വസ്ത്രത്തിന് മാത്രമല്ല ആഗ്രഹത്തിനും കൂടെയാണ് ചിറക് മുളച്ചത്... മിന്നിതിളങ്ങി സായ് ധൻസിക

    തമിഴിലെ ഗ്ലാമറസ് യുവനായികമാരുടെ ഇടയിൽ എന്നും വ്യത്യസ്തമായി നിന്ന താരമാണ് സായ് ധൻസിക. നടിയുടെ അഭിനയത്തിലെ വ്യത്യസ്ത തന്നെയാണ് മറ്റു നടിമാരിൽ നിന്നും താരത്തെ വേർതിരിക്കുന്നത്. നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം വിശേഷങ്ങൾ അറിയാംSai Dhanshika, Actress, Gallery, Photos, Photo Gallery, സായ് ധന്‌ഷിക, നടി, ഗാലറി, ഫോട്ടോകൾ, ഫോട്ടോ ഗാലറി

    By Akhil Mohanan
    | Published: Tuesday, July 5, 2022, 18:32 [IST]
    വസ്ത്രത്തിന് മാത്രമല്ല ആഗ്രഹത്തിനും കൂടെയാണ് ചിറക് മുളച്ചത്... മിന്നിതിളങ്ങി സായ് ധൻസിക
    1/8
    പൂമ്പാറ്റയെപോലെ പാറിപ്പറന്ന്... സായി ധൻസികയുടെ പുതിയ ലുക്കാണ് ഇപ്പോൾ തരംഗം. കാണാം സൗത്തിലെ ക്യൂട്ട് നായികയുടെ വെറൈറ്റി ഫോട്ടോഷോട്ട്
    പൂമ്പാറ്റയെപോലെ പാറിപ്പറന്ന്... സായി ധൻസികയുടെ പുതിയ ലുക്കാണ് ഇപ്പോൾ തരംഗം. കാണാം സൗത്തിലെ...
    Courtesy: Sai Dhanshika Instagram
    വസ്ത്രത്തിന് മാത്രമല്ല ആഗ്രഹത്തിനും കൂടെയാണ് ചിറക് മുളച്ചത്... മിന്നിതിളങ്ങി സായ് ധൻസിക
    2/8
    പുതിയ ലുക്കിൽ ശരിക്കും ഒരു സൂപ്പർ വുമണെപ്പോലെയുണ്ട് താരം. താരത്തിന്റെ ചിത്രങ്ങളുടെ ക്യാപ്ഷനും ശ്രദ്ധിക്കപ്പെടുന്നുണ്ട്
    പുതിയ ലുക്കിൽ ശരിക്കും ഒരു സൂപ്പർ വുമണെപ്പോലെയുണ്ട് താരം. താരത്തിന്റെ ചിത്രങ്ങളുടെ...
    Courtesy: Sai Dhanshika Instagram
    വസ്ത്രത്തിന് മാത്രമല്ല ആഗ്രഹത്തിനും കൂടെയാണ് ചിറക് മുളച്ചത്... മിന്നിതിളങ്ങി സായ് ധൻസിക
    3/8
    വസ്ത്രങ്ങൾക്ക് ചിറകുമുളച്ചാൽ സ്വപ്നങ്ങളിലേക്ക് പറന്നുയരാം എന്നാണ് താരം പറയുന്നത്. അതോടൊപ്പം തന്നെ ഈ ലുക്കിൽ ആക്കിയ സ്റ്റൈലിസ്റ്റിന് നന്ദിയും പറയുന്നുണ്ട്.
    വസ്ത്രങ്ങൾക്ക് ചിറകുമുളച്ചാൽ സ്വപ്നങ്ങളിലേക്ക് പറന്നുയരാം എന്നാണ് താരം പറയുന്നത്. അതോടൊപ്പം...
    Courtesy: Sai Dhanshika Instagram
    വസ്ത്രത്തിന് മാത്രമല്ല ആഗ്രഹത്തിനും കൂടെയാണ് ചിറക് മുളച്ചത്... മിന്നിതിളങ്ങി സായ് ധൻസിക
    4/8
    വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു വളർന്നു വന്ന താരമാണ് സായി ധൻസിക. ചെറിയ വേഷങ്ങൾ അനവധി സിനിമകളിൽ താരം ചെയ്തിട്ടുണ്ട്
    വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു വളർന്നു വന്ന താരമാണ് സായി ധൻസിക. ചെറിയ വേഷങ്ങൾ അനവധി...
    Courtesy: Sai Dhanshika Instagram
    വസ്ത്രത്തിന് മാത്രമല്ല ആഗ്രഹത്തിനും കൂടെയാണ് ചിറക് മുളച്ചത്... മിന്നിതിളങ്ങി സായ് ധൻസിക
    5/8
    ജയം രവി നായകനായ പേരാണ്മൈ ആണ് നടി ആദ്യമായി മുഖ്യ കഥാപാത്രം ചെയ്ത സിനിമ. സിനിമ ഹിറ്റായിരുന്നു.

    6/8
    മലയാളത്തിനു പുറമെ തെലുങ്ക്, കന്നഡ, മലയാളം എന്നി സൗത്ത് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
    മലയാളത്തിനു പുറമെ തെലുങ്ക്, കന്നഡ, മലയാളം എന്നി സൗത്ത് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
    Courtesy: Sai Dhanshika Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X