'കമൽഹാസന് ഇഷ്ടം മട്ടൻ കറി, രാം ചരണിന്റെ ഫേവറേറ്റ് ബിരിയാണി'; താരങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ!

  താരങ്ങളുടെ  സ്വകാര്യ ജീവിതത്തെ കുറിച്ചറിയാൻ എന്നും ആരാധകർക്ക് താൽപര്യമാണ്.  അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ, സ്ഥലങ്ങൾ എന്നിവയെ കുറിച്ച് അറിയാൻ ​ഗൂ​ഗിളിൽ ഇവയെല്ലാം അടങ്ങുന്ന വിവരങ്ങൾ തിരക്കുന്ന ആരാധകരുമുണ്ട്. ഭക്ഷണപ്രിയരായ നിരവധി താരങ്ങൾ ഇന്ത്യൻ സിനിമയിലുണ്ട് അവരിൽ ചിലരുടെ ഇഷ്ട വിഭവങ്ങളെ കുറിച്ച് അറിയാം...
  By Ranjina Mathew
  | Published: Tuesday, June 28, 2022, 00:54 [IST]
  'കമൽഹാസന് ഇഷ്ടം മട്ടൻ കറി, രാം ചരണിന്റെ ഫേവറേറ്റ് ബിരിയാണി'; താരങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ!
  1/8
  ഉലകനായകൻ കമൽഹാസൻ അറുപത്തിയേഴാം വയസിലും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിക്രത്തിലൂടെ വീണ്ടും അത് സിനിമാ പ്രേമികൾ കണ്ടു. കമൽഹാസന്റെ പ്രിയ ഭക്ഷണങ്ങൾ മട്ടൻ കറിയും ചിക്കൻ കറിയുമാണ്. മാത്രമല്ല മധുരമില്ലാത്ത കട്ടൻകാപ്പിയും കമൻഹാസന്റെ ഫേവറേറ്റ് ഡ്രിങ്കാണ്. 
  ഉലകനായകൻ കമൽഹാസൻ അറുപത്തിയേഴാം വയസിലും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്....
  Courtesy: facebook
  'കമൽഹാസന് ഇഷ്ടം മട്ടൻ കറി, രാം ചരണിന്റെ ഫേവറേറ്റ് ബിരിയാണി'; താരങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ!
  2/8
  തമിഴ് സിനിമാ ലോകത്തെ ഇതിഹാസ താരമാണ് രജനികാന്ത്. സിനിമ പ്രേമികള്‍ക്ക് ഒരു വികാരം തന്നെയാണ് അദ്ദേഹം. തലൈവ വെജിറ്റേറിയൻ ഭക്ഷണമാണ് കൂടുതലും കഴിക്കാറുള്ളത്. പക്ഷെ അദ്ദേഹം തന്റെ ചീറ്റിങ് ഡെയിൽ മട്ടൻ, ചിക്കൻ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്നു. ഇതൊരു പരസ്യമായ രഹസ്യമാണ്. 
  തമിഴ് സിനിമാ ലോകത്തെ ഇതിഹാസ താരമാണ് രജനികാന്ത്. സിനിമ പ്രേമികള്‍ക്ക് ഒരു വികാരം തന്നെയാണ്...
  Courtesy: facebook
  'കമൽഹാസന് ഇഷ്ടം മട്ടൻ കറി, രാം ചരണിന്റെ ഫേവറേറ്റ് ബിരിയാണി'; താരങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ!
  3/8
  മഹാധീര, ആർആർആർ തുടങ്ങിയ സിനിമകളിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് ഉയർന്ന രാംചരൺ ബോഡി ഫിറ്റ്നസ് കൃത്യമായി പരിപാലിക്കുന്ന വ്യക്തി കൂടിയാണ്. അതേസമയം താരമൊരു ബിരിയാണ് പ്രേമിയാണ്. കൂടാതെ പാചകതം ചെയ്യുന്നതിനോടും താൽപര്യമാണ്. 
  മഹാധീര, ആർആർആർ തുടങ്ങിയ സിനിമകളിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ...
  Courtesy: facebook
  'കമൽഹാസന് ഇഷ്ടം മട്ടൻ കറി, രാം ചരണിന്റെ ഫേവറേറ്റ് ബിരിയാണി'; താരങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ!
  4/8
  ദളപതി വിജയിക്കും നിരവധി ഇഷ്ട ഭക്ഷണങ്ങളുണ്ട്. താരത്തിന് പ്രിയപ്പെട്ട ഭക്ഷണങ്ങളെ കുറിച്ച് അമ്മ ശോഭ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണങ്ങളിൽ വിജയ് ഏറ്റവും കൂടുതൽ ആസ്വദിച്ച് കഴിക്കുന്നത് ക്രിസ്പി ദോശയും ചിക്കൻ കറിയുമാണ്. 
  ദളപതി വിജയിക്കും നിരവധി ഇഷ്ട ഭക്ഷണങ്ങളുണ്ട്. താരത്തിന് പ്രിയപ്പെട്ട ഭക്ഷണങ്ങളെ കുറിച്ച് അമ്മ...
  Courtesy: facebook
  'കമൽഹാസന് ഇഷ്ടം മട്ടൻ കറി, രാം ചരണിന്റെ ഫേവറേറ്റ് ബിരിയാണി'; താരങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ!
  5/8
  അഭിനയത്തിൽ പുലർത്തുന്ന മികവിന്റേയും ജീവിതത്തിലെ സിംപ്ലിസിറ്റിയുടേയും പേരിൽ സൂര്യ പ്രശസ്തനാണ്. സൂര്യയും ഭക്ഷണപ്രേമിയാണ്. തൈര് സാദവും ദോശയും സാമ്പാറുമാണ് സൂര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 
  അഭിനയത്തിൽ പുലർത്തുന്ന മികവിന്റേയും ജീവിതത്തിലെ സിംപ്ലിസിറ്റിയുടേയും പേരിൽ സൂര്യ...
  Courtesy: facebook
  'കമൽഹാസന് ഇഷ്ടം മട്ടൻ കറി, രാം ചരണിന്റെ ഫേവറേറ്റ് ബിരിയാണി'; താരങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ!
  6/8
  ഭക്ഷണം കാണുമ്പോഴാണ് തനിക്കെന്നും സന്തോഷം തോന്നുന്നതെന്ന് അർജുൻ റെഡ്ഡി താരം വിജയ് ദേവരകൊണ്ട പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ബർ​ഗറും, ഹൈദരാബാദി ദം ബിരിയാണിയും ഫ്രഞ്ച് വിഭവങ്ങളുമാണ് വിജയിക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങൾ. 
  ഭക്ഷണം കാണുമ്പോഴാണ് തനിക്കെന്നും സന്തോഷം തോന്നുന്നതെന്ന് അർജുൻ റെഡ്ഡി താരം വിജയ് ദേവരകൊണ്ട...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X