ക്യൂട്ട് കപ്പിൾസായി വിക്കിനയൻസ്... ഹണിമൂൺ അവസാന ദിവസം ആഘോഷിച്ച് താരങ്ങൾ

  സൗത്തിൽ സൂപ്പർ കപ്പിൾസാണ് വിക്കി നയൻസ്. സംവിധായകൻ വിഘ്‌നേഷ് ശിവനും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വിവാഹിതരായത് ഈ അടുത്താണ്. തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷത്തിലാണ് താരങ്ങൾ. താരങ്ങളുടെ ഏറ്റവും പുതിയ സൂപ്പർ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രം നിറയെ. കാണാം കൂടുതൽ ചിത്രങ്ങൾ
  By Akhil Mohanan
  | Published: Thursday, June 23, 2022, 13:35 [IST]
  ക്യൂട്ട് കപ്പിൾസായി വിക്കിനയൻസ്... ഹണിമൂൺ അവസാന ദിവസം ആഘോഷിച്ച് താരങ്ങൾ
  1/8
  ഹണിമൂണിന് വിരാമം. തിരിച്ചു വരാൻ ഒരുങ്ങി വിക്കി നയൻസ്. പിതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് അതാണ്.
  ഹണിമൂണിന് വിരാമം. തിരിച്ചു വരാൻ ഒരുങ്ങി വിക്കി നയൻസ്. പിതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് അതാണ്.
  Courtesy: Vignesh Shivan Instagram
  ക്യൂട്ട് കപ്പിൾസായി വിക്കിനയൻസ്... ഹണിമൂൺ അവസാന ദിവസം ആഘോഷിച്ച് താരങ്ങൾ
  2/8
  സൗത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു വിഘ്‌നേഷിന്റയും നയൻസിന്റെയും. താരസമ്പന്നമായിരുന്ന ചടങ്ങ് മഹാബലിപുരത്താണ് നടന്നത്.
  സൗത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു വിഘ്‌നേഷിന്റയും നയൻസിന്റെയും....
  Courtesy: Vignesh Shivan Instagram
  ക്യൂട്ട് കപ്പിൾസായി വിക്കിനയൻസ്... ഹണിമൂൺ അവസാന ദിവസം ആഘോഷിച്ച് താരങ്ങൾ
  3/8
  ഇന്ത്യൻ സിനിമയിലെ താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിന് ശേഷമാണ് താരങ്ങൾ ഹണിമൂണിന് തായ്‌ലൻഡിലേക്ക് വന്നത്.
  ഇന്ത്യൻ സിനിമയിലെ താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിന് ശേഷമാണ് താരങ്ങൾ ഹണിമൂണിന്...
  Courtesy: Vignesh Shivan Instagram
  ക്യൂട്ട് കപ്പിൾസായി വിക്കിനയൻസ്... ഹണിമൂൺ അവസാന ദിവസം ആഘോഷിച്ച് താരങ്ങൾ
  4/8
  വിഘ്‌നേഷ് ചില ചിത്രങ്ങൾ ഇതിനു മുൻപും ഷെയർ ചെയ്തിരുന്നു. നയൻ‌താര കൂടുതൽ സുന്ദരിയായാണ് ചിത്രങ്ങളിൽ കണ്ടിട്ടുള്ളത്.
  വിഘ്‌നേഷ് ചില ചിത്രങ്ങൾ ഇതിനു മുൻപും ഷെയർ ചെയ്തിരുന്നു. നയൻ‌താര കൂടുതൽ സുന്ദരിയായാണ്...
  Courtesy: Vignesh Shivan Instagram
  ക്യൂട്ട് കപ്പിൾസായി വിക്കിനയൻസ്... ഹണിമൂൺ അവസാന ദിവസം ആഘോഷിച്ച് താരങ്ങൾ
  5/8
  വര്ഷങ്ങളുടെ പ്രണയം സാഫല്യമായിരുന്നു വിവാഹം. സൗത്തിലെ തിരക്കുള്ള താരങ്ങളുടെ വിവാഹം തമിഴിൽ വലിയ വാർത്തയായിരുന്നു.
  വര്ഷങ്ങളുടെ പ്രണയം സാഫല്യമായിരുന്നു വിവാഹം. സൗത്തിലെ തിരക്കുള്ള താരങ്ങളുടെ വിവാഹം തമിഴിൽ...
  Courtesy: Vignesh Shivan Instagram
  ക്യൂട്ട് കപ്പിൾസായി വിക്കിനയൻസ്... ഹണിമൂൺ അവസാന ദിവസം ആഘോഷിച്ച് താരങ്ങൾ
  6/8
  വിവാഹ ദിവസം നടി വന്നത് അതീവ സുന്ദരിയായായിട്ടായിരുന്നു. റെഡ് സാരിയിൽ താരം പോളിലുക്കിലാണ് വന്നത്.
  വിവാഹ ദിവസം നടി വന്നത് അതീവ സുന്ദരിയായായിട്ടായിരുന്നു. റെഡ് സാരിയിൽ താരം പോളിലുക്കിലാണ്...
  Courtesy: Vignesh Shivan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X