ഐശ്വര്യ റായ് മുതൽ ശിൽപ ഷെട്ടി വരെ; ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരസുന്ദരികൾ ഇവരാണ്

    ഇന്ത്യൻ സിനിമയിലെ നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവർ ആരാണെന്ന് ചോദിച്ചാൽ അത് ബോളിവുഡിലെ താരസുന്ദരികളാണെന്ന് നിസംശയം പറയാം. കോടികളാണ് പലരും പ്രതിഫലമായി വാങ്ങുന്നത്. എന്നാൽ ഇവരിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള സമ്പന്നരായവർ ആരൊക്കെയാണെന്ന് അറിയാമോ? 
    By Rahimeen Kb
    | Published: Wednesday, September 21, 2022, 19:03 [IST]
    ഐശ്വര്യ റായ് മുതൽ ശിൽപ ഷെട്ടി വരെ; ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരസുന്ദരികൾ ഇവരാണ്
    1/9
    ഐശ്വര്യ റായ് ബച്ചൻ - ഐശ്വര്യ റായ് ബച്ചന്റെ ആകെ ആസ്തി 765 കോടി രൂപയാണ്.  7.95 കോടിയാണ്  ഇപ്പോൾ ഐശ്വര്യ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം.
    ഐശ്വര്യ റായ് ബച്ചൻ - ഐശ്വര്യ റായ് ബച്ചന്റെ ആകെ ആസ്തി 765 കോടി രൂപയാണ്.  7.95 കോടിയാണ്  ഇപ്പോൾ...
    ഐശ്വര്യ റായ് മുതൽ ശിൽപ ഷെട്ടി വരെ; ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരസുന്ദരികൾ ഇവരാണ്
    2/9
    പ്രിയങ്ക ചോപ്ര ജോനാസ് - പ്രിയങ്ക ചോപ്രയുടെ ആകെ ആസ്തി 650 കോടിയാണ്. ഹോളിവുഡ് താരം കൂടിയായ പ്രിയങ്ക ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം 21 കോടി രൂപയാണ്.
    പ്രിയങ്ക ചോപ്ര ജോനാസ് - പ്രിയങ്ക ചോപ്രയുടെ ആകെ ആസ്തി 650 കോടിയാണ്. ഹോളിവുഡ് താരം കൂടിയായ പ്രിയങ്ക...
    ഐശ്വര്യ റായ് മുതൽ ശിൽപ ഷെട്ടി വരെ; ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരസുന്ദരികൾ ഇവരാണ്
    3/9
    കരീന കപൂർ ഖാൻ - കരീനയുടെ ആകെ ആസ്തി 467 കോടിയാണ്. 20 കോടി രൂപയാണ് കരീന ഒരു സിനിമയ്ക്കായി വാങ്ങുന്നത്. 
    കരീന കപൂർ ഖാൻ - കരീനയുടെ ആകെ ആസ്തി 467 കോടിയാണ്. 20 കോടി രൂപയാണ് കരീന ഒരു സിനിമയ്ക്കായി വാങ്ങുന്നത്. 
    ഐശ്വര്യ റായ് മുതൽ ശിൽപ ഷെട്ടി വരെ; ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരസുന്ദരികൾ ഇവരാണ്
    4/9
    ദീപിക പദുക്കോൺ - ദീപികയുടെ ആകെ ആസ്തി 382 കോടിയാണ്. ഒരു സിനിമയ്ക്കായി : 14 കോടിയാണ് പ്രതിഫലം വാങ്ങുന്നത്.
    ദീപിക പദുക്കോൺ - ദീപികയുടെ ആകെ ആസ്തി 382 കോടിയാണ്. ഒരു സിനിമയ്ക്കായി : 14 കോടിയാണ് പ്രതിഫലം...
    ഐശ്വര്യ റായ് മുതൽ ശിൽപ ഷെട്ടി വരെ; ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരസുന്ദരികൾ ഇവരാണ്
    5/9
    അനുഷ്ക ശർമ്മ - വിരാട് കോഹ്‌ലിയുടെ ഭാര്യയായ അനുഷ്‌ക ശർമ്മയുടെ ആകെ ആസ്തി 290 കോടിയാണ്. ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം 12 കോടിയും.
    അനുഷ്ക ശർമ്മ - വിരാട് കോഹ്‌ലിയുടെ ഭാര്യയായ അനുഷ്‌ക ശർമ്മയുടെ ആകെ ആസ്തി 290 കോടിയാണ്. ഒരു...
    ഐശ്വര്യ റായ് മുതൽ ശിൽപ ഷെട്ടി വരെ; ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരസുന്ദരികൾ ഇവരാണ്
    6/9
    മാധുരി ദീക്ഷിത് - മാധുരിയുടെ ആകെ ആസ്തി 271 കോടിയും  ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം ‌3-5 കോടി വരെയുമാണ്.
    മാധുരി ദീക്ഷിത് - മാധുരിയുടെ ആകെ ആസ്തി 271 കോടിയും  ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം ‌3-5...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X