സ്റ്റൈലിൽ ഭാര്യയെ ഫോട്ടോയെടുത്ത് വിക്കി, ഭർത്താവിനെ തിരിച്ച് ക്ലിക്കി നയൻസും

  വിക്കി നയൻസിന്റെ വിവാഹമായിരുന്നു ഈ വർഷത്തെ ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹം. സൗത്ത് ഇന്ത്യ മാത്രമല്ല മുഴുവൻ ഇന്ത്യയിലും വലിയ വാർത്തയായിരുന്നു താരങ്ങളുടെ ഒത്തുചേരൽ. വിവാഹം മാത്രമല്ല താരങ്ങളുടെ ഹണിമൂണും ചർച്ചയാവുകയാണ്. താരങ്ങളുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. കാണാം കൂടുതൽ
  By Akhil Mohanan
  | Published: Saturday, June 25, 2022, 14:25 [IST]
  സ്റ്റൈലിൽ ഭാര്യയെ ഫോട്ടോയെടുത്ത് വിക്കി, ഭർത്താവിനെ തിരിച്ച് ക്ലിക്കി നയൻസും
  1/8
  ഭാര്യ ഭർത്താവിന്റെ ഫോട്ടോ എടുക്കുന്നു, ഫോട്ടോ എടുക്കുന്ന ഭാര്യയുടെ ഫോട്ടോ എടുക്കുന്ന ഭർത്താവ്... വിക്കി നയൻസിന്റ  പുതിയ ചിത്രത്തിന് ഇതിലും നല്ല ക്യാപ്ഷൻ ഉണ്ടാകില്ല
  ഭാര്യ ഭർത്താവിന്റെ ഫോട്ടോ എടുക്കുന്നു, ഫോട്ടോ എടുക്കുന്ന ഭാര്യയുടെ ഫോട്ടോ എടുക്കുന്ന...
  Courtesy: Nayanthara Instagram
  സ്റ്റൈലിൽ ഭാര്യയെ ഫോട്ടോയെടുത്ത് വിക്കി, ഭർത്താവിനെ തിരിച്ച് ക്ലിക്കി നയൻസും
  2/8
  വിക്കിയുടെ ഫോട്ടോ പകർത്തുന്ന നയൻ‌താരയുടെ സൂപ്പർ ചിത്രങ്ങളാണ് വിക്കി എടുത്തിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയാണ്
  വിക്കിയുടെ ഫോട്ടോ പകർത്തുന്ന നയൻ‌താരയുടെ സൂപ്പർ ചിത്രങ്ങളാണ് വിക്കി എടുത്തിരിക്കുന്നത്....
  Courtesy: Nayanthara Instagram
  സ്റ്റൈലിൽ ഭാര്യയെ ഫോട്ടോയെടുത്ത് വിക്കി, ഭർത്താവിനെ തിരിച്ച് ക്ലിക്കി നയൻസും
  3/8
  വൈറ്റ് ക്രോപ് ടോപ്പും സ്ലിം ജീൻസും വൈറ്റ് സ്നീക്കറുമാണ് നയൻസിന്റെ വേഷം. ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങളിൽ
  വൈറ്റ് ക്രോപ് ടോപ്പും സ്ലിം ജീൻസും വൈറ്റ് സ്നീക്കറുമാണ് നയൻസിന്റെ വേഷം. ഗ്ലാമറസ് ലുക്കിലാണ്...
  Courtesy: Nayanthara Instagram
  സ്റ്റൈലിൽ ഭാര്യയെ ഫോട്ടോയെടുത്ത് വിക്കി, ഭർത്താവിനെ തിരിച്ച് ക്ലിക്കി നയൻസും
  4/8
  തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ. താരങ്ങൾ തങ്ങളുടെ ഹണിമൂൺ ആഘോഷിക്കുന്നത് അവിടെയാണ്
  തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ. താരങ്ങൾ തങ്ങളുടെ ഹണിമൂൺ ആഘോഷിക്കുന്നത് അവിടെയാണ്
  Courtesy: Nayanthara Instagram
  സ്റ്റൈലിൽ ഭാര്യയെ ഫോട്ടോയെടുത്ത് വിക്കി, ഭർത്താവിനെ തിരിച്ച് ക്ലിക്കി നയൻസും
  5/8
  സൗത്തിലെ ഒരുപാട് നാളത്തെ പ്രണയത്തിന് ഒടുവിലാണ് നയൻ‌താര വിഘ്‌നേഷ് ശിവനെ വിവാഹം കഴിച്ചത്. മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം.
  സൗത്തിലെ ഒരുപാട് നാളത്തെ പ്രണയത്തിന് ഒടുവിലാണ് നയൻ‌താര വിഘ്‌നേഷ് ശിവനെ വിവാഹം കഴിച്ചത്....
  Courtesy: Nayanthara Instagram
  സ്റ്റൈലിൽ ഭാര്യയെ ഫോട്ടോയെടുത്ത് വിക്കി, ഭർത്താവിനെ തിരിച്ച് ക്ലിക്കി നയൻസും
  6/8
  താരസമ്പന്നമായിരുന്നു വിവാഹം. സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളും ബോളിവുഡിലെയും താരങ്ങൾ വന്നിരുന്നു വിവാഹത്തിൽ പങ്കെടുക്കാൻ
  താരസമ്പന്നമായിരുന്നു വിവാഹം. സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളും ബോളിവുഡിലെയും താരങ്ങൾ...
  Courtesy: Nayanthara Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X