ബോട്ടും ബൂട്ടും പൊളിയെന്ന് ആരാധകർ... സൂപ്പർ ഹോട്ട് ലുക്കിൽ മാളവിക

    നടിമാരും ഫാഷൻ ലോകവും വളരെ അടുത്തിടപഴകി നിൽക്കുന്ന ഒന്നാണ്. ബോളിവുഡ് അതിനു ഒരു വലിയ ഉദാഹരണമാണ്.സുന്ദരികളായ അനവധി നായികമാർ ബോളിവുഡിൽ ഫാഷൻ ട്രെൻഡ് ആകാറുണ്ട്. എന്നാൽ സൗത്തിൽ അതുപോലെ ഒരാളാണ് മാളവിക മോഹനൻ. കാണാം നടിയുടെ പുത്തൻ ലുക്ക്
    By Akhil Mohanan
    | Published: Sunday, June 19, 2022, 18:16 [IST]
    ബോട്ടും ബൂട്ടും പൊളിയെന്ന് ആരാധകർ... സൂപ്പർ ഹോട്ട് ലുക്കിൽ മാളവിക
    1/7
    ബോട്ടും ബൂട്ടും എന്ന ക്യാപ്ഷനോടെ നടി മാളവിക ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. നിർത്തിയിട്ട ബോട്ടിനു മുന്നിൽ നിന്നു എടുത്ത തകർപ്പൻ ചിത്രങ്ങളാണ് എല്ലാം
    ബോട്ടും ബൂട്ടും എന്ന ക്യാപ്ഷനോടെ നടി മാളവിക ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. നിർത്തിയിട്ട...
    Courtesy: Malavika Mohanan Instagram
    ബോട്ടും ബൂട്ടും പൊളിയെന്ന് ആരാധകർ... സൂപ്പർ ഹോട്ട് ലുക്കിൽ മാളവിക
    2/7
    സൂപ്പർ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. സഹതാരങ്ങളടക്കം അനവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി വന്നിരിക്കുന്നത്
    സൂപ്പർ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. സഹതാരങ്ങളടക്കം അനവധി പേരാണ്...
    Courtesy: Malavika Mohanan Instagram
    ബോട്ടും ബൂട്ടും പൊളിയെന്ന് ആരാധകർ... സൂപ്പർ ഹോട്ട് ലുക്കിൽ മാളവിക
    3/7
    ഗ്ലാമര്സ് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. പുതിയ സിനിമയിലെ ലുക്കാനോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
    ഗ്ലാമര്സ് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. പുതിയ സിനിമയിലെ...
    Courtesy: Malavika Mohanan Instagram
    ബോട്ടും ബൂട്ടും പൊളിയെന്ന് ആരാധകർ... സൂപ്പർ ഹോട്ട് ലുക്കിൽ മാളവിക
    4/7
    സൗത്തിലെ ഏറ്റവും വിലകൂടിയ നായികയാണ് മാളവിക മോഹനൻ. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം തമിഴിലും ഹിന്ദിയിലും അഭിനയിക്കാറുണ്ട്.
    സൗത്തിലെ ഏറ്റവും വിലകൂടിയ നായികയാണ് മാളവിക മോഹനൻ. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം തമിഴിലും...
    Courtesy: Malavika Mohanan Instagram
    ബോട്ടും ബൂട്ടും പൊളിയെന്ന് ആരാധകർ... സൂപ്പർ ഹോട്ട് ലുക്കിൽ മാളവിക
    5/7
    മലയാളത്തിൽ ദുൽഖർ സൽമാൻ നായകനാണ് പട്ടം പോലെ ആണ് ആദ്യ സിനിമ. സൂപ്പർ നായകന്മാരുടെ കൂടെയെല്ലാം താരം അഭിനയിച്ചിട്ടുണ്ട് 
    മലയാളത്തിൽ ദുൽഖർ സൽമാൻ നായകനാണ് പട്ടം പോലെ ആണ് ആദ്യ സിനിമ. സൂപ്പർ നായകന്മാരുടെ കൂടെയെല്ലാം...
    Courtesy: Malavika Mohanan Instagram
    ബോട്ടും ബൂട്ടും പൊളിയെന്ന് ആരാധകർ... സൂപ്പർ ഹോട്ട് ലുക്കിൽ മാളവിക
    6/7
    തമിഴിലാണ് താരം കൂടുതലും അഭിനയിക്കുന്നുത്. ഹോട്ട് താരം അതീവ ഗ്ലാമർ പ്രദർശനത്തിന് നിൽക്കാറില്ല
    തമിഴിലാണ് താരം കൂടുതലും അഭിനയിക്കുന്നുത്. ഹോട്ട് താരം അതീവ ഗ്ലാമർ പ്രദർശനത്തിന് നിൽക്കാറില്ല
    Courtesy: Malavika Mohanan Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X