... കാഞ്ചിപുരം പട്ടിൽ തിളങ്ങി നടി, ചിത്രങ്ങൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
  5/8
  മലയാളത്തിൽ തുടങ്ങി സൗത്തിൽ നിറഞ്ഞു നിൽക്കുന്ന അനവധി നായികമാരിൽ ഒരാളാണ് ഷംന. മഞ്‌ പോലൊരു പെൺകുട്ടി ആണ് ആദ്യ സിനിമ. ഇതുവരെ അറുപതോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
  മലയാളത്തിൽ തുടങ്ങി സൗത്തിൽ നിറഞ്ഞു നിൽക്കുന്ന അനവധി നായികമാരിൽ ഒരാളാണ് ഷംന. മഞ്‌ പോലൊരു...
  Courtesy: Shamna Kasim Instagram
  നവവധുവായി ഷംന... കാഞ്ചിപുരം പട്ടിൽ തിളങ്ങി നടി, ചിത്രങ്ങൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
  6/8
  അഭിനയതോടൊപ്പം നൃത്തത്തിലും നടി സജീവമാണ്. മികച്ച ഡാൻസർ ആയ താരം അനവധി ഡാൻസ് ഷോകളിലും റിയാലിറ്റി ഷോകളിലും ഡാൻസ് ചെയ്യാറുണ്ട്. മുൻകാലങ്ങളിൽ സിനിമയിൽ മോഹൻലാൽ ആയിരുന്നു നടിയുടെ ഗോഡ്ഫാദർ എന്നു പറഞ്ഞിട്ടുണ്ട്.
  അഭിനയതോടൊപ്പം നൃത്തത്തിലും നടി സജീവമാണ്. മികച്ച ഡാൻസർ ആയ താരം അനവധി ഡാൻസ് ഷോകളിലും റിയാലിറ്റി...
  Courtesy: Shamna Kasim Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X