twitter
    bredcrumb

    വന്നു, കണ്ടു, പോയി...; ഈ നായികമാരെ ഇപ്പോള്‍ എവിടെയാണ്?

    By
    | Published: Sunday, June 19, 2022, 00:51 [IST]
    ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ, എന്നാല്‍ പിന്നീട് അപ്രതക്ഷ്യമായ നായികമാർ 
    വന്നു, കണ്ടു, പോയി...;  ഈ നായികമാരെ ഇപ്പോള്‍ എവിടെയാണ്?
    1/9

    വന്ദനത്തിലെ ഗാഥയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. മലയാളത്തിന് പുറമെ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് ഗാഥ.

    നാടുവാഴികളില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ താരമാണ് രൂപിണി. ബന്ധുക്കള്‍ ശത്രുക്കള്‍ ആണ് അവസാന മലയാള സിനിമ.

    കാര്യസ്ഥനിലൂടെ അരങ്ങേറിയ അവതാരകയായും കയ്യടി നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

    ഒരു കാലത്ത് മലയാളത്തില്‍ സജീവമായിരുന്ന ഇന്ദ്രജ ഇപ്പോള്‍ മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

    ഭര്‍ത്താവ് ഉദ്യോഗസ്ഥനിലെ നായികയായിരുന്നു ആതിര. ആദ്യ ചിത്രത്തിന് ശേഷം ആതിര അഭിനയം നിര്‍ത്തി.

    കന്നഡ ചിത്രത്തിലൂടെ അഭിനയത്തിലെത്തി, കൊട്ടാരം വീട്ടില്‍ അപ്പൂട്ടനിലൂടെയാണ് ശ്രുതി മലയാളത്തിലെത്തിയത്. സൈറയാണ് അവസാന മലയാള ചിത്രം.

    ചെങ്കോലിലെ നായികയായ സുരഭി പിന്നീട് തെലുങ്ക് സിനിമകളില്‍ അഭിനയിച്ചെങ്കിലും ഇപ്പോള്‍ വിട്ടു നില്‍ക്കുകയാണ്.

    നമ്മളിലെ നായികയായി വന്ന രേണുക മേനോന്‍ 2006 ല്‍ പുറത്തിറങ്ങിയ പതാകയോടെ അഭിനയം അവസാനിപ്പിക്കുകയായിരുന്നു

    വന്നു, കണ്ടു, പോയി...;  ഈ നായികമാരെ ഇപ്പോള്‍ എവിടെയാണ്?
    2/9
    വന്ദനത്തിലെ ഗാഥയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. മലയാളത്തിന് പുറമെ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് ഗാഥ.

    വന്നു, കണ്ടു, പോയി...;  ഈ നായികമാരെ ഇപ്പോള്‍ എവിടെയാണ്?
    3/9
    നാടുവാഴികളില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ താരമാണ് രൂപിണി. ബന്ധുക്കള്‍ ശത്രുക്കള്‍ ആണ് അവസാന മലയാള സിനിമ.

    വന്നു, കണ്ടു, പോയി...;  ഈ നായികമാരെ ഇപ്പോള്‍ എവിടെയാണ്?
    4/9
    കാര്യസ്ഥനിലൂടെ അരങ്ങേറിയ അവതാരകയായും കയ്യടി നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

    വന്നു, കണ്ടു, പോയി...;  ഈ നായികമാരെ ഇപ്പോള്‍ എവിടെയാണ്?
    5/9

    6/9

    7/9
    ഒരു കാലത്ത് മലയാളത്തില്‍ സജീവമായിരുന്ന ഇന്ദ്രജ ഇപ്പോള്‍ മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

    വന്നു, കണ്ടു, പോയി...;  ഈ നായികമാരെ ഇപ്പോള്‍ എവിടെയാണ്?
    8/9
    കന്നഡ ചിത്രത്തിലൂടെ അഭിനയത്തിലെത്തി, കൊട്ടാരം വീട്ടില്‍ അപ്പൂട്ടനിലൂടെയാണ് ശ്രുതി മലയാളത്തിലെത്തിയത്. സൈറയാണ് അവസാന മലയാള ചിത്രം.

    വന്നു, കണ്ടു, പോയി...;  ഈ നായികമാരെ ഇപ്പോള്‍ എവിടെയാണ്?
    9/9
    ചെങ്കോലിലെ നായികയായ സുരഭി പിന്നീട് തെലുങ്ക് സിനിമകളില്‍ അഭിനയിച്ചെങ്കിലും ഇപ്പോള്‍ വിട്ടു നില്‍ക്കുകയാണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X