ദാസനും വിജയനും മുതൽ പവനായി വരെ; മലയാളത്തിലെ ജനപ്രിയ കഥാപാത്രങ്ങൾ

  മിക്ക സിനിമകളും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്നത് അതിലെ കഥാപാത്രങ്ങൾ കൊണ്ട് കൂടിയാണ്. സ്‌ക്രീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത ചില കഥാപാത്രങ്ങൾ ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. കാലമെത്ര കഴിഞ്ഞാലും എത്ര തലമുറകൾ വന്നാലും ആ കഥാപാത്രങ്ങളെ കുറിച്ച് പ്രേക്ഷകർ പറഞ്ഞു കൊണ്ടേയിരിക്കും. അങ്ങനെ മലയാളി പ്രേക്ഷകർ ഇന്നും ചർച്ച ചെയ്യുന്ന ജനപ്രിയ കഥാപാത്രങ്ങളാണ് താഴെ പറയുന്നത്.
  By Rahimeen Kb
  | Published: Friday, September 16, 2022, 15:57 [IST]
  ദാസനും വിജയനും മുതൽ പവനായി വരെ; മലയാളത്തിലെ ജനപ്രിയ കഥാപാത്രങ്ങൾ
  1/10
  ദാസനും വിജയനും - മലയാള സിനിമാ പ്രേമികൾ ആരും തന്നെ മറക്കാത്ത കഥാപാത്രങ്ങളാണ് നാടോടിക്കറ്റിലെ ദാസനും വിജയനും. മോഹൻലാലും ശ്രീനിവാസനും ആണ് ഈ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിൽ ഇത്രയധികം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മറ്റൊരു കോംബോ പറയാൻ അത്ര എളുപ്പമായിരിക്കില്ല. 
  ദാസനും വിജയനും - മലയാള സിനിമാ പ്രേമികൾ ആരും തന്നെ മറക്കാത്ത കഥാപാത്രങ്ങളാണ് നാടോടിക്കറ്റിലെ...
  ദാസനും വിജയനും മുതൽ പവനായി വരെ; മലയാളത്തിലെ ജനപ്രിയ കഥാപാത്രങ്ങൾ
  2/10
  അനന്തൻ നമ്പ്യാർ - രണ്ടു സിനിമകളിൽ ഒരുപോലെ വന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമാണ് തിലകന്റെ അനന്തൻ നമ്പ്യാർ. നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ രണ്ടു ചിത്രങ്ങളിലും ഈ കഥാപാത്രത്തെ കാണാം. 'ഓ മൈ ഗോഡ്' എന്ന ഒറ്റ ഡയലോഗ് മതി അനന്തൻ നമ്പ്യാരെ പ്രേക്ഷകർ ഓർക്കാൻ. 
  അനന്തൻ നമ്പ്യാർ - രണ്ടു സിനിമകളിൽ ഒരുപോലെ വന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമാണ്...
  ദാസനും വിജയനും മുതൽ പവനായി വരെ; മലയാളത്തിലെ ജനപ്രിയ കഥാപാത്രങ്ങൾ
  3/10
  രമണൻ - പഞ്ചാബി ഹൗസ് എന്ന സിനിമ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ടെങ്കിൽ അത് രമണൻ എന്ന കഥാപാത്രം കാരണം കൊണ്ട് കൂടിയാണ്. ഹരിശ്രീ അശോകന്റെ ഈ കഥാപാത്രം അത്രയേറെ നർമ്മ മുഹൂർത്തങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ട്രോളുകളിൽ പോലും രമണൻ ആണ് ഇന്ന് ഹീറോ.
  രമണൻ - പഞ്ചാബി ഹൗസ് എന്ന സിനിമ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ടെങ്കിൽ അത് രമണൻ എന്ന...
  ദാസനും വിജയനും മുതൽ പവനായി വരെ; മലയാളത്തിലെ ജനപ്രിയ കഥാപാത്രങ്ങൾ
  4/10
  ദാസനും വിജയനും മുതൽ പവനായി വരെ; മലയാളത്തിലെ ജനപ്രിയ കഥാപാത്രങ്ങൾ
  5/10
  ആടുതോമ - സ്ഫടികത്തിലെ മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, മുണ്ടൂരി ഇടിക്കുന്ന ആടുതോമ അത്രമേൽ മലയാളികൾക്ക് ഇഷ്ടമുള്ള കഥാപത്രമാണ്. മോഹൻലാലിന്റെ സ്റ്റാർഡം വന്നോളാം ഉയർത്താൻ സഹായകമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. 
  ആടുതോമ - സ്ഫടികത്തിലെ മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, മുണ്ടൂരി ഇടിക്കുന്ന ആടുതോമ...
  ദാസനും വിജയനും മുതൽ പവനായി വരെ; മലയാളത്തിലെ ജനപ്രിയ കഥാപാത്രങ്ങൾ
  6/10
  കറുത്തമ്മയും പരീക്കുട്ടിയും - മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ ജോഡികൾ ആണ് കറുത്തമ്മയും പരീക്കുട്ടിയും. ഷീലയും മധുവും അവതരിപ്പിച്ച ഈ കഥാപാത്രങ്ങൾ തലമുറകൾക്ക് ഇപ്പുറം ജനപ്രിയമായി തുടരുകയാണ്. 
  കറുത്തമ്മയും പരീക്കുട്ടിയും - മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ ജോഡികൾ ആണ് കറുത്തമ്മയും...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X