സൂപ്പർ ലുക്കിൽ ഐശ്വര്യ; ഇൻസ്റ്റാഗ്രാം സുന്ദരിയുടെ പുതിയ ലുക്കിന് പിന്നിലെന്ത്?

  ഇൻസ്റ്റാഗ്രാമിലെ സൂപ്പർ താരമാണ് ഐശ്വര്യ മേനോൻ.  ഗ്ലാമറസ് ചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വിപ്ലവം സൃഷ്ടിക്കാറുണ്ട് താരം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
  By Akhil Mohanan
  | Published: Thursday, June 16, 2022, 14:49 [IST]
  സൂപ്പർ ലുക്കിൽ ഐശ്വര്യ; ഇൻസ്റ്റാഗ്രാം സുന്ദരിയുടെ പുതിയ ലുക്കിന് പിന്നിലെന്ത്?
  1/8
  സൗത്തിലെ ഗ്ലാമറസ് താരമാണ് ഐശ്വര്യ മേനോൻ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം
  സൗത്തിലെ ഗ്ലാമറസ് താരമാണ് ഐശ്വര്യ മേനോൻ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ...
  Courtesy: Iswarya Menon instagram
  സൂപ്പർ ലുക്കിൽ ഐശ്വര്യ; ഇൻസ്റ്റാഗ്രാം സുന്ദരിയുടെ പുതിയ ലുക്കിന് പിന്നിലെന്ത്?
  2/8
  അതീവ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. കോർപ്പറേറ്റ് ഗെറ്റ്പ്പിൽ വന്ന ചിത്രങ്ങൾ ആരാധകർ ഏറ്റടുത്തു കഴിഞ്ഞു
  അതീവ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. കോർപ്പറേറ്റ് ഗെറ്റ്പ്പിൽ വന്ന ചിത്രങ്ങൾ...
  Courtesy: Iswarya Menon instagram
  സൂപ്പർ ലുക്കിൽ ഐശ്വര്യ; ഇൻസ്റ്റാഗ്രാം സുന്ദരിയുടെ പുതിയ ലുക്കിന് പിന്നിലെന്ത്?
  3/8
  ലക്ഷകണക്കിന് ആരാധകരുള്ള നടിയാണ് ഐശ്വര്യ. ഗ്ലാമറസ് വേഷങ്ങളിലൂടെ താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു സൗത്തിലെ വൈറലാവാറുണ്ട് താരം
  ലക്ഷകണക്കിന് ആരാധകരുള്ള നടിയാണ് ഐശ്വര്യ. ഗ്ലാമറസ് വേഷങ്ങളിലൂടെ താരം ആരാധകരെ...
  Courtesy: Iswarya Menon instagram
  സൂപ്പർ ലുക്കിൽ ഐശ്വര്യ; ഇൻസ്റ്റാഗ്രാം സുന്ദരിയുടെ പുതിയ ലുക്കിന് പിന്നിലെന്ത്?
  4/8
  മലയാളത്തിലും കന്നഡയിലും തമിഴിലുമാണ് താരം അഭിനയിക്കുന്നത്. തമിഴിൽ അനവധി ഹിറ്റുകൾ താരത്തിനു ഉണ്ട്
  മലയാളത്തിലും കന്നഡയിലും തമിഴിലുമാണ് താരം അഭിനയിക്കുന്നത്. തമിഴിൽ അനവധി ഹിറ്റുകൾ താരത്തിനു...
  Courtesy: Iswarya Menon instagram
  സൂപ്പർ ലുക്കിൽ ഐശ്വര്യ; ഇൻസ്റ്റാഗ്രാം സുന്ദരിയുടെ പുതിയ ലുക്കിന് പിന്നിലെന്ത്?
  5/8
  ഫോട്ടോഷൂറ്റിൽ വെറൈറ്റി പരീക്ഷിക്കുന്ന താരമാണ് ഐശ്വര്യ. ഗ്ലാമറസിന്റെ ഏതു അറ്റം വരെയും താരം പോകാറുണ്ട്. അതുകൊണ്ട് ഏതു വസ്ത്രം ധരിച്ചാലും ഗ്ലാമറാസായെ താരം വരുള്ളൂ.
  ഫോട്ടോഷൂറ്റിൽ വെറൈറ്റി പരീക്ഷിക്കുന്ന താരമാണ് ഐശ്വര്യ. ഗ്ലാമറസിന്റെ ഏതു അറ്റം വരെയും താരം...
  Courtesy: Iswarya Menon instagram
  സൂപ്പർ ലുക്കിൽ ഐശ്വര്യ; ഇൻസ്റ്റാഗ്രാം സുന്ദരിയുടെ പുതിയ ലുക്കിന് പിന്നിലെന്ത്?
  6/8
  കന്നഡയിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് മലയാളത്തിലും അതിൽ നിന്നും തമിഴിലേക്കും വരികയായിരുന്നു. ശിവ നായകനായ തമിഴ് പടം 2 നടിയുടെ ഹിറ്റ്ലിസ്റ്റിൽ ഒന്നാണ്.
  കന്നഡയിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് മലയാളത്തിലും അതിൽ നിന്നും തമിഴിലേക്കും...
  Courtesy: Iswarya Menon instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X