ബ്ലൂവാണ് എനിക്ക് ഇഷ്ട്ം.... അടുത്ത സിനിമയിലെ ലുക്കാണോ ഇത്? ദിവ്യ പറയുന്നു.

  ഒരു സിനിമ കൊണ്ട് തമിഴകത്ത് തന്റെ സ്ഥാനം സൃഷ്ട്ടിച്ച നായികയാണ് ദിവ്യ ഭാരതി. കാണാം താരത്തിന്റെ പുതിയ വിശേഷങ്ങൾ

  By Akhil Mohanan
  | Published: Sunday, June 12, 2022, 18:56 [IST]
  ബ്ലൂവാണ് എനിക്ക് ഇഷ്ട്ം.... അടുത്ത സിനിമയിലെ ലുക്കാണോ ഇത്? ദിവ്യ പറയുന്നു.
  1/8
  നീലയിൽ സൂപ്പർ ലുക്കിൽ തമിഴ് പെണ്ണ്... പുതിയ ലുക്കിന് പിന്നിലെന്ത്? ദിവ്യ ഭാരതി പറയുന്നു.
  നീലയിൽ സൂപ്പർ ലുക്കിൽ തമിഴ് പെണ്ണ്... പുതിയ ലുക്കിന് പിന്നിലെന്ത്? ദിവ്യ ഭാരതി പറയുന്നു.
  Courtesy: Divya Bharathi Instagram
  ബ്ലൂവാണ് എനിക്ക് ഇഷ്ട്ം.... അടുത്ത സിനിമയിലെ ലുക്കാണോ ഇത്? ദിവ്യ പറയുന്നു.
  2/8
  സോഷ്യൽ മീഡിയയിൽ പുതിയ ചിത്രങ്ങളുമായി വൈറലായിരിക്കുകയാണ് നടി ദിവ്യ ഭാരതി. കാണാം ചിത്രങ്ങൾ
  സോഷ്യൽ മീഡിയയിൽ പുതിയ ചിത്രങ്ങളുമായി വൈറലായിരിക്കുകയാണ് നടി ദിവ്യ ഭാരതി. കാണാം ചിത്രങ്ങൾ
  Courtesy: Divya Bharathi Instagram
  ബ്ലൂവാണ് എനിക്ക് ഇഷ്ട്ം.... അടുത്ത സിനിമയിലെ ലുക്കാണോ ഇത്? ദിവ്യ പറയുന്നു.
  3/8
  ബാച്‌ലർ എന്ന സിനിമയിലൂടെ സൗത്തിൽ തരംഗം സൃഷ്ട്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.  സിനിമ തമിഴിൽ ഹിറ്റായിരുന്നു.
  ബാച്‌ലർ എന്ന സിനിമയിലൂടെ സൗത്തിൽ തരംഗം സൃഷ്ട്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.  സിനിമ...
  Courtesy: Divya Bharathi Instagram
  ബ്ലൂവാണ് എനിക്ക് ഇഷ്ട്ം.... അടുത്ത സിനിമയിലെ ലുക്കാണോ ഇത്? ദിവ്യ പറയുന്നു.
  4/8
  ജിവി പ്രകാശ് കുമാർ നായകനായ സിനിമയിൽ ദിവ്യ മേക്കപ്പ് ഒന്നും ഇല്ലാതെയായിരുന്നു നായികയായി അഭിനയിച്ചിരുന്നുത്. താരം മേക്കപ്പ് ഇല്ലാതെ സൂപ്പർ ലുക്കിലാണ് സിനിമയിൽ വന്നത്.
  ജിവി പ്രകാശ് കുമാർ നായകനായ സിനിമയിൽ ദിവ്യ മേക്കപ്പ് ഒന്നും ഇല്ലാതെയായിരുന്നു നായികയായി...
  Courtesy: Divya Bharathi Instagram
  ബ്ലൂവാണ് എനിക്ക് ഇഷ്ട്ം.... അടുത്ത സിനിമയിലെ ലുക്കാണോ ഇത്? ദിവ്യ പറയുന്നു.
  5/8
  സിനിമ ഹിറ്റായത്തോടെ താരവും സൗത്തിൽ ഹിറ്റായി. നടിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ വൈറലാവാൻ തുടങ്ങി
  സിനിമ ഹിറ്റായത്തോടെ താരവും സൗത്തിൽ ഹിറ്റായി. നടിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ...
  Courtesy: Divya Bharathi Instagram
  ബ്ലൂവാണ് എനിക്ക് ഇഷ്ട്ം.... അടുത്ത സിനിമയിലെ ലുക്കാണോ ഇത്? ദിവ്യ പറയുന്നു.
  6/8
  സോഷ്യൽ മീഡിയയിൽ സജീവമാണ്‌ താരം. നടിയുടെ ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട് താരം.
  സോഷ്യൽ മീഡിയയിൽ സജീവമാണ്‌ താരം. നടിയുടെ ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട് താരം.
  Courtesy: Divya Bharathi Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X