ഫാന്റസി സിനിമയുമായി അനുപമ; നടിയുടെ മിസ്റ്ററി ലുക്കിന് പ്രിയമേറുന്നു

  സൗത്തിലെ സൂപ്പർ യുവനായികയാണ് അനുപമ പരമേശ്വരൻ.  മലയാളത്തിൽ തുടങ്ങി ഇന്ന് ടോളിവുഡിലെ സൂപ്പർ നായിക പദവി അലങ്കരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ കാണാം
  By Akhil Mohanan
  | Published: Saturday, July 2, 2022, 13:41 [IST]
  ഫാന്റസി സിനിമയുമായി അനുപമ; നടിയുടെ മിസ്റ്ററി ലുക്കിന് പ്രിയമേറുന്നു
  1/8
  മെറൂൺ കളർ ഔട്ട്‌ഫിറ്റ്...  പിന്നെ അനുപമയും, തെലുങ്കിലെ മലയാളി നായികയുടെ പുതിയ ലുക്ക് കാണാം

  Courtesy: Anupama Parameswaran Instagram
  ഫാന്റസി സിനിമയുമായി അനുപമ; നടിയുടെ മിസ്റ്ററി ലുക്കിന് പ്രിയമേറുന്നു
  2/8
  നടിയുടെ പുതിയ ഗ്ലാമറസ് ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം. സൂപ്പർ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളിളെല്ലാം ഒരു മിസ്റ്ററി ഫീൽ കൊണ്ട് വന്നിട്ടുണ്ട്.
  നടിയുടെ പുതിയ ഗ്ലാമറസ് ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം. സൂപ്പർ ഹോട്ട് ലുക്കിലുള്ള...
  Courtesy: Anupama Parameswaran Instagram
  ഫാന്റസി സിനിമയുമായി അനുപമ; നടിയുടെ മിസ്റ്ററി ലുക്കിന് പ്രിയമേറുന്നു
  3/8
  നടിയുടെ പുതിയ സിനിമ കാർത്തികേയ 2വിന്റെ പ്രൊമോഷണൽ ലുക്ക് എന്ന് ക്യാപ്ഷൻ കൊടുത്ത ചിത്രങ്ങളാണ് ഇവയെല്ലാം.
  നടിയുടെ പുതിയ സിനിമ കാർത്തികേയ 2വിന്റെ പ്രൊമോഷണൽ ലുക്ക് എന്ന് ക്യാപ്ഷൻ കൊടുത്ത ചിത്രങ്ങളാണ്...
  Courtesy: Anupama Parameswaran Instagram
  ഫാന്റസി സിനിമയുമായി അനുപമ; നടിയുടെ മിസ്റ്ററി ലുക്കിന് പ്രിയമേറുന്നു
  4/8
  ഫാന്റസി സിനിമയായതുകൊണ്ടാവും നടിയുടെ ചിത്രങ്ങൾക്ക് ഒരു മിസ്റ്ററി ഫീൽ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നിരുന്നാലും ചിത്രങ്ങൾ വൈറലാണ്
  ഫാന്റസി സിനിമയായതുകൊണ്ടാവും നടിയുടെ ചിത്രങ്ങൾക്ക് ഒരു മിസ്റ്ററി ഫീൽ എന്നാണ് ആരാധകർ...
  Courtesy: Anupama Parameswaran Instagram
  ഫാന്റസി സിനിമയുമായി അനുപമ; നടിയുടെ മിസ്റ്ററി ലുക്കിന് പ്രിയമേറുന്നു
  5/8
  മലയാളത്തിൽ തുടങ്ങി അനുപമ തെലുങ്കിൽ എത്തി നിൽക്കുകയാണ്. പ്രേമം സിനിമയിലൂടെ വന്ന താരം ചുരുങ്ങിയ സമയം കൊണ്ടാണ് ടോളിവുഡിൽ സൂപ്പർ താരമായി വളർന്നത്.
  മലയാളത്തിൽ തുടങ്ങി അനുപമ തെലുങ്കിൽ എത്തി നിൽക്കുകയാണ്. പ്രേമം സിനിമയിലൂടെ വന്ന താരം ചുരുങ്ങിയ...
  Courtesy: Anupama Parameswaran Instagram
  ഫാന്റസി സിനിമയുമായി അനുപമ; നടിയുടെ മിസ്റ്ററി ലുക്കിന് പ്രിയമേറുന്നു
  6/8
  തെലുങ്കിനു പുറമെ തമിഴിലും താരം സജീവമാണ്. അ ആ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം
  തെലുങ്കിനു പുറമെ തമിഴിലും താരം സജീവമാണ്. അ ആ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം
  Courtesy: Anupama Parameswaran Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X