സീരിയല്‍ നടിമാര്‍ ഒരു ദിവസം വാങ്ങിക്കുന്ന പ്രതിഫലം ഇത്രയും വലിയ തുകയോ? വൈറലാവുന്ന റിപ്പോര്‍ട്ടിങ്ങിനെ

  മലയാളത്തിലെ സൂപ്പർഹിറ്റ് സീരിയലുകളിൽ നായികയായി അഭിനയിക്കുന്ന നടിമാരുടെ പ്രതിഫലം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വൈറലാവുകയാണ്. 
  By Ambili John
  | Published: Thursday, October 13, 2022, 18:37 [IST]
   സീരിയല്‍ നടിമാര്‍ ഒരു ദിവസം വാങ്ങിക്കുന്ന പ്രതിഫലം ഇത്രയും വലിയ തുകയോ? വൈറലാവുന്ന റിപ്പോര്‍ട്ടിങ്ങിനെ
  1/7
  സിനിമാ താരങ്ങളെക്കാളും ജനപ്രീതിയാണ് സീരിയല്‍ താരങ്ങള്‍ക്കുള്ളത്. കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത പല സീരിയല്‍ നടിമാര്‍ക്കും ഓരോ ദിവസവും ലഭിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ചുള്ള അനൗദ്യോഗിക വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 
  സിനിമാ താരങ്ങളെക്കാളും ജനപ്രീതിയാണ് സീരിയല്‍ താരങ്ങള്‍ക്കുള്ളത്. കുടുംബപ്രേക്ഷകരുടെ...
   സീരിയല്‍ നടിമാര്‍ ഒരു ദിവസം വാങ്ങിക്കുന്ന പ്രതിഫലം ഇത്രയും വലിയ തുകയോ? വൈറലാവുന്ന റിപ്പോര്‍ട്ടിങ്ങിനെ
  2/7
  കുടുംബവിളക്ക് സീരിയലിന്റെ കേന്ദ്രമാണ് സുമിത്ര എന്ന വീട്ടമ്മ. ഈ വേഷം അവതരിപ്പിക്കുന്നത് നടി മീര വാസുദേവനാണ്. സുമിത്രയായി അഭിനയിക്കുന്നതിന് ഒരു ദിവസം എട്ടായിരം രൂപ മീരയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം. 
  കുടുംബവിളക്ക് സീരിയലിന്റെ കേന്ദ്രമാണ് സുമിത്ര എന്ന വീട്ടമ്മ. ഈ വേഷം അവതരിപ്പിക്കുന്നത് നടി...
   സീരിയല്‍ നടിമാര്‍ ഒരു ദിവസം വാങ്ങിക്കുന്ന പ്രതിഫലം ഇത്രയും വലിയ തുകയോ? വൈറലാവുന്ന റിപ്പോര്‍ട്ടിങ്ങിനെ
  3/7
  സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഗോപിക അനിലിന് ഒരു ദിവസം അയ്യായിരം രൂപ വീതം ലഭിക്കുന്നുണ്ടെന്നാണ് വിവരം. ശിവാഞ്ജലി എന്ന കോംബോയിലൂടെ പ്രേക്ഷക പ്രശംസ നേടാന്‍ ഗോപികയ്ക്ക് സാധിച്ചിരുന്നു. 
  സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഗോപിക അനിലിന് ഒരു ദിവസം...
   സീരിയല്‍ നടിമാര്‍ ഒരു ദിവസം വാങ്ങിക്കുന്ന പ്രതിഫലം ഇത്രയും വലിയ തുകയോ? വൈറലാവുന്ന റിപ്പോര്‍ട്ടിങ്ങിനെ
  4/7
  അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറാണ് നടി ശ്രീതു കൃഷണന്‍. സീരിയലിലെ പ്രധാന നായികയും ശ്രീതുവിന്റെ കഥാപാത്രമാണ്. ഒരു ദിവസത്തെ  എപ്പിസോഡിന് അയ്യായിരം രൂപയാണ് ശ്രീതു വാങ്ങിക്കുന്നത്.  
  അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറാണ് നടി ശ്രീതു കൃഷണന്‍. സീരിയലിലെ പ്രധാന നായികയും...
   സീരിയല്‍ നടിമാര്‍ ഒരു ദിവസം വാങ്ങിക്കുന്ന പ്രതിഫലം ഇത്രയും വലിയ തുകയോ? വൈറലാവുന്ന റിപ്പോര്‍ട്ടിങ്ങിനെ
  5/7
  കൂടെവിടെ സീരിയലിലെ സൂര്യ കൈമിള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായിരിക്കുകയാണ് നടി അന്‍ഷിത അന്‍ഷി. മലയാളത്തിന് പുറമേ തമിഴ് സീരിയലിലും സജീവമായി അഭിനയിക്കുന്ന അന്‍ഷിത മലയാളത്തില്‍ ഒരു എപ്പിസോഡിന് അയ്യായിരം രൂപയാണ് വാങ്ങിക്കുന്നത്. 
  കൂടെവിടെ സീരിയലിലെ സൂര്യ കൈമിള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായിരിക്കുകയാണ് നടി...
   സീരിയല്‍ നടിമാര്‍ ഒരു ദിവസം വാങ്ങിക്കുന്ന പ്രതിഫലം ഇത്രയും വലിയ തുകയോ? വൈറലാവുന്ന റിപ്പോര്‍ട്ടിങ്ങിനെ
  6/7
  സംസാരിക്കാന്‍ പറ്റാത്ത കല്യാണി എന്ന കഥാപാത്രത്തെയാണ് നടി ഐശ്വര്യ റംസായി അവതരിപ്പിക്കുന്നത്. മൗനരാഗം സീരിയലിലെ ഈ വേഷം ഐശ്വര്യയുടെ ജീവിതത്തില്‍ തന്നെ വഴിത്തിരിവായി. സീരിയലിലെ ഒരു എപ്പിസോഡിന് അയ്യായിരത്തി അഞ്ഞൂറ് രൂപയാണ് നടി വാങ്ങിക്കുന്നത്.
  സംസാരിക്കാന്‍ പറ്റാത്ത കല്യാണി എന്ന കഥാപാത്രത്തെയാണ് നടി ഐശ്വര്യ റംസായി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X