വിക്രം തിയ്യറ്റർ വാഴുമ്പാൾ ആളുകൾ തിരയുന്നത് ഈ താരത്തെ... അറിയാം കൂടുതൽ

  കമൽ ഹാസൻ ലോകേഷ് കനകരാജ് സിനിമ വിക്രം തിയേറ്ററിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഇന്ത്യ മുഴുവൻ വിക്രം തരംഗം വീശുമ്പോൾ ആരാധകർ തിരയുന്നത് മറ്റൊരാളെയാണ്. ആരെന്നു നോക്കാം...
  By Akhil Mohanan
  | Published: Friday, June 10, 2022, 23:31 [IST]
  വിക്രം തിയ്യറ്റർ വാഴുമ്പാൾ ആളുകൾ തിരയുന്നത് ഈ താരത്തെ... അറിയാം കൂടുതൽ
  1/8
  വിക്രം സിനിമയിൽ ആരാധകരെ ഞെട്ടിച്ച താരമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.മിനുട്ടുകൾ മാത്രം സ്‌ക്രീനിൽ വന്ന താരത്തെ തിരയുകയാണ് ആരാധകർ.
  വിക്രം സിനിമയിൽ ആരാധകരെ ഞെട്ടിച്ച താരമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.മിനുട്ടുകൾ...
  Courtesy: Maya Sundarakrishnan Instagram
  വിക്രം തിയ്യറ്റർ വാഴുമ്പാൾ ആളുകൾ തിരയുന്നത് ഈ താരത്തെ... അറിയാം കൂടുതൽ
  2/8
  നടി മായ എസ് കൃഷ്ണൻ ആണ് ആ താരം. ഒരു പ്രൊസ്ടിട്യൂട്ടിന്റെ വേഷമാണ് താരം സിനിമയിൽ ചെയ്തത്.

  3/8
  സിനിമയിൽ വളരെ ചെറിയ ഒരു വേഷമാണ് താരം ചെയ്തത്. എന്നിട്ടും ആരാധകർ താരത്തിന്റെ പുറകെയാണ്.

  4/8
  സിനിമയിൽ താരം ഫഹദ് ഫാസിലുമൊത്താണ്‌ സ്‌ക്രീനിൽ വരുന്നത്. കുറച്ചു സമയം കൊണ്ട് കയ്യടി നേടാൻ താരത്തിനു സാധിച്ചു 
  സിനിമയിൽ താരം ഫഹദ് ഫാസിലുമൊത്താണ്‌ സ്‌ക്രീനിൽ വരുന്നത്. കുറച്ചു സമയം കൊണ്ട് കയ്യടി നേടാൻ...
  Courtesy: Maya Sundarakrishnan Instagram
  വിക്രം തിയ്യറ്റർ വാഴുമ്പാൾ ആളുകൾ തിരയുന്നത് ഈ താരത്തെ... അറിയാം കൂടുതൽ
  5/8
  കഴിഞ്ഞ കുറെ വര്ഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ആളാണ് മായ. ചെറുതും വലുതുമായ അനവധി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്
  കഴിഞ്ഞ കുറെ വര്ഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ആളാണ് മായ. ചെറുതും വലുതുമായ അനവധി വേഷങ്ങൾ...
  Courtesy: Maya Sundarakrishnan Instagram
  വിക്രം തിയ്യറ്റർ വാഴുമ്പാൾ ആളുകൾ തിരയുന്നത് ഈ താരത്തെ... അറിയാം കൂടുതൽ
  6/8
  മായ ശരിക്കും ഒരു നാടക നടിയാണ്. അനവധി നാടകങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.അതിനു പുറമെ വെബ് സീരിയകളിലും താരം വന്നിട്ടുണ്ട്
  മായ ശരിക്കും ഒരു നാടക നടിയാണ്. അനവധി നാടകങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.അതിനു പുറമെ വെബ്...
  Courtesy: Maya Sundarakrishnan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X