ബീന ആന്റണിയും മനുവും മുതൽ പേളിയും ശ്രീനിഷും വരെ; ജീവിതത്തിൽ ഒന്നിച്ച ടെലിവിഷൻ താരങ്ങൾ

  സിനിമയിലെ പോലെ തന്നെ നിരവധി മനോഹരമായ പ്രണയങ്ങൾ പൂവിട്ടിട്ടുള്ള ഇടമാണ് മലയാളം ടെലിവിഷൻ ഇൻഡസ്ട്രി. നിരവധി താരങ്ങളാണ് താരങ്ങളാണ് തങ്ങളുടെ ഓൺ സ്ക്രീൻ പങ്കാളിയെ ജീവിതത്തിലും പങ്കാളിയാക്കിയിട്ടുള്ളത്. അങ്ങനെ ജീവിതത്തിൽ ഒന്നിച്ച എട്ട് ടെലിവിഷൻ താരജോഡികളാണ് താഴെ.
  By Rahimeen KB
  | Published: Saturday, September 24, 2022, 17:59 [IST]
  ബീന ആന്റണിയും മനുവും മുതൽ പേളിയും ശ്രീനിഷും വരെ; ജീവിതത്തിൽ ഒന്നിച്ച ടെലിവിഷൻ താരങ്ങൾ
  1/8
  ബീന ആന്റണി - മനു നായർ: ടെലിവിഷൻ ദമ്പതികൾ എന്ന് കേൾക്കുമ്പോൾ ഓരോ പ്രേക്ഷകരുടെ മനസിൽ വരുന്നത് ഇവരുടെ മുഖമായിരിക്കും. താരങ്ങളായ മനു നായരും ബീന ആന്റണിയും 2003 ലാണ് വിവാഹിതരായത്.
  ബീന ആന്റണി - മനു നായർ: ടെലിവിഷൻ ദമ്പതികൾ എന്ന് കേൾക്കുമ്പോൾ ഓരോ പ്രേക്ഷകരുടെ മനസിൽ വരുന്നത്...
  ബീന ആന്റണിയും മനുവും മുതൽ പേളിയും ശ്രീനിഷും വരെ; ജീവിതത്തിൽ ഒന്നിച്ച ടെലിവിഷൻ താരങ്ങൾ
  2/8
  ജിഷിൻ - വരദ: 2014 ലാണ് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജിഷിനും വരദയും വിവാഹിതരായത്.
  ജിഷിൻ - വരദ: 2014 ലാണ് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജിഷിനും വരദയും വിവാഹിതരായത്.
  ബീന ആന്റണിയും മനുവും മുതൽ പേളിയും ശ്രീനിഷും വരെ; ജീവിതത്തിൽ ഒന്നിച്ച ടെലിവിഷൻ താരങ്ങൾ
  3/8
  ധന്യ മേരി വർഗീസ് - ജോൺ: സിനിമ സീരിയൽ താരമായ ധന്യ മേരി വർഗീസും ജോണും 2012 ലാണ് വിവാഹിതരായത്. 
  ധന്യ മേരി വർഗീസ് - ജോൺ: സിനിമ സീരിയൽ താരമായ ധന്യ മേരി വർഗീസും ജോണും 2012 ലാണ് വിവാഹിതരായത്. 
  ബീന ആന്റണിയും മനുവും മുതൽ പേളിയും ശ്രീനിഷും വരെ; ജീവിതത്തിൽ ഒന്നിച്ച ടെലിവിഷൻ താരങ്ങൾ
  4/8
  പേളി മാണി - ശ്രീനിഷ് അരവിന്ദ്: പ്രേക്ഷകർക്ക് പ്രിയപ്പെട്ട മറ്റൊരു താരജോഡികളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് ഷോയ്ക്കിടെയാണ് ഇവർ പ്രണയത്തിലാകുന്നത്‌. 2019 ൽ വിവാഹിതരായ ഇവർക്ക് നില എന്നൊരു മകളുണ്ട്.
  പേളി മാണി - ശ്രീനിഷ് അരവിന്ദ്: പ്രേക്ഷകർക്ക് പ്രിയപ്പെട്ട മറ്റൊരു താരജോഡികളാണ് പേളിയും...
  ബീന ആന്റണിയും മനുവും മുതൽ പേളിയും ശ്രീനിഷും വരെ; ജീവിതത്തിൽ ഒന്നിച്ച ടെലിവിഷൻ താരങ്ങൾ
  5/8
  സ്നേഹ - ശ്രീകുമാർ: മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധനേടിയ താരങ്ങളായ ഇരുവരും 2019 ലാണ് വിവാഹിതരായത്.
  സ്നേഹ - ശ്രീകുമാർ: മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധനേടിയ താരങ്ങളായ ഇരുവരും 2019 ലാണ്...
  ബീന ആന്റണിയും മനുവും മുതൽ പേളിയും ശ്രീനിഷും വരെ; ജീവിതത്തിൽ ഒന്നിച്ച ടെലിവിഷൻ താരങ്ങൾ
  6/8
  യുവ കൃഷ്ണ - മൃദുല വിജയ്: പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും 2021 ലാണ് വിവാഹിതരായത്. അടുത്തിടെ ഇവർക്ക് ധ്വനി എന്നൊരു മകൾ ജനിച്ചിരുന്നു.
  യുവ കൃഷ്ണ - മൃദുല വിജയ്: പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും 2021 ലാണ്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X