ദുശ്ശീലങ്ങൾ പാടില്ല, ജെന്യുവിൻ ആകണം... ഭാവി വരനെക്കുറിച്ച് പറഞ്ഞ് നടി ഹണി റോസ്

  മലയാളത്തിലെ സൂപ്പർ ഗ്ലാമറസ് നടി ആരെന്നതിന് ഒറ്റ ഉത്തരമേ ഉള്ളു, ഹണി റോസ്. ഗ്ലാമറസ് കഥാപാത്രങ്ങളും സദാകഥാപാത്രങ്ങളും ഒരുപോലെ ചെയ്യുന്ന നടി സൗത്തിൽ വലിയ ആരാധകരുള്ള താരമാണ്. നടിയുടെ വിവാഹ സങ്കൽപ്പങ്ങളാണ് ഇപ്പോൾ വൈറൽ.
  By Akhil Mohanan
  | Published: Tuesday, August 9, 2022, 17:26 [IST]
  ദുശ്ശീലങ്ങൾ പാടില്ല, ജെന്യുവിൻ ആകണം... ഭാവി വരനെക്കുറിച്ച് പറഞ്ഞ് നടി ഹണി റോസ്
  1/8
  നടിയുടെ ഭാവി വരനെപ്പറ്റിയുള്ള സങ്കൽപ്പങ്ങളാണ് തുറന്നു പറയുന്നത്. നാട്ടിൻ പുറത്തുകാരൻ എന്നോ നഗരത്തിൽ ഉള്ള ആളെന്നോ വ്യത്യാസം ഇല്ലെന്നാണ് ഹണി പറയുന്നത്. തനിക് ഇഷ്ട്ട പെടണം എന്നതാണ് മുഖ്യം.
  നടിയുടെ ഭാവി വരനെപ്പറ്റിയുള്ള സങ്കൽപ്പങ്ങളാണ് തുറന്നു പറയുന്നത്. നാട്ടിൻ പുറത്തുകാരൻ എന്നോ...
  Courtesy: Instagram
  ദുശ്ശീലങ്ങൾ പാടില്ല, ജെന്യുവിൻ ആകണം... ഭാവി വരനെക്കുറിച്ച് പറഞ്ഞ് നടി ഹണി റോസ്
  2/8
  ആൾ ജന്യുവിൻ ആകണം. പുകവലിയും മദ്യപാനവും പാടില്ല... ഇങ്ങനെ ചെറിയ ചില കാര്യങ്ങളിൽ നടി ശ്രദ്ധിക്കും എന്നാണ് പറയുന്നത്. കൈരളി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി തുറന്നുപറച്ചിലുകൾ നടത്തിയത്.
  ആൾ ജന്യുവിൻ ആകണം. പുകവലിയും മദ്യപാനവും പാടില്ല... ഇങ്ങനെ ചെറിയ ചില കാര്യങ്ങളിൽ നടി ശ്രദ്ധിക്കും...
  Courtesy: Instagram
  ദുശ്ശീലങ്ങൾ പാടില്ല, ജെന്യുവിൻ ആകണം... ഭാവി വരനെക്കുറിച്ച് പറഞ്ഞ് നടി ഹണി റോസ്
  3/8
  വിവാഹ സമയം ആയിട്ടില്ലെന്ന്നാണ് നടി പറയുന്നത്. പഠന കാലത്ത് അനവധിപേർ പ്രണയവുമായി വന്നിട്ടുണ്ടേങ്കിലും സിനിമയിൽ എത്തിയപ്പോൾ അത്തരത്തിൽ ആരും തന്നെ വന്നിട്ടില്ലെന്നുമാണ് നടി പറയുന്നത്.
  വിവാഹ സമയം ആയിട്ടില്ലെന്ന്നാണ് നടി പറയുന്നത്. പഠന കാലത്ത് അനവധിപേർ പ്രണയവുമായി...
  Courtesy: Instagram
  ദുശ്ശീലങ്ങൾ പാടില്ല, ജെന്യുവിൻ ആകണം... ഭാവി വരനെക്കുറിച്ച് പറഞ്ഞ് നടി ഹണി റോസ്
  4/8
  മലയാളത്തിൽ സജീവമായ നടി സൗത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ്. തമിഴിലും തെലുങ്കിക്കും അഭിനയിക്കുന്ന നടിക്ക് അന്യ ഭാഷകളിൽ അനവധി ആരാധകരുണ്ട്. ഗ്ലാമറസ് വേഷങ്ങളാണ് അധികവും താരം ചെയ്യാറുള്ളത്.
  മലയാളത്തിൽ സജീവമായ നടി സൗത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ്. തമിഴിലും തെലുങ്കിക്കും...
  Courtesy: Instagram
  ദുശ്ശീലങ്ങൾ പാടില്ല, ജെന്യുവിൻ ആകണം... ഭാവി വരനെക്കുറിച്ച് പറഞ്ഞ് നടി ഹണി റോസ്
  5/8
  വിനയൻ മലയാള സിനിമയിൽ കൊണ്ടുവന്ന നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് ആണ് ആദ്യ സിനിമ. അതിന് ശേഷം തമിഴിലാണ് അഭിനയിക്കുന്നത്. മുതൽ കനവ് ആണ് ആദ്യം സിനിമ. പിന്നീട് തെലുങ്കിക്കും അഭിനയിച്ചു.
  വിനയൻ മലയാള സിനിമയിൽ കൊണ്ടുവന്ന നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് ആണ് ആദ്യ സിനിമ. അതിന് ശേഷം...
  Courtesy: Honey Rose Instagram
  ദുശ്ശീലങ്ങൾ പാടില്ല, ജെന്യുവിൻ ആകണം... ഭാവി വരനെക്കുറിച്ച് പറഞ്ഞ് നടി ഹണി റോസ്
  6/8
  പിന്നീട് ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങൾ ചെയ്യുകയുണ്ടായി നടി. ട്രിവാൻഡ്രം ലോഡ്ജ് നടിയുടെ കരിയർ ബെസ്റ്റ് സിനിമയാണ്. ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
  പിന്നീട് ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങൾ ചെയ്യുകയുണ്ടായി നടി. ട്രിവാൻഡ്രം ലോഡ്ജ് നടിയുടെ...
  Courtesy: Honey Rose Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X