സാമന്ത മുതൽ സണ്ണി ലിയോൺ വരെ; ഐറ്റം ഡാൻസിന് കോടികൾ വാങ്ങുന്ന താരസുന്ദരിമാർ ഇവരാണ്

  റെക്കോര്‍ഡ് തുക പ്രതിഫലമായി വാങ്ങി കൊണ്ടാണ് പ്രമുഖ നടിമാർ ഐറ്റം ഡാൻസിൽ അഭിനയിക്കാറുള്ളത്. അതിൽ ചില നടിമാരുടെ പ്രതിഫല തുക പുറത്ത് വന്നു. 
  By Ambili John
  | Published: Tuesday, June 28, 2022, 19:31 [IST]
   സാമന്ത മുതൽ സണ്ണി ലിയോൺ വരെ; ഐറ്റം ഡാൻസിന് കോടികൾ വാങ്ങുന്ന താരസുന്ദരിമാർ ഇവരാണ്
  1/6
  പുഷ്പ എന്ന തെലുങ്ക് സിനിമയ്ക്ക് വേണ്ടിയാണ് സാമന്ത ഐറ്റം ഡാൻസ് ചെയ്തത്. ഇന്ത്യയിലെ മറ്റ് നടിമാരെ പിന്നിലാക്കി അഞ്ച് കോടിയോളം പ്രതിഫലമായി സാമന്ത വാങ്ങിക്കുകയും ചെയ്തു. 
  പുഷ്പ എന്ന തെലുങ്ക് സിനിമയ്ക്ക് വേണ്ടിയാണ് സാമന്ത ഐറ്റം ഡാൻസ് ചെയ്തത്. ഇന്ത്യയിലെ മറ്റ്...
  Courtesy: Facebook
   സാമന്ത മുതൽ സണ്ണി ലിയോൺ വരെ; ഐറ്റം ഡാൻസിന് കോടികൾ വാങ്ങുന്ന താരസുന്ദരിമാർ ഇവരാണ്
  2/6
  ഐറ്റം നമ്പറുകളുടെ രാഞ്ജി എന്ന് അറിയപ്പെടുന്ന നടി നോറ ഫത്തേകി  ഒരു പാട്ട് രംഗത്തില്‍ അഭിനയിക്കുന്നതിന് മാത്രം അമ്പത് ലക്ഷമാണ് വാങ്ങിയിരുന്നത്. ഇപ്പോൾ  രണ്ട് കോടിയാണ് നോറയുടെ പ്രതിഫലം. 
  ഐറ്റം നമ്പറുകളുടെ രാഞ്ജി എന്ന് അറിയപ്പെടുന്ന നടി നോറ ഫത്തേകി  ഒരു പാട്ട് രംഗത്തില്‍...
  Courtesy: Facebook
   സാമന്ത മുതൽ സണ്ണി ലിയോൺ വരെ; ഐറ്റം ഡാൻസിന് കോടികൾ വാങ്ങുന്ന താരസുന്ദരിമാർ ഇവരാണ്
  3/6
  ബോളിവുഡ് സുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസും മൂന്ന് കോടി രൂപയാണ് ഐറ്റം ഡാന്‍സിന് വേണ്ടി വാങ്ങിയത്
  ബോളിവുഡ് സുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസും മൂന്ന് കോടി രൂപയാണ് ഐറ്റം ഡാന്‍സിന് വേണ്ടി...
  Courtesy: Facebook
   സാമന്ത മുതൽ സണ്ണി ലിയോൺ വരെ; ഐറ്റം ഡാൻസിന് കോടികൾ വാങ്ങുന്ന താരസുന്ദരിമാർ ഇവരാണ്
  4/6
  കത്രീന  കൈഫിന്റെ ഹിറ്റ് ഡാന്‍സാണ് ചിക്കിനി ചമേലി. ഈ പാട്ടിൽ ഡാൻസ് ചെയ്യുന്നതിനായി അമ്പത് ലക്ഷത്തോളം രൂപ നടി പ്രതിഫലമായി വാങ്ങിയത്. 
  കത്രീന  കൈഫിന്റെ ഹിറ്റ് ഡാന്‍സാണ് ചിക്കിനി ചമേലി. ഈ പാട്ടിൽ ഡാൻസ് ചെയ്യുന്നതിനായി അമ്പത്...
  Courtesy: Facebook
   സാമന്ത മുതൽ സണ്ണി ലിയോൺ വരെ; ഐറ്റം ഡാൻസിന് കോടികൾ വാങ്ങുന്ന താരസുന്ദരിമാർ ഇവരാണ്
  5/6
   മമ്മൂട്ടിയുടെ മധുരരാജ എന്ന സിനിമയിലെ മോഹമുന്തിരി വാറ്റിയ രാവ് എന്ന ഐറ്റം സോംഗില്‍ സണ്ണി അഭിനയിച്ചു.  ബോളിവുഡില്‍ ഹിറ്റായ ലൈല മെയ്ന്‍ ലൈല, ബേബി ഡോള്‍ എന്ന് തുടങ്ങുന്ന പാട്ടുകളിലും ശ്രദ്ധേയ സാന്നിധ്യമായി. ഇതിലൊക്കെ അഭിനയിക്കാന്‍ മൂന്ന് കോടി രൂപയാണ് സണ്ണി പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. 
   മമ്മൂട്ടിയുടെ മധുരരാജ എന്ന സിനിമയിലെ മോഹമുന്തിരി വാറ്റിയ രാവ് എന്ന ഐറ്റം സോംഗില്‍ സണ്ണി...
  Courtesy: Facebook
   സാമന്ത മുതൽ സണ്ണി ലിയോൺ വരെ; ഐറ്റം ഡാൻസിന് കോടികൾ വാങ്ങുന്ന താരസുന്ദരിമാർ ഇവരാണ്
  6/6
  കെജിഎഫിന്റെ ഒന്നാം ഭാഗത്തിലെ ഐറ്റം സോംഗിലൂടെ തമന്ന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.  ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യനായി അമ്പത് ലക്ഷം രൂപയാണ് തമന്ന ആവശ്യപ്പെട്ടത്.  
  കെജിഎഫിന്റെ ഒന്നാം ഭാഗത്തിലെ ഐറ്റം സോംഗിലൂടെ തമന്ന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ...
  Courtesy: Facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X