അൾട്രാ ഗ്ലാമറസ് ലുക്കിൽ നന്ദിത... സുന്ദരി എങ്ങോട്ടാണെന്ന് ആരാധകർ

    സൗത്തിൽ അനവധി ഗ്ലാമറസ് താരങ്ങളുണ്ട്. പക്ഷെ ഗ്ലാമറും അഭിനയവും ഒരുമിച്ച് ലഭിക്കുന്ന താരങ്ങൾ വളരെ കുറവാണ്. അത്തരത്തിൽ രണ്ടുകാര്യത്തിലും ഒരുപോലെ മുൻപിൽ നിൽക്കുന്ന താരമാണ് നന്ദിത ശ്വേത. കാണാം കൂടുതൽ ചിത്രങ്ങൾ
    By Akhil Mohanan
    | Published: Saturday, June 18, 2022, 19:48 [IST]
    അൾട്രാ ഗ്ലാമറസ് ലുക്കിൽ നന്ദിത... സുന്ദരി എങ്ങോട്ടാണെന്ന് ആരാധകർ
    1/8
    സൗത്ത് ഹോട്ട് നായികയുടെ പുതിയ ലുക്ക് കാണാം.പ്രിന്റ്ഡ് ഗൗണും സൂപ്പർ കൂളിംഗ് ഗ്ലാസും വന്നപ്പോഴേക്കും നന്ദിത സൂപ്പർ ആയി.
    സൗത്ത് ഹോട്ട് നായികയുടെ പുതിയ ലുക്ക് കാണാം.പ്രിന്റ്ഡ് ഗൗണും സൂപ്പർ കൂളിംഗ് ഗ്ലാസും...
    Courtesy: Nandita Swetha Instagram
    അൾട്രാ ഗ്ലാമറസ് ലുക്കിൽ നന്ദിത... സുന്ദരി എങ്ങോട്ടാണെന്ന് ആരാധകർ
    2/8
    ഹോട്ട് ആൻഡ് ഗ്ലാമർ ആണ് നന്ദിത ശ്വേത. പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
    ഹോട്ട് ആൻഡ് ഗ്ലാമർ ആണ് നന്ദിത ശ്വേത. പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
    Courtesy: Nandita Swetha Instagram
    അൾട്രാ ഗ്ലാമറസ് ലുക്കിൽ നന്ദിത... സുന്ദരി എങ്ങോട്ടാണെന്ന് ആരാധകർ
    3/8
    തമിഴിലും തെലുങ്കിലും വളരെ തിരക്കുള്ള നായികയാണ് താരം. കന്നഡയിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് തമിഴ് തെലുങ്ക് സിനിമക്ളിലേക്ക് വരികയായിരുന്നു.
    തമിഴിലും തെലുങ്കിലും വളരെ തിരക്കുള്ള നായികയാണ് താരം. കന്നഡയിൽ അഭിനയിച്ചു തുടങ്ങിയ താരം...
    Courtesy: Nandita Swetha Instagram
    അൾട്രാ ഗ്ലാമറസ് ലുക്കിൽ നന്ദിത... സുന്ദരി എങ്ങോട്ടാണെന്ന് ആരാധകർ
    4/8
    ഗ്ലാമറസ് വേഷങ്ങളും നടൻ വേഷങ്ങളും ഒരുപോലെ താരം കൈകാര്യം ചെയ്യാറുണ്ട്. അഭിനയത്തിന് പുറമെ ഗാനങ്ങൾ ആലപിക്കാനും ഡബ്ബിങ് ചെയുകയും തരത്തിനു കഴിയാറുണ്ട്
    ഗ്ലാമറസ് വേഷങ്ങളും നടൻ വേഷങ്ങളും ഒരുപോലെ താരം കൈകാര്യം ചെയ്യാറുണ്ട്. അഭിനയത്തിന് പുറമെ...
    Courtesy: Nandita Swetha Instagram
    അൾട്രാ ഗ്ലാമറസ് ലുക്കിൽ നന്ദിത... സുന്ദരി എങ്ങോട്ടാണെന്ന് ആരാധകർ
    5/8
    കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴ് സിനിമ നെഞ്ചം മറപ്പതില്ലൈയിൽ നന്ദിതയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ജീവിക്കുകയായിരുന്നു താരം
    കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴ് സിനിമ നെഞ്ചം മറപ്പതില്ലൈയിൽ നന്ദിതയുടെ പ്രകടനം വളരെ...
    Courtesy: Nandita Swetha Instagram
    അൾട്രാ ഗ്ലാമറസ് ലുക്കിൽ നന്ദിത... സുന്ദരി എങ്ങോട്ടാണെന്ന് ആരാധകർ
    6/8
    പ രഞ്ജിത്ത് സംവിധാനം ചെയ്ത അട്ടകത്തി ആണ് നന്ദിതയുടെ ആദ്യ തമിഴ് സിനിമ. കോമഡി സിനിമയാണെങ്കിലും താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു
    പ രഞ്ജിത്ത് സംവിധാനം ചെയ്ത അട്ടകത്തി ആണ് നന്ദിതയുടെ ആദ്യ തമിഴ് സിനിമ. കോമഡി സിനിമയാണെങ്കിലും...
    Courtesy: Nandita Swetha Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X