കണ്ണെടുക്കാൻ കഴിയുന്നില്ല... സോഷ്യൽ മീഡിയയിൽ 'തീ'യായി നയന

  മലയാളത്തിൽ വളർന്നു വരുന്ന അനവധി താരങ്ങളുണ്ട്. ആ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന ആളാണ് നയന എൽസ. കുറച്ചു സിനിമകളിലൂടെ മലയാളത്തിൽ തന്റെ വരവ് അറിയിക്കാൻ താരത്തിന് കഴിഞ്ഞു. അറിയാം നാടിയുടെ പുതിയ വിശേഷങ്ങൾ
  By Akhil Mohanan
  | Published: Monday, July 4, 2022, 15:51 [IST]
  കണ്ണെടുക്കാൻ കഴിയുന്നില്ല... സോഷ്യൽ മീഡിയയിൽ 'തീ'യായി നയന
  1/8
  സ്റ്റൈലിഷ് എന്ന് മാത്രം വിളിച്ചാൽ പോരാ... ഗ്ലാമറസുമാണ്. നടി നയനയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് ആണ് ഇപ്പോൾ വൈറൽ
  സ്റ്റൈലിഷ് എന്ന് മാത്രം വിളിച്ചാൽ പോരാ... ഗ്ലാമറസുമാണ്. നടി നയനയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട്...
  Courtesy: Nayana Elza Instagram
  കണ്ണെടുക്കാൻ കഴിയുന്നില്ല... സോഷ്യൽ മീഡിയയിൽ 'തീ'യായി നയന
  2/8
  ഹോട്ട് ലുക്കിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. മിന്നി തിളങ്ങുന്ന ഡ്രെസ്സിൽ താരം സുന്ദരിയായിട്ടുണ്ട്.
  ഹോട്ട് ലുക്കിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. മിന്നി തിളങ്ങുന്ന ഡ്രെസ്സിൽ താരം...
  Courtesy: Nayana Elza Instagram
  കണ്ണെടുക്കാൻ കഴിയുന്നില്ല... സോഷ്യൽ മീഡിയയിൽ 'തീ'യായി നയന
  3/8
  ഷൈൻ നിഗം നായകനായ ഉല്ലാസം ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ താരത്തിന്റെ അഭിനയം മികച്ചതായിരുന്നു.
  ഷൈൻ നിഗം നായകനായ ഉല്ലാസം ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ താരത്തിന്റെ...
  Courtesy: Nayana Elza Instagram
  കണ്ണെടുക്കാൻ കഴിയുന്നില്ല... സോഷ്യൽ മീഡിയയിൽ 'തീ'യായി നയന
  4/8
  അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്. നടിയുടെ പലതരം ചിത്രങ്ങളും ഇതിനുമുൻപും വൈറലായിട്ടുണ്ട്
  അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്. നടിയുടെ പലതരം ചിത്രങ്ങളും ഇതിനുമുൻപും...
  Courtesy: Nayana Elza Instagram
  കണ്ണെടുക്കാൻ കഴിയുന്നില്ല... സോഷ്യൽ മീഡിയയിൽ 'തീ'യായി നയന
  5/8
  ഉല്ലാസം ഹിറ്റായത് കൊണ്ടാണോ നടി പുതിയ ലുക്കുമായി വന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
  ഉല്ലാസം ഹിറ്റായത് കൊണ്ടാണോ നടി പുതിയ ലുക്കുമായി വന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
  Courtesy: Nayana Elza Instagram
  കണ്ണെടുക്കാൻ കഴിയുന്നില്ല... സോഷ്യൽ മീഡിയയിൽ 'തീ'യായി നയന
  6/8
  മലയാള സിനിമയിലും തമിഴിലും സജീവമാണ് നടി നയന. ഇടി മിന്നൽ പുയൽ എന്ന തമിഴ് സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം
  മലയാള സിനിമയിലും തമിഴിലും സജീവമാണ് നടി നയന. ഇടി മിന്നൽ പുയൽ എന്ന തമിഴ് സിനിമയാണ് താരത്തിന്റെ...
  Courtesy: Nayana Elza Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X