യെസ് യുവര്‍ ഓണര്‍...! മലയാളത്തിലെ ചില കിടിലന്‍ കോടതി രംഗങ്ങള്‍ പിറന്ന സിനിമകള്‍

  മലയാള സിനിമയിലെ എക്കാലത്തേയും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കോടതി രംഗങ്ങള്‍

  By Abin MP
  | Published: Friday, October 14, 2022, 20:34 [IST]
  യെസ് യുവര്‍ ഓണര്‍...! മലയാളത്തിലെ ചില കിടിലന്‍ കോടതി രംഗങ്ങള്‍ പിറന്ന സിനിമകള്‍
  1/7
  ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങൡലെത്തിയ ചിത്രമാണ് വാശി. റിയലിസ്റ്റാക്കിയ വക്കീല്‍മാരുടെ ജീവിതം കാണിച്ചു തരാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. 
  ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങൡലെത്തിയ ചിത്രമാണ് വാശി. റിയലിസ്റ്റാക്കിയ...
  യെസ് യുവര്‍ ഓണര്‍...! മലയാളത്തിലെ ചില കിടിലന്‍ കോടതി രംഗങ്ങള്‍ പിറന്ന സിനിമകള്‍
  2/7
  മലയാളത്തിലെ ഏറ്റവും മികച്ച കോര്‍ട്ട് റൂം ഡ്രാമയാണ് മേല്‍വിലാസം. സുരേഷ് ഗോപിയും പാര്‍ത്ഥിപനും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു കോടതിമുറിയില്‍ മാത്രമാണ് ചിത്രീകരിച്ചത്.
  മലയാളത്തിലെ ഏറ്റവും മികച്ച കോര്‍ട്ട് റൂം ഡ്രാമയാണ് മേല്‍വിലാസം. സുരേഷ് ഗോപിയും...
  യെസ് യുവര്‍ ഓണര്‍...! മലയാളത്തിലെ ചില കിടിലന്‍ കോടതി രംഗങ്ങള്‍ പിറന്ന സിനിമകള്‍
  3/7
  ആസിഫ് അലി, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് നിര്‍ണായകം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയതായിരുന്നു സിനിമ. 
  ആസിഫ് അലി, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് നിര്‍ണായകം. യഥാര്‍ത്ഥ...
  യെസ് യുവര്‍ ഓണര്‍...! മലയാളത്തിലെ ചില കിടിലന്‍ കോടതി രംഗങ്ങള്‍ പിറന്ന സിനിമകള്‍
  4/7
  സ്ഥിരം സ്‌ഫോടനാത്മക കോടതി രംഗമില്ലാത്തൊരു സിനിമയാണ് വികടകുമാരന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബൈജു സന്തോഷ് തുടങ്ങിയവരുടെ പ്രകടനമാണ് ഈ രംഗങ്ങളുടെ ഹൈലൈറ്റ്.
  സ്ഥിരം സ്‌ഫോടനാത്മക കോടതി രംഗമില്ലാത്തൊരു സിനിമയാണ് വികടകുമാരന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍,...
  യെസ് യുവര്‍ ഓണര്‍...! മലയാളത്തിലെ ചില കിടിലന്‍ കോടതി രംഗങ്ങള്‍ പിറന്ന സിനിമകള്‍
  5/7
  ഒരേസമയം റിയലിസ്റ്റിക്കം ഡ്രാമാറ്റിക്കുമായ കോര്‍ട്ട് റൂം ഡ്രാമയാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്റെ കരിയര്‍ ബെസ്റ്റായ സിനിമയിലെ ജഡ്ജി മുതല്‍ സാക്ഷിയായി എത്തുന്നവര്‍ വരെയുള്ളരുടെ പ്രകടനങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. 
  ഒരേസമയം റിയലിസ്റ്റിക്കം ഡ്രാമാറ്റിക്കുമായ കോര്‍ട്ട് റൂം ഡ്രാമയാണ് ന്നാ താന്‍ കേസ് കൊട്....
  യെസ് യുവര്‍ ഓണര്‍...! മലയാളത്തിലെ ചില കിടിലന്‍ കോടതി രംഗങ്ങള്‍ പിറന്ന സിനിമകള്‍
  6/7
  കുറേക്കൂടി റിയലിസ്റ്റാക്കിയ കോര്‍ട്ട് റൂം ഡ്രാമയാണ് ഒരു കുപ്രസിദ്ധ പയ്യന്‍. നിമിഷ സജയന്‍, നെടുമുടി വേണു എന്നിവരുടെ പ്രകടനമാണ് ഈ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയൊരുക്കിയ സിനിമയുടെ വിജയം. 
  കുറേക്കൂടി റിയലിസ്റ്റാക്കിയ കോര്‍ട്ട് റൂം ഡ്രാമയാണ് ഒരു കുപ്രസിദ്ധ പയ്യന്‍. നിമിഷ സജയന്‍,...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X