twitter
    bredcrumb

    കേട്ടറിവിനേക്കാള്‍ വലുതാണ് ലാലേട്ടന്‍! സൂപ്പര്‍ താരത്തെക്കുറിച്ച് ചില അറിയാക്കഥകള്‍

    By
    | Published: Friday, September 2, 2022, 17:28 [IST]
    മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാലിന്റെ ജീവിതത്തിലേയും കരിയറിലേയും ചില അറിയാക്കഥകള്‍

    കേട്ടറിവിനേക്കാള്‍ വലുതാണ് ലാലേട്ടന്‍! സൂപ്പര്‍ താരത്തെക്കുറിച്ച് ചില അറിയാക്കഥകള്‍
    1/7
    മലയാളത്തിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒരുമിച്ച് 55 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

    2/7

    3/7
    തിരനോട്ടം ആണ് മോഹന്‍ലാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സിനിമ റിലീസാകുന്നത്.

    കേട്ടറിവിനേക്കാള്‍ വലുതാണ് ലാലേട്ടന്‍! സൂപ്പര്‍ താരത്തെക്കുറിച്ച് ചില അറിയാക്കഥകള്‍
    4/7
    2008ല്‍ ഗോപിനാഥ് മുതുകാടിന്റെ പരിശീലനത്തില്‍ എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ് ആകാനുള്ള വിദ്യയും മോഹന്‍ലാല്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രകടനം അവസാന നിമിഷം താരം ഒഴിവാക്കുകയായിരുന്നു.

    കേട്ടറിവിനേക്കാള്‍ വലുതാണ് ലാലേട്ടന്‍! സൂപ്പര്‍ താരത്തെക്കുറിച്ച് ചില അറിയാക്കഥകള്‍
    5/7
    ഐശ്വര്യ റായുടെ ആദ്യത്തെ നായകന്‍ മോഹന്‍ലാല്‍ ആണ്. ലാലേട്ടന്‍ എംജിആര്‍ ആയെത്തിയ ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം.

    കേട്ടറിവിനേക്കാള്‍ വലുതാണ് ലാലേട്ടന്‍! സൂപ്പര്‍ താരത്തെക്കുറിച്ച് ചില അറിയാക്കഥകള്‍
    6/7
    തായ്‌ക്കോണ്ടോയില്‍ മോഹന്‍ലാലിന് ബ്ലാക്ക് ബെല്‍റ്റുണ്ട്. 2012 ല്‍ താരത്തിനോടുള്ള ആദരസൂചകമായിട്ടാണ് തായ്‌ക്കോണ്ടോ അസോസിയേഷന്‍ ബ്ലാക്ക് ബെല്‍റ്റ് നല്‍കിയത്.

    കേട്ടറിവിനേക്കാള്‍ വലുതാണ് ലാലേട്ടന്‍! സൂപ്പര്‍ താരത്തെക്കുറിച്ച് ചില അറിയാക്കഥകള്‍
    7/7
    1977-1978 കാലത്ത് ഗുസ്തി ചാമ്പ്യനായിരുന്നു മോഹന്‍ലാല്‍. നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സെലക്ഷനും കിട്ടിയിരുന്നു. പക്ഷെ തന്റെ ആദ്യ സിനിമയ്ക്കായി ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X