ബീച്ചിൽ ഹോട്ട് ലുക്കിൽ കാതെറിൻ; തിരിച്ചുവരവിന് ഒരുങ്ങി താരം

    സൗത്തിലെ എക്കാലത്തെയും സൂപ്പർ സുന്ദരി കാതെറിൻ ട്രിസയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ. കാണാം താരത്തിന്റെ കൂടുതൽ ചിത്രങ്ങൾ
    By Akhil Mohanan
    | Published: Thursday, June 16, 2022, 14:46 [IST]
    ബീച്ചിൽ ഹോട്ട് ലുക്കിൽ കാതെറിൻ; തിരിച്ചുവരവിന് ഒരുങ്ങി താരം
    1/8
    സെക്സി എന്ന് മാത്രം പോരാ, ഇത് അതിനും മുകളിൽ എന്ന് തെളിയിച്ചിരിക്കുകയാണ് നടി കാതെറിൻ ട്രിസ. താരത്തിന്റെ പുതിയ ഫോട്ടോഷോട്ട് ചിത്രങ്ങളാണ് വൈറൽ.
    സെക്സി എന്ന് മാത്രം പോരാ, ഇത് അതിനും മുകളിൽ എന്ന് തെളിയിച്ചിരിക്കുകയാണ് നടി കാതെറിൻ ട്രിസ....
    Courtesy: Catherine Tresa Instagram
    ബീച്ചിൽ ഹോട്ട് ലുക്കിൽ കാതെറിൻ; തിരിച്ചുവരവിന് ഒരുങ്ങി താരം
    2/8
    ബീച്ച് സൈഡിൽ നിന്നു. ഗ്ലാമറസ് ലുക്കിലാണ് താരത്തിന്റെ പുതിയ ലുക്ക്. ഷോർട്സിൽ അതീവ ഹോട്ട് ലുക്കിലാണ് നടി വന്നിരിക്കുന്നത്. ആരാധകർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്
    ബീച്ച് സൈഡിൽ നിന്നു. ഗ്ലാമറസ് ലുക്കിലാണ് താരത്തിന്റെ പുതിയ ലുക്ക്. ഷോർട്സിൽ അതീവ ഹോട്ട്...
    Courtesy: Catherine Tresa Instagram
    ബീച്ചിൽ ഹോട്ട് ലുക്കിൽ കാതെറിൻ; തിരിച്ചുവരവിന് ഒരുങ്ങി താരം
    3/8
    തെലുങ്കിലും തമിഴിലെഴും സൂപ്പർ നായികയായിരുന്നെങ്കിലും മലയാളത്തിലും കന്നഡയിലും അഭിനയിച്ചിരുന്നു നടി. കന്നഡ സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങിയത്.
    തെലുങ്കിലും തമിഴിലെഴും സൂപ്പർ നായികയായിരുന്നെങ്കിലും മലയാളത്തിലും കന്നഡയിലും...
    Courtesy: Catherine Tresa Instagram
    ബീച്ചിൽ ഹോട്ട് ലുക്കിൽ കാതെറിൻ; തിരിച്ചുവരവിന് ഒരുങ്ങി താരം
    4/8
    മലയാളത്തിൽ പ്രിത്വിരാജ് നായകനായ ദി ത്രില്ലർ ആണ് ആദ്യ സിനിമ. അതിനു പുറമെ ഉപ്പുകണ്ടം ബ്രദർ ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയും ചെയ്തിരുന്നു
    മലയാളത്തിൽ പ്രിത്വിരാജ് നായകനായ ദി ത്രില്ലർ ആണ് ആദ്യ സിനിമ. അതിനു പുറമെ ഉപ്പുകണ്ടം ബ്രദർ...
    Courtesy: Catherine Tresa Instagram
    ബീച്ചിൽ ഹോട്ട് ലുക്കിൽ കാതെറിൻ; തിരിച്ചുവരവിന് ഒരുങ്ങി താരം
    5/8
    തെലുങ്ങിലാണ് താരം കത്തികയറിയത്. ടോളിവുഡ് സൂപ്പർ നായകന്മാരുടെ നായികയാവാൻ താരത്തിനു കഴിഞ്ഞു.
    തെലുങ്ങിലാണ് താരം കത്തികയറിയത്. ടോളിവുഡ് സൂപ്പർ നായകന്മാരുടെ നായികയാവാൻ താരത്തിനു കഴിഞ്ഞു.
    Courtesy: Catherine Tresa Instagram
    ബീച്ചിൽ ഹോട്ട് ലുക്കിൽ കാതെറിൻ; തിരിച്ചുവരവിന് ഒരുങ്ങി താരം
    6/8
    തമിഴിൽ അനവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിരുന്നു. കാർത്തി നായകനായ മദ്രാസ് കാതേരിന്റെ മികച്ച സിനിമയാണ്
    തമിഴിൽ അനവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിരുന്നു. കാർത്തി നായകനായ മദ്രാസ് കാതേരിന്റെ...
    Courtesy: Catherine Tresa Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X