By Saranya KV
| Updated: Saturday, September 24, 2022, 20:01 [IST]
തെന്നിന്ത്യന്‍ നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് നയന്‍താര. പത്ത് കോടിയാണ് നയന്‍സ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം. നയന്‍താരയ്ക്ക് പിന്നിലായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന മറ്റു തെന്നിന്ത്യന്‍ നടിമാരെക്കുറിച്ച് കൂടുതലറിയാം.
1/8
From Nayanthara to Anushka Shetty; Highest Paid Actresses of South India - Filmibeat Malayalam
/photos/from-nayanthara-to-anushka-shetty-highest-paid-actresses-of-south-india-fb83936.html
പുഷ്പയുടെ വിജയത്തിനുശേഷം താരമൂല്യം ഉയര്‍ന്ന രശ്മിക മന്ദാനയും കോടികളാണ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്നത്. ഒരു ചിത്രത്തിനായി 3 കോടിയാണ് രശ്മിക വാങ്ങിക്കുന്ന പ്രതിഫലം.
2/8
From Nayanthara to Anushka Shetty; Highest Paid Actresses of South India - Filmibeat Malayalam
/photos/from-nayanthara-to-anushka-shetty-highest-paid-actresses-of-south-india-fb83936.html#photos-1
തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയപ്പെട്ട നടി ശ്രുതി ഹാസന് രണ്ടു കോടിയാണ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.
3/8
From Nayanthara to Anushka Shetty; Highest Paid Actresses of South India - Filmibeat Malayalam
/photos/from-nayanthara-to-anushka-shetty-highest-paid-actresses-of-south-india-fb83936.html#photos-2
2010ലായിരുന്നു സാമന്ത റൂത്ത് പ്രഭുവിന്റെ സിനിമാഅരങ്ങേറ്റം. പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളായി സാമന്ത മാറുകയായിരുന്നു. 3 കോടി മുതല്‍ 5 കോടി വരെയാണ് സാമന്ത ഒരു ചിത്രത്തിനായി വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
4/8
From Nayanthara to Anushka Shetty; Highest Paid Actresses of South India - Filmibeat Malayalam
/photos/from-nayanthara-to-anushka-shetty-highest-paid-actresses-of-south-india-fb83936.html#photos-3
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. പത്ത് കോടിയാണ് നിലവില്‍ നയന്‍സ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.
5/8
From Nayanthara to Anushka Shetty; Highest Paid Actresses of South India - Filmibeat Malayalam
/photos/from-nayanthara-to-anushka-shetty-highest-paid-actresses-of-south-india-fb83936.html#photos-4
ബാഹുബലിയിലെ കഥാപാത്രത്തിലൂടെ താരമൂല്യം വര്‍ധിച്ച അനുഷ്ക ഷെട്ടിയും കോടികളാണ് ഇപ്പോള്‍ പ്രതിഫലമായി വാങ്ങിക്കുന്നത്. നാലു കോടിയാണ് അനുഷ്കയുടെ പ്രതിഫലം.
6/8
From Nayanthara to Anushka Shetty; Highest Paid Actresses of South India - Filmibeat Malayalam
/photos/from-nayanthara-to-anushka-shetty-highest-paid-actresses-of-south-india-fb83936.html#photos-5
പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയ്ക്ക് തൊട്ടുപിന്നിലാണ് പൂജ ഹെഗ്ഡെ. വിജയ് ദേവരകൊണ്ടയുടെ നായികയായി അഭിനയിച്ച ജനഗണമനയ്ക്കായി 5 കോടിയാണ് താരം വാങ്ങിച്ച പ്രതിഫലം.
7/8
From Nayanthara to Anushka Shetty; Highest Paid Actresses of South India - Filmibeat Malayalam
/photos/from-nayanthara-to-anushka-shetty-highest-paid-actresses-of-south-india-fb83936.html#photos-6
കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന മറ്റൊരു തെന്നിന്ത്യന്‍ നടിയാണ് കാജല്‍ അഗര്‍വാള്‍. 2 കോടിയാണ് നിലവില്‍ താരം വാങ്ങിക്കുന്ന പ്രതിഫലം.
8/8
From Nayanthara to Anushka Shetty; Highest Paid Actresses of South India - Filmibeat Malayalam
/photos/from-nayanthara-to-anushka-shetty-highest-paid-actresses-of-south-india-fb83936.html#photos-7
ബാഹുബലി; ദി ബിഗിനിങ്ങ് എന്ന ചിത്രത്തിലൂടെ താരമൂല്യം ഉയര്‍ന്ന തമന്ന ഭാട്ടിയയും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. നിലവില്‍ 3 കോടിയാണ് തമന്ന വാങ്ങിക്കുന്ന പ്രതിഫലം.