അച്ഛനല്ല, ഫേവറിറ്റ് ഡയറക്ടർ മറ്റൊരാൾ; ഞാനും വ്ലോഗർ ബീപാത്തുവുമായി ഒരുപാട് വ്യത്യാസമുണ്ട്, കല്യാണി പറയുന്നു

  മലയാളകളുടെ പ്രിയങ്കരിയായ നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകൾ എന്നതിലുപരിയായി നടി എന്ന രീതിയിൽ അനവധി ആരാധകരെ സൃഷ്ട്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ നടിയുടെ പുതിയ ചില തുറന്നു പറച്ചിലുകളാണ് ഇപ്പോൾ വൈറൽ.
  By Akhil Mohanan
  | Published: Monday, August 8, 2022, 17:31 [IST]
  അച്ഛനല്ല, ഫേവറിറ്റ് ഡയറക്ടർ മറ്റൊരാൾ; ഞാനും വ്ലോഗർ ബീപാത്തുവുമായി ഒരുപാട് വ്യത്യാസമുണ്ട്, കല്യാണി പറയുന്നു
  1/8
  സൂപ്പർ ലുക്കിൽ വന്ന കല്യാണി ഇപ്പോൾ തന്റെ സിനിമയുടെ പ്രൊമോഷൻ ചടങ്ങുകളിൽ തിരക്കിലാണ്. അതിനിടയിലാണ് നടിയുടെ പുതിയ വാർത്തകൾ വരുന്നത്. തന്റെ ഇഷ്ട സംവിധായകൻ തന്റെ അച്ഛൻ അല്ല എന്നാണ് നടി പറയുന്നത്.
  സൂപ്പർ ലുക്കിൽ വന്ന കല്യാണി ഇപ്പോൾ തന്റെ സിനിമയുടെ പ്രൊമോഷൻ ചടങ്ങുകളിൽ തിരക്കിലാണ്....
  Courtesy: Kalyani Priyadarshan Instagram
  അച്ഛനല്ല, ഫേവറിറ്റ് ഡയറക്ടർ മറ്റൊരാൾ; ഞാനും വ്ലോഗർ ബീപാത്തുവുമായി ഒരുപാട് വ്യത്യാസമുണ്ട്, കല്യാണി പറയുന്നു
  2/8
  സത്യൻ അന്തിക്കാട് ആണ് ഇഷ്ട സംവിധായകൻ എന്നാണ് നടി പറയുന്നത്. അദ്ദേഹത്തിന്റെ നാടോടിക്കാറ്റ് ഓൾടൈം ഫേവരിറ്റ് ആണെന്നാണ് താരം പറയുന്നത്.
  സത്യൻ അന്തിക്കാട് ആണ് ഇഷ്ട സംവിധായകൻ എന്നാണ് നടി പറയുന്നത്. അദ്ദേഹത്തിന്റെ നാടോടിക്കാറ്റ്...
  Courtesy: Kalyani Priyadarshan Instagram
  അച്ഛനല്ല, ഫേവറിറ്റ് ഡയറക്ടർ മറ്റൊരാൾ; ഞാനും വ്ലോഗർ ബീപാത്തുവുമായി ഒരുപാട് വ്യത്യാസമുണ്ട്, കല്യാണി പറയുന്നു
  3/8
  മോഹൻലാൽ സിനിമകൾ ആണ് കൂടുതലായും കാണാറുള്ളത്. ഫാമിലി തമ്മിൽ കണക്ഷൻ ഉള്ളത് കൊണ്ടാണോ എന്നറിയില്ല ലാൽ അങ്കിളിന്റെ സിനിമകൾ എല്ലാം ചെറുപ്പം മുതലേ കാണാറുണ്ട്. കല്യാണി പറയുന്നു.
  മോഹൻലാൽ സിനിമകൾ ആണ് കൂടുതലായും കാണാറുള്ളത്. ഫാമിലി തമ്മിൽ കണക്ഷൻ ഉള്ളത് കൊണ്ടാണോ എന്നറിയില്ല...
  Courtesy: Kalyani Priyadarshan Instagram
  അച്ഛനല്ല, ഫേവറിറ്റ് ഡയറക്ടർ മറ്റൊരാൾ; ഞാനും വ്ലോഗർ ബീപാത്തുവുമായി ഒരുപാട് വ്യത്യാസമുണ്ട്, കല്യാണി പറയുന്നു
  4/8
  മലയാളത്തിലെ മികച്ച സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. കുടുംബ പശ്ചാത്തലത്തിൽ അദ്ദേഹം ചെയ്തിട്ടുള്ള സിനിമകൾ എല്ലാം തന്നെ മലയാളത്തിൽ ഹിറ്റാണ്. അത് കൊണ്ട് തന്നെയാകും കല്യാണിയും അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടപ്പെടുന്നത്.
  മലയാളത്തിലെ മികച്ച സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. കുടുംബ പശ്ചാത്തലത്തിൽ അദ്ദേഹം...
  Courtesy: Kalyani Priyadarshan Instagram
  അച്ഛനല്ല, ഫേവറിറ്റ് ഡയറക്ടർ മറ്റൊരാൾ; ഞാനും വ്ലോഗർ ബീപാത്തുവുമായി ഒരുപാട് വ്യത്യാസമുണ്ട്, കല്യാണി പറയുന്നു
  5/8
  അച്ഛന്റെ സിനിമകൾ കാണാറുണ്ടെന്നും വിമർശനം നടത്താറുണ്ടെന്നും കല്യാണി പറയുന്നുണ്ട്. തേൻമാവിൻ കൊമ്പത്താണ് ഏറ്റവും കൂടുതൽ കണ്ട അച്ഛന്റെ സിനിമ എന്നാണ് നടി പറയുന്നത്.
  അച്ഛന്റെ സിനിമകൾ കാണാറുണ്ടെന്നും വിമർശനം നടത്താറുണ്ടെന്നും കല്യാണി പറയുന്നുണ്ട്. തേൻമാവിൻ...
  Courtesy: Kalyani Priyadarshan Instagram
  അച്ഛനല്ല, ഫേവറിറ്റ് ഡയറക്ടർ മറ്റൊരാൾ; ഞാനും വ്ലോഗർ ബീപാത്തുവുമായി ഒരുപാട് വ്യത്യാസമുണ്ട്, കല്യാണി പറയുന്നു
  6/8
  വരനെ ആവശ്യമുണ്ട്, ബ്രോ ഡാഡി, ഹൃദയം എന്നി സിനിമകൾക്ക് ശേഷം മലയാളത്തിൽ വീണ്ടും വരികയാണ് കല്യാണി. ടോവിനോ നായകൻ ആവുന്ന തല്ലുമാല ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ.
  വരനെ ആവശ്യമുണ്ട്, ബ്രോ ഡാഡി, ഹൃദയം എന്നി സിനിമകൾക്ക് ശേഷം മലയാളത്തിൽ വീണ്ടും വരികയാണ് കല്യാണി....
  Courtesy: Kalyani Priyadarshan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X