പഴയ കൊച്ച് കുട്ടിയല്ല ഇത്, തെലുങ്കിൽ സജീവമാവാൻ ഗ്ലാമറസ് ലുക്കിൽ മാളവിക

    കണ്ണുകൾ കൊണ്ട് മലയാളികളെ മയക്കിയ സുന്ദരി, ഉസ്താദ് ഹോട്ടൽ സിനിമയിലെ വാതിലിൽ എന്ന പാട്ടിലെ ഹൂറിയെ മറക്കില്ല ഒരിക്കലും. നടി മാളവികയുടെ പിതിയ വിശേഷങ്ങൾ അറിയാം.
    By Akhil Mohanan
    | Published: Wednesday, June 15, 2022, 13:07 [IST]
    പഴയ കൊച്ച് കുട്ടിയല്ല ഇത്, തെലുങ്കിൽ സജീവമാവാൻ ഗ്ലാമറസ് ലുക്കിൽ മാളവിക
    1/8
    മലയാളികളുടെ പ്രിയപ്പെട്ട ഹൂറി... നടി മാളവികയുടെ പുത്തൻ  ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. കാണാം കൂടുതൽ ചിത്രങ്ങൾ
    മലയാളികളുടെ പ്രിയപ്പെട്ട ഹൂറി... നടി മാളവികയുടെ പുത്തൻ  ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ...
    Courtesy: Malvika Nair Instagram
    പഴയ കൊച്ച് കുട്ടിയല്ല ഇത്, തെലുങ്കിൽ സജീവമാവാൻ ഗ്ലാമറസ് ലുക്കിൽ മാളവിക
    2/8
    മലയാളത്തിലെ ഹിറ്റ് സിനിമ ഉസ്താദ് ഹോട്ടൽ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും വാതിലിൽ എന്ന ഗാനത്തിലെ കൊച്ചു സുന്ദരിയെ മലയാളികൾ ഒരുക്കലും മറക്കാൻ സാധ്യതയില്ല.
    മലയാളത്തിലെ ഹിറ്റ് സിനിമ ഉസ്താദ് ഹോട്ടൽ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും വാതിലിൽ എന്ന ഗാനത്തിലെ...
    Courtesy: Malvika Nair Instagram
    പഴയ കൊച്ച് കുട്ടിയല്ല ഇത്, തെലുങ്കിൽ സജീവമാവാൻ ഗ്ലാമറസ് ലുക്കിൽ മാളവിക
    3/8
    അന്നും ഇന്നും മലയാളികളെ മയാക്കിയ സുന്ദരി മാളവിക നായർ ഇന്ന് തെലുങ്കിലേ സൂപ്പർ താരമാണ്. നടിയുടെ പുതിയ ഫോട്ടോഷോട്ടാണ് ഇപ്പോൾ വൈറൽ.
    അന്നും ഇന്നും മലയാളികളെ മയാക്കിയ സുന്ദരി മാളവിക നായർ ഇന്ന് തെലുങ്കിലേ സൂപ്പർ താരമാണ്. നടിയുടെ...
    Courtesy: Malvika Nair Instagram
    പഴയ കൊച്ച് കുട്ടിയല്ല ഇത്, തെലുങ്കിൽ സജീവമാവാൻ ഗ്ലാമറസ് ലുക്കിൽ മാളവിക
    4/8
    ഗ്ലാമറസ് ലുകിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ നടി ഷെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ കണ്ടു മലയാളികൾ ഞെട്ടിയിരിക്കയാണ്.
    ഗ്ലാമറസ് ലുകിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ നടി ഷെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ കണ്ടു...
    Courtesy: Malvika Nair Instagram
    പഴയ കൊച്ച് കുട്ടിയല്ല ഇത്, തെലുങ്കിൽ സജീവമാവാൻ ഗ്ലാമറസ് ലുക്കിൽ മാളവിക
    5/8
    മലയാളിയായ താരം മലയാള സിനിനയിലൂടെയാണ് അഭിനയം തുടങ്ങിയത്. ഉസ്താദ് ഹോട്ടൽ ആണ് നടിയുടെ ആദ്യ സിനിമ.
    മലയാളിയായ താരം മലയാള സിനിനയിലൂടെയാണ് അഭിനയം തുടങ്ങിയത്. ഉസ്താദ് ഹോട്ടൽ ആണ് നടിയുടെ ആദ്യ സിനിമ.
    Courtesy: Malvika Nair Instagram
    പഴയ കൊച്ച് കുട്ടിയല്ല ഇത്, തെലുങ്കിൽ സജീവമാവാൻ ഗ്ലാമറസ് ലുക്കിൽ മാളവിക
    6/8
    മലയാളത്തിലെ കയ്യിൽ എണ്ണാവുന്ന ചിത്രങ്ങൾ ചെയ്ത താരം പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിക്കുകയായിരുന്നു. നടിയുടെ കുക്കൂ എന്ന തമിഴ് സിനിമ കരിയർ ബെസ്റ്റ് ആണ്
    മലയാളത്തിലെ കയ്യിൽ എണ്ണാവുന്ന ചിത്രങ്ങൾ ചെയ്ത താരം പിന്നീട് തമിഴിലും തെലുങ്കിലും...
    Courtesy: Malvika Nair Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X