പ്രിയങ്ക ചോപ്ര മുതൽ ജാൻവി കപൂർ വരെ; ഭീമൻ തുകയ്ക്ക് ആഡംബര വീടുകൾ സ്വന്തമാക്കിയ താരങ്ങൾ

  ബോളിവുഡ് താരങ്ങളുടെ വീടുകളുടെ വിശേഷങ്ങൾ പലപ്പോഴും ആരാധകർ ചർച്ച ചെയ്യാറുണ്ട്. പല താരങ്ങളുടെയും വീടിന്റെ പേരുകളും സ്ഥലങ്ങളും ഒക്കെ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ അടുത്തിടെയായി യുവതാരങ്ങളിൽ ചിലർ ഭീമൻ തുക നൽകി ആഡംബര വീടുകൾ സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ആ താരങ്ങളെയും അവർ സ്വന്തമാക്കിയ വീടിന്റെ വിലയും അറിയാം. 

  By Rahimeen KB
  | Published: Friday, November 4, 2022, 18:57 [IST]
  പ്രിയങ്ക ചോപ്ര മുതൽ ജാൻവി കപൂർ വരെ; ഭീമൻ തുകയ്ക്ക് ആഡംബര വീടുകൾ സ്വന്തമാക്കിയ താരങ്ങൾ
  1/6
  പ്രിയങ്ക ചോപ്ര: നടി പ്രിയങ്ക ചോപ്ര ലോസ് ആഞ്ചൽസിൽ 144 കോടി രൂപ വില വരുന്ന വീട് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. 
  പ്രിയങ്ക ചോപ്ര: നടി പ്രിയങ്ക ചോപ്ര ലോസ് ആഞ്ചൽസിൽ 144 കോടി രൂപ വില വരുന്ന വീട് സ്വന്തമാക്കിയെന്ന്...
  പ്രിയങ്ക ചോപ്ര മുതൽ ജാൻവി കപൂർ വരെ; ഭീമൻ തുകയ്ക്ക് ആഡംബര വീടുകൾ സ്വന്തമാക്കിയ താരങ്ങൾ
  2/6
  ജാൻവി കപൂർ: മുംബൈ നഗരത്തിലെ പോഷ് ഏരിയകളിലൊന്നിൽ ജാൻവി കപൂർ 65 കോടി രൂപ മുടക്കി വീട് വാങ്ങിയെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. 
  ജാൻവി കപൂർ: മുംബൈ നഗരത്തിലെ പോഷ് ഏരിയകളിലൊന്നിൽ ജാൻവി കപൂർ 65 കോടി രൂപ മുടക്കി വീട് വാങ്ങിയെന്ന...
  പ്രിയങ്ക ചോപ്ര മുതൽ ജാൻവി കപൂർ വരെ; ഭീമൻ തുകയ്ക്ക് ആഡംബര വീടുകൾ സ്വന്തമാക്കിയ താരങ്ങൾ
  3/6
  ഹൃതിക് റോഷൻ: ബോളിവുഡിലെ സൂപ്പർ താരം 115 കോടി വില വരുന്ന വീട് സ്വന്തമാക്കിയെന്നാണ് വിവരം. 
  ഹൃതിക് റോഷൻ: ബോളിവുഡിലെ സൂപ്പർ താരം 115 കോടി വില വരുന്ന വീട് സ്വന്തമാക്കിയെന്നാണ് വിവരം. 
  പ്രിയങ്ക ചോപ്ര മുതൽ ജാൻവി കപൂർ വരെ; ഭീമൻ തുകയ്ക്ക് ആഡംബര വീടുകൾ സ്വന്തമാക്കിയ താരങ്ങൾ
  4/6
  ജോൺ എബ്രഹാം: മുംബൈയിലെ ബാന്ദ്രയിൽ 75 കോടി വരുന്ന വീട് നടൻ സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. 
  ജോൺ എബ്രഹാം: മുംബൈയിലെ ബാന്ദ്രയിൽ 75 കോടി വരുന്ന വീട് നടൻ സ്വന്തമാക്കിയതായി...
  പ്രിയങ്ക ചോപ്ര മുതൽ ജാൻവി കപൂർ വരെ; ഭീമൻ തുകയ്ക്ക് ആഡംബര വീടുകൾ സ്വന്തമാക്കിയ താരങ്ങൾ
  5/6
  രൺവീർ സിങ് - ദീപിക പദുകോൺ: ഷാരൂഖ് ഖാന്റെ വീടിനടുത്തായി 175 കോടി വില വരുന്ന വീട് താരദമ്പതികൾ സ്വന്തമാക്കിയതായാണ് വിവരം. 
  രൺവീർ സിങ് - ദീപിക പദുകോൺ: ഷാരൂഖ് ഖാന്റെ വീടിനടുത്തായി 175 കോടി വില വരുന്ന വീട് താരദമ്പതികൾ...
  പ്രിയങ്ക ചോപ്ര മുതൽ ജാൻവി കപൂർ വരെ; ഭീമൻ തുകയ്ക്ക് ആഡംബര വീടുകൾ സ്വന്തമാക്കിയ താരങ്ങൾ
  6/6
  ആലിയ ഭട്ട് - രൺബീർ കപൂർ: ആലിയ ഭട്ടും രൺബീർ കപൂറും വിവാഹശേഷം 80 കോടി വരുന്ന വീട് സ്വന്തമാക്കിയതായാണ് വിവരം. വീടിന്റെ ഇന്റീരിയർ ഒരുക്കിയത് ഗൗരി ഖാൻ ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
  ആലിയ ഭട്ട് - രൺബീർ കപൂർ: ആലിയ ഭട്ടും രൺബീർ കപൂറും വിവാഹശേഷം 80 കോടി വരുന്ന വീട്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X