twitter
    bredcrumb

    കുംമ്പളങ്ങി ഒരുപാട് തവണ കണ്ടു, മലയാളത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്... സിനിമ വിശേഷങ്ങളുമായി ഗായത്രി

    By Akhil Mohanan
    | Updated: Thursday, August 11, 2022, 18:46 [IST]
    കമലഹസൻ-ലോകേഷ് കനകരാജ് കോമ്പോയിൽ പുറത്തുവന്ന ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് വിക്രം. സ്ത്രീകഥാപാത്രങ്ങൾ കുറവുള്ള സിനിമയിൽ മികച്ച അഭിനയം കാഴ്ച വച്ച നടിയാണ് ഗായത്രി ശങ്കർ. നടിയുടെ ആദ്യം മലയാളം സിനിമ റിലീസിന് ഒരുങ്ങുമ്പോൾ നടിയുടെ പുതിയ വിശേഷങ്ങൾ അറിയാം.
    കുംമ്പളങ്ങി ഒരുപാട് തവണ കണ്ടു, മലയാളത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്... സിനിമ വിശേഷങ്ങളുമായി ഗായത്രി
    1/8
    തമിഴിലെ മുൻനിര നായികമാരിൽ ഒരാളാണ് നടി ഗായത്രി ശങ്കർ. സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. താരത്തിന്റ  പുതിയ മലയാളം സിനിമ റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിൽ അഭിനയിക്കാൻ എന്നും റെഡി ആയിരുന്നു എന്നാണ് നടി പറയുന്നത്.
    കുംമ്പളങ്ങി ഒരുപാട് തവണ കണ്ടു, മലയാളത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്... സിനിമ വിശേഷങ്ങളുമായി ഗായത്രി
    2/8
    കഴിഞ്ഞ പത്തു വർഷത്തോളം തമിഴ് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഗായത്രി ശങ്കർ. ചെയ്യുന്ന വേഷങ്ങൾ ചെറുതായാലും വലുതായാലും മികച്ചതായി അവതരിപ്പിക്കുന്ന ചുരുക്കം ചില യുവനായികമാരിൽ ഒരാളാണ് ഗായത്രി.
    കുംമ്പളങ്ങി ഒരുപാട് തവണ കണ്ടു, മലയാളത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്... സിനിമ വിശേഷങ്ങളുമായി ഗായത്രി
    3/8
    അഭിനയത്തിലെ വൈവിദ്യം കൊണ്ട് തന്നെ ചെയ്ത സിനിമകളുടെ ലിസ്റ്റ് നോക്കിയാൽ ആ വൈവിദ്യം നമുക്ക് മനസ്സിലാക്കാൻ പറ്റും. വിക്രം ഹിറ്റായപ്പോൾ സിനിമയിലെ ഗായത്രിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ മലയാളത്തിലേക്ക് വന്നിരിക്കുകയാണ് നടി.
    കുംമ്പളങ്ങി ഒരുപാട് തവണ കണ്ടു, മലയാളത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്... സിനിമ വിശേഷങ്ങളുമായി ഗായത്രി
    4/8
    പകുതി മലയാളിയായ ഗായത്രി വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ വരുന്നത്. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ന്നാ താൻ കേസ് കൊട് എന്ന സിനിമയിലാണ് നായികയാവുന്നത്. ചിത്രത്തിലെ ചാക്കോച്ചന്റെ ഡാൻസ് ഇതിനോടകം ഹിറ്റാണ്.
    കുംമ്പളങ്ങി ഒരുപാട് തവണ കണ്ടു, മലയാളത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്... സിനിമ വിശേഷങ്ങളുമായി ഗായത്രി
    5/8
    മലയാള സിനിമകൾ എന്നും കാണാറുള്ള നടിയുടെ ഇഷ്ട നായകൻ മോഹൻലാൽ ആണ്. ലാലിന്റ എല്ലാ ഹിറ്റ് സിനിമകളും കുടുംബത്തോടൊപ്പം കാണാറുണ്ട് എന്നാണ് ഗായത്രി പറയുന്നത്.
    കുംമ്പളങ്ങി ഒരുപാട് തവണ കണ്ടു, മലയാളത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്... സിനിമ വിശേഷങ്ങളുമായി ഗായത്രി
    6/8
    മലയാളത്തിൽ അഭിനയിക്കാൻ നടിക്ക് വലിയ ആഗ്രഹമാണ് എന്നാണ് പറയുന്നത്. കുമ്പളങ്ങി നെറ്റ്സ് അനവധി തവണ കണ്ടിട്ടുണ്ടെന്നും മലയാളത്തിൽ ഇപ്പോഴാണ് അവസരങ്ങൾ ലഭിക്കുന്നതെന്നും നടി പറയുന്നുണ്ട്.
    കുംമ്പളങ്ങി ഒരുപാട് തവണ കണ്ടു, മലയാളത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്... സിനിമ വിശേഷങ്ങളുമായി ഗായത്രി
    7/8
    18 വയസു എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ നടി അടുത്ത സിനിമ നടുവില കൊഞ്ചം പകാതെ കാണാം ആയിരുന്നു. ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അനവധി തമിഴ് സിനിമകൾ ഗായത്രി ചെയ്തു.
    കുംമ്പളങ്ങി ഒരുപാട് തവണ കണ്ടു, മലയാളത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്... സിനിമ വിശേഷങ്ങളുമായി ഗായത്രി
    8/8
    ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത സൂപ്പർ ഡീലേക്സ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ സിനിമയിലെ ഗായത്രിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. സൂപ്പർ ഡീലേക്സ് നടിയുടെ കരിയർ ബെസ്റ്റ് ആണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X