twitter
    bredcrumb

    ഇത് താൻ തമിഴ് റോജാപ്പൂ... ടഫ് ലൈഫിൽ ടഫായല്ല മറിച്ച ഗ്ലാമറായാണ് ഷാലു വന്നിരിക്കുന്നത്

    By Akhil Mohanan
    | Published: Friday, June 24, 2022, 15:31 [IST]
    ബോളിവുഡ് കഴിഞ്ഞാൽ ഇന്ത്യയിലെ അടുത്ത ഗ്ലാമറസ് സിനിമ ഇൻഡസ്ട്രിയാണ് തമിഴ് സിനിമ. എത്രത്തോളം ഗ്ലാമറാസായി നിൽക്കുന്നോ അത്രത്തോളം നായികയായി നിൽക്കാം എന്നതാണ് തമിഴ് സിനിമയിലെ രീതി. തമിഴിൽ അനവധി ഗ്ലാമറസ് താരങ്ങൾ ഉണ്ടെങ്കിലും അഭിനയത്തിലും ജീവിതത്തിലും വ്യത്യസ്തത പുലർത്തുന്ന ഒരാളാണ് ഷാലു ഷമ്മു. തമിഴ് സുന്ദരിയുടെ പുതിയ വിശേഷങ്ങൾ അറിയാം
    ഇത് താൻ തമിഴ് റോജാപ്പൂ... ടഫ് ലൈഫിൽ ടഫായല്ല മറിച്ച ഗ്ലാമറായാണ് ഷാലു വന്നിരിക്കുന്നത്
    1/8
    തമിഴിലെ ഗ്ലാമറസ് താരമാണ് ഷാലു ഷമ്മു. ബിഗ്ഗ് സ്‌ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമായ താരം തമിഴ് സിനിമയിൽ വളർന്നു വരുന്ന ഒരാളാണ്
    ഇത് താൻ തമിഴ് റോജാപ്പൂ... ടഫ് ലൈഫിൽ ടഫായല്ല മറിച്ച ഗ്ലാമറായാണ് ഷാലു വന്നിരിക്കുന്നത്
    2/8
    നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. റെഡ് ഡ്രെസ്സിൽ സെക്സിയായാണ് താരം വന്നിരിക്കുന്നത്.
    ഇത് താൻ തമിഴ് റോജാപ്പൂ... ടഫ് ലൈഫിൽ ടഫായല്ല മറിച്ച ഗ്ലാമറായാണ് ഷാലു വന്നിരിക്കുന്നത്
    3/8
    ഇതിനുമുൻപും ഗ്ലാമറസ് ചിത്രങ്ങലുമായി വന്നിട്ടുണ്ടെങ്കിലും ഇത്തവണ അങ്ങനെയല്ല. ചിത്രത്തിന്റെ ക്യാപ്ഷൻ ആണ് ആകർഷിക്കുന്നത്.
    ഇത് താൻ തമിഴ് റോജാപ്പൂ... ടഫ് ലൈഫിൽ ടഫായല്ല മറിച്ച ഗ്ലാമറായാണ് ഷാലു വന്നിരിക്കുന്നത്
    4/8
    നമ്മളെ നാമല്ലാതെ വേറെ ആര് വിശ്വസിക്കും എന്നാണ് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. നടിയുടെ ബോൾഡ് ലുക്കും ഈ ക്യാപ്ഷനും ആരാധകരെ ആകർഷിക്കുന്ന തരത്തിലാണ് 
    ഇത് താൻ തമിഴ് റോജാപ്പൂ... ടഫ് ലൈഫിൽ ടഫായല്ല മറിച്ച ഗ്ലാമറായാണ് ഷാലു വന്നിരിക്കുന്നത്
    5/8
    ഗ്ലാമർ കൊണ്ട് തമിഴിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ് ഷാലു. അനവധി ഗ്ലാമറസ് വേഷങ്ങൾ താരം സിനിമയിൽ ചെയ്തു കഴിഞ്ഞു
    ഇത് താൻ തമിഴ് റോജാപ്പൂ... ടഫ് ലൈഫിൽ ടഫായല്ല മറിച്ച ഗ്ലാമറായാണ് ഷാലു വന്നിരിക്കുന്നത്
    6/8
    പലപ്പോഴും ഗ്ലാമറാസാവുന്നതിന്റെ അതിർവരമ്പുകൾ താരം ലങ്കിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അതീവ ഗ്ലാമറസ് ലുക്കിൽ വന്നിട്ടുണ്ട് താരം
    ഇത് താൻ തമിഴ് റോജാപ്പൂ... ടഫ് ലൈഫിൽ ടഫായല്ല മറിച്ച ഗ്ലാമറായാണ് ഷാലു വന്നിരിക്കുന്നത്
    7/8
    എത്രയൊക്കെ താരം ഗ്ലാമരസായാലും നടിയുടെ ആദ്യ കഥാപാത്രം ആരാധകർ ഒരിക്കലും മറക്കില്ല. നടിയുടെ ആദ്യ സിനിമ വരുത്ത പെടാത്ത വാലിബർ സംഗം ആയിരുന്നു. സിനിമയിലെ നടിയുടെ കഥാപാത്രം ഇപ്പോഴും ഒരുക്കപ്പെടുന്നുണ്ട്
    ഇത് താൻ തമിഴ് റോജാപ്പൂ... ടഫ് ലൈഫിൽ ടഫായല്ല മറിച്ച ഗ്ലാമറായാണ് ഷാലു വന്നിരിക്കുന്നത്
    8/8
    അനവധി വിവാദങ്ങളിൽ വന്നു പെട്ടിട്ടുണ്ട് താരം പലപ്പോഴും. അജിത്തിന്റെയും രജനികാന്തിന്റെയും ഫാൻ ആയ താരത്തിന് അവരോടൊപ്പം ഒരു സീനിൽ എങ്കിലും അഭിനയിക്കണം എന്നത് ഒരു വലിയ ആഗ്രഹമാണ്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X