twitter
    bredcrumb

    ഭക്ഷണം മുതല്‍ മൃഗങ്ങള്‍ വരെ; ബോളിവുഡ് താരങ്ങളുടെ കേട്ടാല്‍ ഞെട്ടും അലർജികള്‍

    By Saranya KV
    | Updated: Saturday, October 8, 2022, 11:14 [IST]
    അലര്‍ജികള്‍ കാരണം ബുദ്ധിമുട്ടിലായ ബോളിവുഡിലെ പ്രശസ്ത താരങ്ങള്‍.
    ഭക്ഷണം മുതല്‍ മൃഗങ്ങള്‍ വരെ; ബോളിവുഡ് താരങ്ങളുടെ കേട്ടാല്‍ ഞെട്ടും അലർജികള്‍
    1/7
    ആന്റിബയോട്ടിക്കുകള്‍ ഹൃത്വിക് റോഷന് അലര്‍ജിയാണ്. ഇത്തരത്തില്‍ ആന്റിബയോട്ടിക്ക് കഴിച്ച് താരത്തിന് അലര്‍ജിയാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
    ഭക്ഷണം മുതല്‍ മൃഗങ്ങള്‍ വരെ; ബോളിവുഡ് താരങ്ങളുടെ കേട്ടാല്‍ ഞെട്ടും അലർജികള്‍
    2/7
    ഭക്ഷണം മുതല്‍ മൃഗങ്ങള്‍ വരെ; ബോളിവുഡ് താരങ്ങളുടെ കേട്ടാല്‍ ഞെട്ടും അലർജികള്‍
    3/7
    ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ അനിയത്തി ഷമിത ഷെട്ടിക്ക് പൂച്ചയുടെ രോമങ്ങള്‍ അലര്‍ജിയാണ്. എന്നാല്‍ പൂച്ചകളെ വളര്‍ത്താന്‍ ഒരുപാടിഷ്ടമാണ് ഷമിതയ്ക്ക്.
    ഭക്ഷണം മുതല്‍ മൃഗങ്ങള്‍ വരെ; ബോളിവുഡ് താരങ്ങളുടെ കേട്ടാല്‍ ഞെട്ടും അലർജികള്‍
    4/7
    ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് പൊടി അലര്‍ജിയാണ്. ഷൂട്ടിങ്ങ് സമയത്ത് പലപ്പോഴും പൊടി കാരണം പ്രിയങ്കയ്ക്ക് അലര്‍ജിയുണ്ടായിട്ടുണ്ട്.
    ഭക്ഷണം മുതല്‍ മൃഗങ്ങള്‍ വരെ; ബോളിവുഡ് താരങ്ങളുടെ കേട്ടാല്‍ ഞെട്ടും അലർജികള്‍
    5/7
    ചെമ്മീന്‍ കഴിക്കുന്നത് നടി കരീന കപൂറിന് അലര്‍ജി ഉണ്ടാക്കാറുണ്ട്. ഒരു അഭിമുഖത്തിനിടെ സെയ്ഫ് അലി ഖാനാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
    ഭക്ഷണം മുതല്‍ മൃഗങ്ങള്‍ വരെ; ബോളിവുഡ് താരങ്ങളുടെ കേട്ടാല്‍ ഞെട്ടും അലർജികള്‍
    6/7
    ക്വാളിഫ്‌ളവര്‍ കഴിച്ചാല്‍ സംവിധായിക ഏക്താ കപൂറിന് അലര്‍ജി ഉണ്ടാവാറുണ്ട്. അലര്‍ജിയുമായി ബന്ധപ്പെട്ട് ടെസ്റ്റ്
    നടത്തിയപ്പോഴായിരുന്നു ഇക്കാര്യം മനസ്സിലായത്‌.

    ഭക്ഷണം മുതല്‍ മൃഗങ്ങള്‍ വരെ; ബോളിവുഡ് താരങ്ങളുടെ കേട്ടാല്‍ ഞെട്ടും അലർജികള്‍
    7/7
    ഷൂട്ടിങ്ങിനിടയില്‍ ഫുഡ് അലര്‍ജി കാരണം താന്‍ ബുദ്ധിമുട്ടിയത് നടി സ്വര ഭാസ്‌കര്‍ തുറന്നു പറഞ്ഞിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X