സിനിമയുടെ പോസ്റ്ററിൽ ന​ഗ്നരായി പ്രത്യക്ഷപ്പെട്ട താരങ്ങൾ!

  ഒരു സിനിമ കാണണോ വേണ്ടയോ എന്ന് പോലും ആളുകൾ ആലോചിച്ച് തുടങ്ങുന്നത് ആ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ വന്നശേഷമാണ്. അത്തരത്തിൽ വിസ്മയിപ്പിക്കുന്നതും ആകാംഷ ജനിപ്പിക്കുന്നതുമായ നിരവധി ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇതുവരെ റിലീസ് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ തങ്ങളുടെ സിനിമയുടെ പോസ്റ്ററിൽ ന​ഗ്നരായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ചില താരങ്ങളെ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Sunday, July 3, 2022, 01:21 [IST]
  സിനിമയുടെ പോസ്റ്ററിൽ ന​ഗ്നരായി പ്രത്യക്ഷപ്പെട്ട താരങ്ങൾ!
  1/8
  തെന്നിന്ത്യ മുഴുവൻ കീഴടക്കിയ തെലുങ്ക് യുവതാരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഓരോ ചിത്രത്തിനും വൻവരവേൽപ്പാണ് ലഭിക്കാറ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ലൈ​ഗറിന്റെ അമ്പരപ്പിക്കുന്ന പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് താരം. ​ഗ്ലൗസ് ധരിച്ച് റോസാപ്പൂക്കൾ കൊണ്ട് ന​ഗ്നത മറച്ചുനിൽക്കുന്ന താരമാണ് പോസ്റ്ററിലുള്ളത്. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിലെ വാചകം. എന്റെ എല്ലാമെടുത്ത ചിത്രം. പ്രകടനപരമായും മാനസികമായും ശാരീരികമായും എനിക്ക് ഏറെ വെല്ലുവിളികൾ തന്ന വേഷം. ഞാൻ നിനക്ക് എല്ലാം തന്നു എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത്.
  തെന്നിന്ത്യ മുഴുവൻ കീഴടക്കിയ തെലുങ്ക് യുവതാരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഓരോ...
  Courtesy: facebook
  സിനിമയുടെ പോസ്റ്ററിൽ ന​ഗ്നരായി പ്രത്യക്ഷപ്പെട്ട താരങ്ങൾ!
  2/8
  ബോഡിവുഡ് താരം  രാജ്കുമാര്‍ റാവു സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ഡെഡിക്കഷന്റെ ഏതറ്റം വരെയും പോകുന്ന വ്യക്തിയാണ്. അതിനാലാണ് ഷഹിദ് എന്ന സിനിമയുടെ പോസ്റ്ററിന് വേണ്ടി അദ്ദേഹം ന​ഗ്നനായി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ ജയിൽ തടവുകാരനായിരുന്നു താരത്തിന്റെ കഥാപാത്രം. 
  ബോഡിവുഡ് താരം  രാജ്കുമാര്‍ റാവു സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി...
  Courtesy: facebook
  സിനിമയുടെ പോസ്റ്ററിൽ ന​ഗ്നരായി പ്രത്യക്ഷപ്പെട്ട താരങ്ങൾ!
  3/8
  വിവാദ നായിക നടി പൂനം പാണ്ഡെയും താരത്തിന്റെ നഷ എന്ന സിനിമയുടെ പോസ്റ്ററിന് വേണ്ടി ന​ഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു. 
  വിവാദ നായിക നടി പൂനം പാണ്ഡെയും താരത്തിന്റെ നഷ എന്ന സിനിമയുടെ പോസ്റ്ററിന് വേണ്ടി ന​ഗ്നയായി...
  Courtesy: facebook
  സിനിമയുടെ പോസ്റ്ററിൽ ന​ഗ്നരായി പ്രത്യക്ഷപ്പെട്ട താരങ്ങൾ!
  4/8
  ഞെട്ടിപ്പിക്കുന്ന ലുക്കിലാണ്  നടി അമല പോൾ ആടയ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണിത്. ഫസ്റ്റ് ലുക് കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇത് ക്ഷണനേരം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറുകയായിരുന്നു. 
  ഞെട്ടിപ്പിക്കുന്ന ലുക്കിലാണ്  നടി അമല പോൾ ആടയ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. സെൻസർ ബോർഡ് എ...
  Courtesy: facebook
  സിനിമയുടെ പോസ്റ്ററിൽ ന​ഗ്നരായി പ്രത്യക്ഷപ്പെട്ട താരങ്ങൾ!
  5/8
  സണ്ണി ലിയോൺ വേഷമിട്ട രാ​ഗിണി എംഎംഎസ് 2 എന്ന ചിത്രത്തിന്റെ പോസ്റ്ററിന് വേണ്ടി സണ്ണി ലിയോണി പോസ്റ്ററിൽ ​ന​ഗ്നയായി പ്രത്യക്ഷപ്പെട്ടത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. 
  സണ്ണി ലിയോൺ വേഷമിട്ട രാ​ഗിണി എംഎംഎസ് 2 എന്ന ചിത്രത്തിന്റെ പോസ്റ്ററിന് വേണ്ടി സണ്ണി ലിയോണി...
  Courtesy: facebook
  സിനിമയുടെ പോസ്റ്ററിൽ ന​ഗ്നരായി പ്രത്യക്ഷപ്പെട്ട താരങ്ങൾ!
  6/8
  ദേശീയ അവാര്‍ഡ് ജേതാക്കളായ കങ്കണ റണൗട്ടും രാജ്കുമാര്‍ റാവുവും ഒന്നിച്ച ജഡ്ജ്മെന്റല്‍ ഹേ ക്യാ എന്ന സിനിമ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. ഇരുവരുടെയും മത്സരിച്ചുള്ള അഭിനയം തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകർഷണം. തെലുങ്ക് സംവിധായകന്‍ പ്രകാശ് കോവലേമുടിയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ പോസ്റ്ററിന് വേണ്ടി കങ്കണ ടോപ്പ് ലെസ്സായി പ്രത്യക്ഷപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. 
  ദേശീയ അവാര്‍ഡ് ജേതാക്കളായ കങ്കണ റണൗട്ടും രാജ്കുമാര്‍ റാവുവും ഒന്നിച്ച ജഡ്ജ്മെന്റല്‍ ഹേ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X