'ഫാൻ ​ഗേൾ‌ ജീവിത സഖിയായപ്പോൾ', വിജയ്-സം​ഗീത പ്രണയവും വിവാഹവും...!

  ഇവനൊക്കെ സിനിമയിൽ എന്തെങ്കിലുമാകുമോയെന്ന് ചോദിച്ചവർക്ക് മുമ്പിൽ ഒരു വലിയ സാമ്രാജ്യം ഉണ്ടാക്കി കാണിച്ച് മറുപടി നൽകിയ ദളപതി വിജയ് നാൽപത്തിയെട്ടിന്റെ നിറവിലാണ്. പത്ത് വർഷം മുമ്പ്  വിജയ് പടം ബഹിഷ്കരിക്കണമെന്ന് പറഞ്ഞ് നടന്നവർ പത്ത് വർഷത്തിനപ്പുറം വിജയ് സിനിമയാണ് അന്നമെന്ന് മാറ്റിപറയുന്നു. ഇന്ന് തമിഴ് സിനിമയുടെയും സൗത്ത് ഇന്ത്യൻ സിനിമയുടെയും അധിപൻമാരിൽ പ്രധാനിയാണ് വിജയ്
  By Ranjina Mathew
  | Published: Wednesday, June 22, 2022, 23:51 [IST]
  'ഫാൻ ​ഗേൾ‌ ജീവിത സഖിയായപ്പോൾ', വിജയ്-സം​ഗീത പ്രണയവും വിവാഹവും...!
  1/8
  പിന്നീട് ചെന്നൈ സന്ദര്‍ശിച്ച സംഗീത വിജയിയെ വീണ്ടും കണ്ടു. ഈ അവസരത്തിൽ വിജയ് സംഗീതയെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ സംഗീത വിജയുടെ അച്ഛന്റെയും അമ്മയുടെയും മനം കവര്‍ന്നു. ഉള്ളിലെ പ്രണയം തുറന്ന് പറയാതെയിരുന്ന വിജയുടെ മനസ് മനസിലാക്കിയ മാതാപിതാക്കൾ ആ തീരുമാനം സ്വീകരിച്ചു. 
  പിന്നീട് ചെന്നൈ സന്ദര്‍ശിച്ച സംഗീത വിജയിയെ വീണ്ടും കണ്ടു. ഈ അവസരത്തിൽ വിജയ് സംഗീതയെ...
  Courtesy: vijay facebook
  'ഫാൻ ​ഗേൾ‌ ജീവിത സഖിയായപ്പോൾ', വിജയ്-സം​ഗീത പ്രണയവും വിവാഹവും...!
  2/8
  കേരളം  ഇത്രമേൽ നെഞ്ചിലേറ്റിയ മറ്റൊരു അന്യഭാഷ നടനുണ്ടെയന്നത് സംശയമാണ്. വിജയ് സിനിമകൾ റിലീസിനെത്തുമ്പോൾ നടക്കുന്ന ഫാൻസ് ഷോകളും ആഘോഷങ്ങളും അതിന് ഉദാഹരണമാണ്. ഒരുപാട് ഹിറ്റുകളും ഫ്ളോപ്പുകളും വിജയിയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. 
  കേരളം  ഇത്രമേൽ നെഞ്ചിലേറ്റിയ മറ്റൊരു അന്യഭാഷ നടനുണ്ടെയന്നത് സംശയമാണ്. വിജയ് സിനിമകൾ...
  Courtesy: vijay facebook
  'ഫാൻ ​ഗേൾ‌ ജീവിത സഖിയായപ്പോൾ', വിജയ്-സം​ഗീത പ്രണയവും വിവാഹവും...!
  3/8
  സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഫാൻ ഫോളോയിങും സ്റ്റാർഡവും നേടിയിട്ടും വിജയ് കൊണ്ടുനടക്കുന്ന  ഓഫ്സ്ക്രീൻ പേഴ്സണാലിറ്റിയും സിംപ്ലിസിറ്റിയുമെല്ലാം മാതൃകാപരം തന്നെയാണ്. പലരും പറയാൻ ഭയക്കുന്നതും മടിക്കുന്നതുമായ കാര്യങ്ങളെ തന്റെ തൊഴിൽ മാധ്യമത്തിലൂടെയും അല്ലാതെയും തുറന്ന് പറയുവാനും മടി കാണിക്കാത്ത താരം കൂടിയാണ് വിജയ്.
  സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഫാൻ ഫോളോയിങും സ്റ്റാർഡവും നേടിയിട്ടും വിജയ്...
  Courtesy: vijay facebook
  'ഫാൻ ​ഗേൾ‌ ജീവിത സഖിയായപ്പോൾ', വിജയ്-സം​ഗീത പ്രണയവും വിവാഹവും...!
  4/8
  ആരാധകമനം കവർന്ന വിജയിയുടെ ജീവിത സഖിയായി സം​ഗീത സ്വർണലിം​ഗം എന്ന ശ്രീലങ്കൻ തമിഴ് പെൺക്കുട്ടി മാറിയതിന് പിന്നിലും ഒരു കഥയുണ്ട്. ചെന്നൈ ഫിലിം സിറ്റിയില്‍  ഷൂട്ടിങ്ങിനായി വന്ന വിജയ് ഒരു പെണ്‍കുട്ടിയെ കണ്ടു. അതുവരെ ആരോടും തോന്നാത്ത ഇഷ്ടം വിജയക്ക് ആ പെണ്‍കുട്ടിയെ കണ്ടപ്പോൾ തോന്നി.
  ആരാധകമനം കവർന്ന വിജയിയുടെ ജീവിത സഖിയായി സം​ഗീത സ്വർണലിം​ഗം എന്ന ശ്രീലങ്കൻ തമിഴ് പെൺക്കുട്ടി...
  Courtesy: vijay facebook
  'ഫാൻ ​ഗേൾ‌ ജീവിത സഖിയായപ്പോൾ', വിജയ്-സം​ഗീത പ്രണയവും വിവാഹവും...!
  5/8
  യുകെയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വ്യവസായ പ്രമുഖന്റെ മകളായിരുന്നു സംഗീത. പരിചയപ്പെടുന്ന വേളയിൽ സംഗീതയും വിജയ് ഫാനായിരുന്നു. പൂവെ ഉനക്കാഗെയാണ് സംഗീതയുടെ മനസിൽ ദളപതിക്ക് ആദ്യമായി സ്ഥാനം നേടി കൊടുത്തത്. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ സംഗീതയും വിജയും പിരിഞ്ഞു. 
  യുകെയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വ്യവസായ പ്രമുഖന്റെ മകളായിരുന്നു സംഗീത. പരിചയപ്പെടുന്ന...
  Courtesy: vijay facebook
  'ഫാൻ ​ഗേൾ‌ ജീവിത സഖിയായപ്പോൾ', വിജയ്-സം​ഗീത പ്രണയവും വിവാഹവും...!
  6/8
  തങ്ങളുടെ മരുമകള്‍ സംഗീതയായിരിക്കും. പക്ഷേ സംഗീതയുടെ തീരുമാനം അറിഞ്ഞ ശേഷമാണ് മാതാപിതാക്കൾ വിജയുടെ അഭിപ്രായം തേടിയത്. തന്റെ മനസ് അറിഞ്ഞ മാതാപിതാക്കൾ എടുത്ത തീരുമാനത്തിന് വിജയ് സമ്മതം മൂളി. ഇരു വീട്ടുകാരുടേയും ആശീര്‍വാദത്തോടെ 1999 ഓഗസ്റ്റ് 25ന് ദളപതിയുടെ ജീവിതത്തിലേക്ക് സംഗീത കടന്നുവന്നു.
  തങ്ങളുടെ മരുമകള്‍ സംഗീതയായിരിക്കും. പക്ഷേ സംഗീതയുടെ തീരുമാനം അറിഞ്ഞ ശേഷമാണ് മാതാപിതാക്കൾ...
  Courtesy: vijay facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X