twitter
    bredcrumb

    ഗൂഗിള്‍ ഇവര്‍ക്ക് പിന്നാലെ! കങ്കണയേയും ജാന്‍വിയേയും പിന്നിലാക്കി ഉര്‍ഫി...;പട്ടിക ഇങ്ങനെ

    By
    | Published: Wednesday, June 29, 2022, 18:49 [IST]
    പോയ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ബോളിവുഡ് താരങ്ങളുടെ പട്ടിക

    ഗൂഗിള്‍ ഇവര്‍ക്ക് പിന്നാലെ! കങ്കണയേയും ജാന്‍വിയേയും പിന്നിലാക്കി ഉര്‍ഫി...;പട്ടിക ഇങ്ങനെ
    1/8
    57-ാം സ്ഥാനത്താണ് ഉര്‍ഫി ജാവേദ്

    ഗൂഗിള്‍ ഇവര്‍ക്ക് പിന്നാലെ! കങ്കണയേയും ജാന്‍വിയേയും പിന്നിലാക്കി ഉര്‍ഫി...;പട്ടിക ഇങ്ങനെ
    2/8
    ഉര്‍ഫിയ്ക്ക് പിന്നിലാണ് കങ്കണയും കിയാര അദ്വാനിയും ജാന്‍വി കപൂറും 

    ഗൂഗിള്‍ ഇവര്‍ക്ക് പിന്നാലെ! കങ്കണയേയും ജാന്‍വിയേയും പിന്നിലാക്കി ഉര്‍ഫി...;പട്ടിക ഇങ്ങനെ
    3/8
    ഗായിക ലതാ മങ്കേഷ്‌കര്‍ അഞ്ചാമത്. ഈയ്യടുത്തായിരുന്നു ഇതിഹാസ ഗായികയുടെ മരണം.

    ഗൂഗിള്‍ ഇവര്‍ക്ക് പിന്നാലെ! കങ്കണയേയും ജാന്‍വിയേയും പിന്നിലാക്കി ഉര്‍ഫി...;പട്ടിക ഇങ്ങനെ
    4/8
    കത്രീന കൈഫ് ഏഴാമതുണ്ട്. കത്രീനയുടേയും വിക്കിയുടേയും വിവാഹം വലിയ വാര്‍ത്തയായിരുന്നു.

    ഗൂഗിള്‍ ഇവര്‍ക്ക് പിന്നാലെ! കങ്കണയേയും ജാന്‍വിയേയും പിന്നിലാക്കി ഉര്‍ഫി...;പട്ടിക ഇങ്ങനെ
    5/8
    പതിനൊന്നാം സ്ഥാനത്താണ് നടന്‍ സല്‍മാന്‍ ഖാന്‍ ഇടം പിടിച്ചിരിക്കുന്നത്.

    ഗൂഗിള്‍ ഇവര്‍ക്ക് പിന്നാലെ! കങ്കണയേയും ജാന്‍വിയേയും പിന്നിലാക്കി ഉര്‍ഫി...;പട്ടിക ഇങ്ങനെ
    6/8
    സല്‍മാന് തൊട്ടുപിന്നാലെ 12-ാം സ്ഥാനത്ത് ഷാരൂഖ് ഖാനുമുണ്ട്.

    ഗൂഗിള്‍ ഇവര്‍ക്ക് പിന്നാലെ! കങ്കണയേയും ജാന്‍വിയേയും പിന്നിലാക്കി ഉര്‍ഫി...;പട്ടിക ഇങ്ങനെ
    7/8
    തെന്നിന്ത്യന്‍ നടന്മാരില്‍ മുന്നില്‍ അല്ലു അര്‍ജുന്‍ ആണ്.

    ഗൂഗിള്‍ ഇവര്‍ക്ക് പിന്നാലെ! കങ്കണയേയും ജാന്‍വിയേയും പിന്നിലാക്കി ഉര്‍ഫി...;പട്ടിക ഇങ്ങനെ
    8/8
    തെന്നിന്ത്യന്‍ നായികമാരില്‍ മുന്നില്‍ കാജല്‍ അഗര്‍വാള്‍ ആണ്. താരത്തിന്റെ വിവാഹം ഈയ്യടുത്തായിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X