വൈൻ റെഡിൽ ഗ്ലാമറസ് ലുക്കിൽ താരം; തമിഴിൽ അരങ്ങേറാൻ ഒരുങ്ങി ഗോപിക

  മലയാളകളുടെ പ്രിയ താരത്തിന്റെ സ്റ്റൈലൻ ലുക്ക് നോക്കാം. തമിഴിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന താരം സൂപ്പർ ലുക്കിലാണ് വന്നത്...

  By Akhil Mohanan
  | Published: Friday, June 10, 2022, 23:27 [IST]
  വൈൻ റെഡിൽ ഗ്ലാമറസ് ലുക്കിൽ താരം; തമിഴിൽ അരങ്ങേറാൻ ഒരുങ്ങി ഗോപിക
  1/8
  ഗോപികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നടിയുടെ പുതിയ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്
  ഗോപികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നടിയുടെ പുതിയ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്
  Courtesy: Gopika Ramesh Instagram
  വൈൻ റെഡിൽ ഗ്ലാമറസ് ലുക്കിൽ താരം; തമിഴിൽ അരങ്ങേറാൻ ഒരുങ്ങി ഗോപിക
  2/8
  റെഡ് വൈൻ കളർ ഗൗണിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി
  റെഡ് വൈൻ കളർ ഗൗണിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള...
  Courtesy: Gopika Ramesh Instagram
  വൈൻ റെഡിൽ ഗ്ലാമറസ് ലുക്കിൽ താരം; തമിഴിൽ അരങ്ങേറാൻ ഒരുങ്ങി ഗോപിക
  3/8
  മലയാളത്തിൽ സജീവമാണ് താരം. വളരെ കുറച്ചു സിനിമകൾ കൊണ്ട് ആരാധകരെ സൃഷ്ട്ടിക്കാൻ താരത്തിനു സാധിച്ചു.
  മലയാളത്തിൽ സജീവമാണ് താരം. വളരെ കുറച്ചു സിനിമകൾ കൊണ്ട് ആരാധകരെ സൃഷ്ട്ടിക്കാൻ താരത്തിനു...
  Courtesy: Gopika Ramesh Instagram
  വൈൻ റെഡിൽ ഗ്ലാമറസ് ലുക്കിൽ താരം; തമിഴിൽ അരങ്ങേറാൻ ഒരുങ്ങി ഗോപിക
  4/8
  തണ്ണീർ മത്തൻ ദിനങ്ങൾ ആണ് താരത്തെ മലയാളികൾ നെഞ്ചിലേറ്റിയ സിനിമ. വളരെ ക്യൂട്ട് ആയുള്ള അഭിനയമായിരുന്നു താരം സിനിമയിൽ കാഴ്ചവച്ചത്
  തണ്ണീർ മത്തൻ ദിനങ്ങൾ ആണ് താരത്തെ മലയാളികൾ നെഞ്ചിലേറ്റിയ സിനിമ. വളരെ ക്യൂട്ട് ആയുള്ള...
  Courtesy: Gopika Ramesh Instagram
  വൈൻ റെഡിൽ ഗ്ലാമറസ് ലുക്കിൽ താരം; തമിഴിൽ അരങ്ങേറാൻ ഒരുങ്ങി ഗോപിക
  5/8
  ഗ്ലാമറസ് ലുക്കിൽ ഇതിനു മുൻപ് വന്നിട്ടുണ്ടെടിങ്കിലും പുതിയ ചിത്രങ്ങൾ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്.
  ഗ്ലാമറസ് ലുക്കിൽ ഇതിനു മുൻപ് വന്നിട്ടുണ്ടെടിങ്കിലും പുതിയ ചിത്രങ്ങൾ ആരാധകരെ ശരിക്കും...
  Courtesy: Gopika Ramesh Instagram
  വൈൻ റെഡിൽ ഗ്ലാമറസ് ലുക്കിൽ താരം; തമിഴിൽ അരങ്ങേറാൻ ഒരുങ്ങി ഗോപിക
  6/8
  ഗ്ലാമറസ് ലുക്കിലുള്ള നാടിയുടെ ചിത്രങ്ങൾ ആദ്യം സോഷ്യൽ മീഡിയ പിടിച്ചു കുലുക്കിയിരുന്നു. ഓൺലൈൻ ആങ്ങളമാർക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല അത്തരം ചിത്രങ്ങൾ
  ഗ്ലാമറസ് ലുക്കിലുള്ള നാടിയുടെ ചിത്രങ്ങൾ ആദ്യം സോഷ്യൽ മീഡിയ പിടിച്ചു കുലുക്കിയിരുന്നു. ഓൺലൈൻ...
  Courtesy: Gopika Ramesh Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X