twitter
    bredcrumb

    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ

    By
    | Published: Thursday, June 9, 2022, 21:17 [IST]
    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ
    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ
    1/8
    തമിഴകം നയന്‍താരയുടേയും വിക്കിയുടേയും വിവാഹം ആഘോഷിക്കുമ്പോള്‍ നമുക്കുമുണ്ടൊരു താരവിവാഹം.

    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ
    2/8
    കുപ്പി എന്ന പേരില്‍ മലയാളികളുടെ മനസില്‍ ഇടം നേടിയ വിശാഖ് നായര്‍ വിവാഹിതനായിരിക്കുകയാണ്.

    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ
    3/8
    ആനന്ദം എന്ന ചിത്രത്തിലൂടെയാണ് വിശാഖ് ശ്രദ്ധ നേടുന്നത്.

    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ
    4/8
    ജയപ്രിയയാണ് വിശാഖിന്റെ ജീവിതപങ്കാളി

    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ
    5/8
    ഓപ്പണ്‍ സ്റ്റേജില്‍ വച്ചായിരുന്നു താലികെട്ട്.

    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ
    6/8
    വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെത്തിയിരുന്നു

    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ
    7/8
    ഡാന്‍സ് കളിച്ചാണ് വധു മണ്ഡപത്തിലെത്തിയത്.

    താരമാംഗല്യം മലയാളത്തിലും; ആനന്ദത്തിലെ കുപ്പി വിവാഹിതനായി, ചിത്രങ്ങളിതാ
    8/8
    വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X