എല്ലാം ഒരു പോട്രേറ്റ് പോലെ... പുതിയ ലുക്കിന് പിന്നിൽ എന്ത്? ശ്രദ്ധ പറയുന്നു

  ഛായാചിത്രം പോലെ... സൂപ്പർ ഗ്ലാമറസ് ലുക്കിൽ നടി ശ്രദ്ധ ശ്രീനാഥ്. കാണാം കൂടുതൽ ചിത്രങ്ങൾ
  By Akhil Mohanan
  | Published: Saturday, June 11, 2022, 15:02 [IST]
  എല്ലാം ഒരു പോട്രേറ്റ് പോലെ... പുതിയ ലുക്കിന് പിന്നിൽ എന്ത്? ശ്രദ്ധ പറയുന്നു
  1/8
  സൗത്തിലെ സൂപ്പർ നായികയുടെ പുതിയ ചിത്രങ്ങൾ കാണാം. ഗ്ലാമറസ് ലുക്കിലാണ് നടി ശ്രദ്ധ ശ്രീനാഥ് വന്നിരിക്കുന്നത്
  സൗത്തിലെ സൂപ്പർ നായികയുടെ പുതിയ ചിത്രങ്ങൾ കാണാം. ഗ്ലാമറസ് ലുക്കിലാണ് നടി ശ്രദ്ധ ശ്രീനാഥ്...
  Courtesy: Shraddha Srinath Instagram
  എല്ലാം ഒരു പോട്രേറ്റ് പോലെ... പുതിയ ലുക്കിന് പിന്നിൽ എന്ത്? ശ്രദ്ധ പറയുന്നു
  2/8
  പച്ച ഡ്രെസ്സിൽ ഒരു പോർട്രൈറ്റ് പോലെ ആണ് നടി ചിത്രങ്ങളിൽ. ഇൻസ്റ്റാഗ്രാമിൽ വൈറലാണ് ചിത്രങ്ങൾ

  3/8
  സൗത്തിലെ സെൻസേഷണൽ നായികയാണ് ശ്രദ്ധ. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം പിന്നീട് കന്നഡയിലും തമിഴിലും തെലുങ്കിലും സജീവമായി
  സൗത്തിലെ സെൻസേഷണൽ നായികയാണ് ശ്രദ്ധ. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം പിന്നീട് കന്നഡയിലും...
  Courtesy: Shraddha Srinath Instagram
  എല്ലാം ഒരു പോട്രേറ്റ് പോലെ... പുതിയ ലുക്കിന് പിന്നിൽ എന്ത്? ശ്രദ്ധ പറയുന്നു
  4/8
  സൗത്തിന്റെ നായികയായ താരം മലയാളം സിനിമ കോഹിനൂറിലൂടെയാണ് അഭിനയം തുടങ്ങുന്നത്. ആസിഫ് അലി നായകനായ സിനിമയിൽ സെക്കന്റ്‌ നായികയായിരുന്നു ശ്രദ്ധ
  സൗത്തിന്റെ നായികയായ താരം മലയാളം സിനിമ കോഹിനൂറിലൂടെയാണ് അഭിനയം തുടങ്ങുന്നത്. ആസിഫ് അലി നായകനായ...
  Courtesy: Shraddha Srinath Instagram
  എല്ലാം ഒരു പോട്രേറ്റ് പോലെ... പുതിയ ലുക്കിന് പിന്നിൽ എന്ത്? ശ്രദ്ധ പറയുന്നു
  5/8
  കന്നഡ സിനിമ യുടേൺ ആണ് താരത്തെ കൂടുതൽ പോപ്പുലർ ആക്കിയത്. ഇന്ത്യയിലും വിദേശത്തും ഹിറ്റായ സിനിമ താരത്തിന്റെ അഭിനയത്തിനു പ്രശംസകൾ നേടികൊടുത്തു
  കന്നഡ സിനിമ യുടേൺ ആണ് താരത്തെ കൂടുതൽ പോപ്പുലർ ആക്കിയത്. ഇന്ത്യയിലും വിദേശത്തും ഹിറ്റായ സിനിമ...
  Courtesy: Shraddha Srinath Instagram
  എല്ലാം ഒരു പോട്രേറ്റ് പോലെ... പുതിയ ലുക്കിന് പിന്നിൽ എന്ത്? ശ്രദ്ധ പറയുന്നു
  6/8
  തമിഴ് സിനിമ വിക്രം വേദ, മാധവൻ- ശ്രദ്ധ കൊമ്പോ വളരെ മികച്ചതായ ഒരു സിനിമയായിരുന്നു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു
  തമിഴ് സിനിമ വിക്രം വേദ, മാധവൻ- ശ്രദ്ധ കൊമ്പോ വളരെ മികച്ചതായ ഒരു സിനിമയായിരുന്നു. ചിത്രം സൂപ്പർ...
  Courtesy: Shraddha Srinath Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X