twitter
    bredcrumb

    'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി

    By Kavitha Kumar
    | Updated: Tuesday, June 14, 2022, 12:29 [IST]
    സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി ശ്രീവിദ്യ മുല്ലച്ചേരി തന്റെ കുടുംബത്തിലെ പുതിയൊരു വിശേഷം പങ്കുവെക്കുകയാണ്. സഹോദരന്‍ ശ്രീകാന്തിന്റെ വിവാഹവിശേഷങ്ങളും കുടുംബചിത്രങ്ങളുമാണ് ശ്രീവിദ്യ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീവിദ്യ മുല്ലച്ചേരി പങ്കുവെച്ച വിവാഹചിത്രങ്ങള്‍ കാണാം.

     'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി
    1/8
    സ്റ്റാര്‍ മാജിക്കിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ പോലുളള സിനിമകളിലും നടി അഭിനയിച്ചിരുന്നു.

     'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി
    2/8
    സ്റ്റാര്‍ മാജിക്കില്‍ എത്തിയ ശേഷമാണ് നടിയെ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞത്. ജനപ്രിയ ഷോയുടെ മിക്ക എപ്പിസോഡുകളിലും ശ്രീവിദ്യയും എത്താറുണ്ട്. അടുത്തിടെ നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലും ശ്രീവിദ്യ അഭിനയിച്ചിരുന്നു.

     'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി
    3/8
    കാസര്‍കോടുകാരിയായ ശ്രീവിദ്യ തന്റെ നിഷ്‌ക്കളങ്കമായ സംസാരശൈലിയിലൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. മോഡലിങ്ങ് രംഗത്തും സജീവമാണ് താരം.

     'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി
    4/8
    സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകര്‍ക്കായി പങ്കുവെക്കുകയാണ് താരം.

     'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി
    5/8
    സഹോദരന്‍ ശ്രീകാന്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. 
     'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി
    6/8
    രണ്ട് ദിവസം മുന്‍പ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു മാലാഖ വന്നു എന്നാണ് ശ്രീവിദ്യ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

     'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി
    7/8
    നിരവധി പേരാണ് ശ്രീവിദ്യയുടെ പോസ്റ്റിന് താഴെ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ചുവപ്പുനിറത്തിലുള്ള പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്.

     'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി
    8/8
    മോഡലിംഗ് രംഗത്ത് സജീവമായ ശ്രീവിദ്യ പലപ്പോഴായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ മുടി മുറിച്ച താരത്തിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധക്കപ്പെട്ടിരുന്നു.


    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X