ഓഹോ, അപ്പോൾ ഇതിലും ഉണ്ടായിരുന്നല്ലേ!, ആന്റണി പെരുമ്പാവൂരിന്റെ ശ്രദ്ധിക്കാതെ പോയ വേഷങ്ങൾ

  മലയാളത്തിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ഇന്ന് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവർ ആയി എത്തി. പിന്നീട് മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും ഇപ്പോൾ ബിസിനസ് പങ്കാളിയും ഒക്കെ ആയ ആന്റണിയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. മോഹൻലാലിനൊപ്പം ചേർന്ന് ആശിർവാദ് സിനിമാസ് എന്ന മലയാളത്തിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയെ നയിക്കുന്ന ആന്റണി നിരവധി മോഹൻലാൽ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ബ്രോ ഡാഡിയിൽ ഉൾപ്പെടെ ആന്റണിയെ കാണാം. മോഹൻലാലിന്റെ അലിഭായ് എന്ന ചിത്രത്തിലെ ബസ് ഡ്രൈവർ വേഷം മുതലാണ് പ്രേക്ഷകർ ആന്റണിയെ ശ്രദ്ധിച്ചു തുടങ്ങിയത് എന്നാൽ അതിനു മുൻപും ആന്റണി ചില ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ ശ്രദ്ധിക്കാതെ പോയ വേഷങ്ങൾ ഇതാ..
  By Rahimeen Kb
  | Published: Friday, September 2, 2022, 17:25 [IST]
  ഓഹോ, അപ്പോൾ ഇതിലും ഉണ്ടായിരുന്നല്ലേ!, ആന്റണി പെരുമ്പാവൂരിന്റെ ശ്രദ്ധിക്കാതെ പോയ വേഷങ്ങൾ
  1/10
  ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചാവ്‌ല, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് എന്ന സിനിമയിലും ആന്റണി അഭിനയിച്ചു. ആംബുലൻസ് ഡ്രൈവർ ആന്റണി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
  ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചാവ്‌ല, കുഞ്ചാക്കോ ബോബൻ എന്നിവർ...
  ഓഹോ, അപ്പോൾ ഇതിലും ഉണ്ടായിരുന്നല്ലേ!, ആന്റണി പെരുമ്പാവൂരിന്റെ ശ്രദ്ധിക്കാതെ പോയ വേഷങ്ങൾ
  2/10
  പ്രിയദർശന്റെ സംവിധാനത്തിൽ 1991 ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കോമഡിചിത്രമാണ് കിലുക്കം. മോഹൻലാലും, ജഗതി ശ്രീകുുമാറും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിച്ച ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ആന്റണി പെരുമ്പാവൂർ എത്തിയിരുന്നു. ഡ്രൈവർ ആന്റണി എന്ന വേഷമാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്. ആന്റണി ആദ്യമായി സിനിമയിൽ തല കാണിച്ചതും ഈ ചിത്രത്തിലൂടെയാണ്.
  പ്രിയദർശന്റെ സംവിധാനത്തിൽ 1991 ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ്...
  ഓഹോ, അപ്പോൾ ഇതിലും ഉണ്ടായിരുന്നല്ലേ!, ആന്റണി പെരുമ്പാവൂരിന്റെ ശ്രദ്ധിക്കാതെ പോയ വേഷങ്ങൾ
  3/10
  ഭദ്രന്റെ സംവിധാനം ചെയ്ത് 1991 ൽ തന്നെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം അങ്കിൾ ബണിലും ആന്റണി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സ്‌കൂൾ ബസ് ഡ്രൈവർ ആയിട്ടാണ് ആന്റണി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
  ഭദ്രന്റെ സംവിധാനം ചെയ്ത് 1991 ൽ തന്നെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം അങ്കിൾ ബണിലും ആന്റണി ഒരു...
  ഓഹോ, അപ്പോൾ ഇതിലും ഉണ്ടായിരുന്നല്ലേ!, ആന്റണി പെരുമ്പാവൂരിന്റെ ശ്രദ്ധിക്കാതെ പോയ വേഷങ്ങൾ
  4/10
  1992 ൽ പുറത്തിറങ്ങിയ അദ്വൈതം എന്ന സിനിമയിലും ആന്റണി പെരുമ്പാവൂർ അഭിനയിച്ചിരുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ജയറാം, രേവതി, ചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലായിരുന്നു ആന്റണി എത്തിയത്. ഡയലോഗ് ഉള്ള വേഷമായിരുന്നു അത്. 
  1992 ൽ പുറത്തിറങ്ങിയ അദ്വൈതം എന്ന സിനിമയിലും ആന്റണി പെരുമ്പാവൂർ അഭിനയിച്ചിരുന്നു. പ്രിയദർശന്റെ...
  ഓഹോ, അപ്പോൾ ഇതിലും ഉണ്ടായിരുന്നല്ലേ!, ആന്റണി പെരുമ്പാവൂരിന്റെ ശ്രദ്ധിക്കാതെ പോയ വേഷങ്ങൾ
  5/10
  ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ കമലദളം എന്ന ചിത്രത്തിലും ആന്റണി അതുപോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഹൻലാൽ, മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാർവ്വതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. 
  ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ കമലദളം എന്ന ചിത്രത്തിലും...
  ഓഹോ, അപ്പോൾ ഇതിലും ഉണ്ടായിരുന്നല്ലേ!, ആന്റണി പെരുമ്പാവൂരിന്റെ ശ്രദ്ധിക്കാതെ പോയ വേഷങ്ങൾ
  6/10
  മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത്  1996 - ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ കാലാപാനിയിലും ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ പ്രഭു അഭിനയിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരന്റെ വേഷത്തിലാണ് ആന്റണി അഭിനയിച്ചത്.
  മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത്  1996 - ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X