twitter
    bredcrumb

    ആരാണ് ഐറ്റം സോംഗ് ക്യൂന്‍? തകര്‍ത്താടി തരംഗം തീര്‍ത്ത സുന്ദരിമാര്‍

    By
    | Published: Friday, June 17, 2022, 22:05 [IST]
    ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാർ തകർത്താടിയ ചില ഐറ്റം സോംഗുകള്‍
    ആരാണ് ഐറ്റം സോംഗ് ക്യൂന്‍? തകര്‍ത്താടി തരംഗം തീര്‍ത്ത സുന്ദരിമാര്‍
    1/9
    പുഷ്പയിലെ ഐറ്റം സോംഗിലൂടെ രാജ്യത്ത് തരംഗം സൃഷ്ടിക്കുകയായിരുന്നു സമാന്ത.

    ആരാണ് ഐറ്റം സോംഗ് ക്യൂന്‍? തകര്‍ത്താടി തരംഗം തീര്‍ത്ത സുന്ദരിമാര്‍
    2/9
    സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിലെ സ്ലോ മോഷന്‍ പാട്ടില്‍ മഞ്ഞസാരിയിലെത്തി മനസ് കവരുകയായിരുന്നു ദിഷ പഠാനി

    ആരാണ് ഐറ്റം സോംഗ് ക്യൂന്‍? തകര്‍ത്താടി തരംഗം തീര്‍ത്ത സുന്ദരിമാര്‍
    3/9
    നാഷണല്‍ ക്രഷ് രശ്മിക മന്ദാനയുടെ വേറിട്ട മുഖമായിരുന്നു മൈന്‍ഡ് ബ്ലോക്ക് എന്ന പാട്ടില്‍ കണ്ടത്.

    ആരാണ് ഐറ്റം സോംഗ് ക്യൂന്‍? തകര്‍ത്താടി തരംഗം തീര്‍ത്ത സുന്ദരിമാര്‍
    4/9

    5/9
    ബോളിവുഡിലെ ഐറ്റം സോംഗ് സ്‌പെഷ്യലിസ്റ്റാണ് ഇന്ന് നോറ ഫത്തേഗി. നോറയുടെ ഡാന്‍സുണ്ടെങ്കില്‍ പടം ഹിറ്റെന്ന മട്ടാണ്

    ആരാണ് ഐറ്റം സോംഗ് ക്യൂന്‍? തകര്‍ത്താടി തരംഗം തീര്‍ത്ത സുന്ദരിമാര്‍
    6/9
    ബോളിവുഡിലെ ഐറ്റം ഡാന്‍സുകളെടുത്താല്‍ മലൈകയുടെ മുന്നിയുടേയും ചയ്യ ചയ്യയുടേയും തട്ട് എന്നും താണ് തന്നെയിരിക്കും

    ആരാണ് ഐറ്റം സോംഗ് ക്യൂന്‍? തകര്‍ത്താടി തരംഗം തീര്‍ത്ത സുന്ദരിമാര്‍
    7/9
    സൂപ്പര്‍ താരം ദീപിക പദുക്കോണ്‍ തകര്‍ത്താടിയ പാട്ടായിരുന്നു ഹാപ്പി ന്യൂ ഇയറിലെ ലവ്‌ലി

    ആരാണ് ഐറ്റം സോംഗ് ക്യൂന്‍? തകര്‍ത്താടി തരംഗം തീര്‍ത്ത സുന്ദരിമാര്‍
    8/9
    ഐറ്റം സോംഗിലൊരു പുതു ട്രെന്റ് തന്നെയായിരുന്നു ചിക്കിനി ചമേലിയിലൂടെ കത്രീന കൊണ്ട് വന്നത്

    ആരാണ് ഐറ്റം സോംഗ് ക്യൂന്‍? തകര്‍ത്താടി തരംഗം തീര്‍ത്ത സുന്ദരിമാര്‍
    9/9
    ഐറ്റം സോംഗുകളെക്കുറിച്ച് പറയുമ്പോള്‍ കരീന കപൂറിന്റെ ഫെവി കോള്‍ സെ എങ്ങനെ മറക്കും

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X