twitter
    bredcrumb

    ഹോട്ട് ആന്റ് ബോൾഡ്... കലക്കൻ ലുക്കിൽ തമിഴ് സുന്ദരി ഗായത്രി

    By Akhil Mohanan
    | Updated: Friday, June 24, 2022, 11:22 [IST]
    കമൽ ഹസ്സൻ വിക്രം സിനിമ കൊണ്ട് ഇന്ത്യ മുഴുവൻ ചരിത്രം സൃഷ്ടിക്കുകയാണ്. കളക്ഷൻ റെക്കോർഡുകൾ തകർക്കുമ്പോൾ വിക്രം സിനിമയിൽ നായിക ഇല്ല എന്നതും പ്രത്യേകതയാണ്. സിനിമയിൽ  ചുരുക്കം ചില സ്ത്രീകഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിൽ മുന്നിൽ നിൽക്കുന്ന ഒരാളാണ് ഗായത്രി ശങ്കർ. കാണാം നടിയുടെ പുതിയ മേക്കോവർ.
    ഹോട്ട് ആന്റ് ബോൾഡ്... കലക്കൻ ലുക്കിൽ തമിഴ് സുന്ദരി ഗായത്രി
    1/8
    പുത്തൻ ലുക്കിൽ വന്നിരിക്കുകയാണ് നടി ഗായത്രി ശങ്കർ. വിക്രം സിനിമയിലെ മികച്ച കഥാപാത്രത്തിന് ശേഷം നടിയുടെ പുതിയ മേക്കഓവർ ആണിത്.
    ഹോട്ട് ആന്റ് ബോൾഡ്... കലക്കൻ ലുക്കിൽ തമിഴ് സുന്ദരി ഗായത്രി
    2/8

    പ്രിന്റ്ഡ് ഗൗണിൽ അതീവ സുന്ദരിയെയാണ് താരം വന്നിരിക്കുന്നത്. സൗന്ദര്യത്തിന് പുറമെ താരം ചിത്രത്തിൽ ഹോട്ട് ലുക്കിലാണ്.
    ഹോട്ട് ആന്റ് ബോൾഡ്... കലക്കൻ ലുക്കിൽ തമിഴ് സുന്ദരി ഗായത്രി
    3/8
    തമിഴ് സിനിമയിലെ സജീവമാണ് താരം. തമിഴിനു പുറമെ താരം വേറെ ഭാഷകളിൽ അഭിനയിച്ചില്ല. എന്നാൽ ഇപ്പോൾ മലയാളത്തിൽ നടിയുടെ ഒരു സിനിമ വരുന്നു എന്ന വാർത്തയും പുറത്തു വന്നിട്ടുണ്ട്
    ഹോട്ട് ആന്റ് ബോൾഡ്... കലക്കൻ ലുക്കിൽ തമിഴ് സുന്ദരി ഗായത്രി
    4/8
    18 വയസു ആണ് ഗായത്രിയുടെ ആദ്യ സിനിമ. നടി തമിഴിൽ അറിയപ്പെടുന്ന താരമായത് നടുവിലെ കൊഞ്ചം പാക്കാതെ കാണോം സിനിമയിലൂടെയാണ്
    ഹോട്ട് ആന്റ് ബോൾഡ്... കലക്കൻ ലുക്കിൽ തമിഴ് സുന്ദരി ഗായത്രി
    5/8

    വിജയ് സേതുപതി നായകനായ സിനിമയിലെ ഗായത്രിയുടെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടു.
    ഹോട്ട് ആന്റ് ബോൾഡ്... കലക്കൻ ലുക്കിൽ തമിഴ് സുന്ദരി ഗായത്രി
    6/8
    താരത്തിന്റെ കരിയറിൽ അനവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീതഗത്തി എന്ന സിനിമയിൽ താരം അസോസിയേറ്റ് ആയിട്ട് വർക് ചെയ്തിട്ടുണ്ട്.
    ഹോട്ട് ആന്റ് ബോൾഡ്... കലക്കൻ ലുക്കിൽ തമിഴ് സുന്ദരി ഗായത്രി
    7/8
    2019ൽ ഇറങ്ങിയ സൂപ്പർ ഡീലക്സ് ആണ് കരിയർ ബെസ്റ്റ്. ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത സിനിമ മികച്ച തമിഴ് സിനിമകളിൽ ഒന്നാണ്
    ഹോട്ട് ആന്റ് ബോൾഡ്... കലക്കൻ ലുക്കിൽ തമിഴ് സുന്ദരി ഗായത്രി
    8/8
    വിജയ് സേതുപതിയുടെ കൂടെയാണ് തരാം കൂടുതൽ അഭിനയിച്ചിട്ടുള്ളത്. റിലീസിന് ഒരുങ്ങുന്ന മാമനിതൻ എന്ന സിനിമയിലും വിജയ് സേതുപതിയാണ് നടൻ
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X