കുഞ്ചാക്കോ ബോബൻ മുതൽ കാവ്യാ മാധവൻ വരെ; വിഷാദരോഗത്തിലൂടെ കടന്നുപോയ മലയാള താരങ്ങൾ

  തങ്ങൾക്ക് വിഷാദരോഗമായിരുന്നു അതിനെ അതിജീവിച്ചവരാണ് എന്ന് തുറന്നു പറഞ്ഞ താരങ്ങൾ ഇവരാണ്..
  By Rahimeen KB
  | Published: Thursday, October 6, 2022, 14:13 [IST]
  കുഞ്ചാക്കോ ബോബൻ മുതൽ കാവ്യാ മാധവൻ വരെ; വിഷാദരോഗത്തിലൂടെ കടന്നുപോയ മലയാള താരങ്ങൾ
  1/9
  മനുഷ്യരെ എപ്പോൾ വേണമെങ്കിലും പിടിപെടാവുന്ന അവസ്ഥയാണ് വിഷാദം. പലപ്പോഴും പലരും തിരിച്ചറിയാതെ പോകുന്ന, അറിഞ്ഞാൽ തന്നെ തുറന്നു പറയാൻ അൽപം മടിക്കുന്ന രോഗാവസ്ഥയെ അതിജീവിച്ച, അത് തുറന്നു പറഞ്ഞ നിരവധി താരങ്ങൾ മലയാളത്തിലുണ്ട്. കുഞ്ചാക്കോ ബോബൻ, കാവ്യാ മാധവൻ, പാർവതി തിരുവോത്ത് എന്നിവരടക്കമുള്ളവർ ഇതിലുണ്ട്. 
  മനുഷ്യരെ എപ്പോൾ വേണമെങ്കിലും പിടിപെടാവുന്ന അവസ്ഥയാണ് വിഷാദം. പലപ്പോഴും പലരും തിരിച്ചറിയാതെ...
  കുഞ്ചാക്കോ ബോബൻ മുതൽ കാവ്യാ മാധവൻ വരെ; വിഷാദരോഗത്തിലൂടെ കടന്നുപോയ മലയാള താരങ്ങൾ
  2/9
  പാർവതി തിരുവോത്ത് - തനിക്ക് അഞ്ച് വർഷക്കാലം വിഷാദരോഗമായിരുന്നു എന്ന് തുറന്നുപറഞ്ഞ നടിയാണ് പാർവതി തിരുവോത്ത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം പറഞ്ഞത്.
  പാർവതി തിരുവോത്ത് - തനിക്ക് അഞ്ച് വർഷക്കാലം വിഷാദരോഗമായിരുന്നു എന്ന് തുറന്നുപറഞ്ഞ നടിയാണ്...
  കുഞ്ചാക്കോ ബോബൻ മുതൽ കാവ്യാ മാധവൻ വരെ; വിഷാദരോഗത്തിലൂടെ കടന്നുപോയ മലയാള താരങ്ങൾ
  3/9
  കുഞ്ചാക്കോ ബോബൻ - താനും ഭാര്യ പ്രിയയും 14 വർഷത്തോളം ഡിപ്രഷൻ അവസ്ഥയിലേക്ക് പോയിട്ടുണ്ടെന്നും മകൻ ഇസഹാഖ് വന്നതോടെയാണ് അത് മാറിയതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിട്ടുണ്ട്.
  കുഞ്ചാക്കോ ബോബൻ - താനും ഭാര്യ പ്രിയയും 14 വർഷത്തോളം ഡിപ്രഷൻ അവസ്ഥയിലേക്ക് പോയിട്ടുണ്ടെന്നും മകൻ...
  കുഞ്ചാക്കോ ബോബൻ മുതൽ കാവ്യാ മാധവൻ വരെ; വിഷാദരോഗത്തിലൂടെ കടന്നുപോയ മലയാള താരങ്ങൾ
  4/9
  അമല പോൾ - കാൻസർ രോഗം ബാധിച്ച് അച്ഛൻ മരിച്ചതിന് പിന്നാലെ തനിക്കും അമ്മയ്ക്കും വിഷാദരോഗം ആയിരുന്നുവെന്ന് അമല പോൾ തുറന്നുപറഞ്ഞിട്ടുണ്ട്. 
  അമല പോൾ - കാൻസർ രോഗം ബാധിച്ച് അച്ഛൻ മരിച്ചതിന് പിന്നാലെ തനിക്കും അമ്മയ്ക്കും വിഷാദരോഗം...
  കുഞ്ചാക്കോ ബോബൻ മുതൽ കാവ്യാ മാധവൻ വരെ; വിഷാദരോഗത്തിലൂടെ കടന്നുപോയ മലയാള താരങ്ങൾ
  5/9
  കാവ്യാ മാധവൻ - താൻ  വിഷാദരോഗിയാകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നെന്നും നടൻ തിലകനാണ് അതിൽ നിന്ന് രക്ഷിച്ചതെന്നും കാവ്യാ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 
  കാവ്യാ മാധവൻ - താൻ  വിഷാദരോഗിയാകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നെന്നും നടൻ തിലകനാണ് അതിൽ...
  കുഞ്ചാക്കോ ബോബൻ മുതൽ കാവ്യാ മാധവൻ വരെ; വിഷാദരോഗത്തിലൂടെ കടന്നുപോയ മലയാള താരങ്ങൾ
  6/9
  അർച്ചന കവി - താൻ വിശരോഗത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ നടിമാരിൽ ഒരാളാണ് അർച്ചന കവി. സോഷ്യൽ മീഡിയയിൽ ഒരു ക്യാമ്പയിനും അർച്ചന നേതൃത്വം കൊടുത്തിരുന്നു. 
  അർച്ചന കവി - താൻ വിശരോഗത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ നടിമാരിൽ ഒരാളാണ് അർച്ചന...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X