സൗന്ദര്യം കൂട്ടാന്‍ പോയി പണി വാങ്ങിയ നടിമാര്‍; ചുണ്ടിനും മൂക്കിനുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തവര്‍ ഇവരാണ്

  പ്ലാസ്റ്റിക് സർജറിയിലൂടെ അബദ്ധം പറ്റിയ നിരവധി പേരാണുള്ളത്. സർജറി ചെയ്തതാണെന്ന് പല നടിമാരും സമ്മതിക്കാതെ ഇരുന്നിട്ടുണ്ടെങ്കിലും ചിലരത് തുറന്ന് പറയുകയും ചെയ്തിരുന്നു. 
  By Ambili John
  | Published: Friday, October 7, 2022, 18:45 [IST]
  സൗന്ദര്യം കൂട്ടാന്‍ പോയി പണി വാങ്ങിയ നടിമാര്‍; ചുണ്ടിനും മൂക്കിനുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തവര്‍ ഇവരാണ്
  1/5
  അനുഷ്‌ക ശര്‍മ്മ നടി അനുഷ്‌ക ശര്‍മ്മയും സൗന്ദര്യത്തിന് വേണ്ടി മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള ആളാണ്. ചുണ്ടിലാണ് സര്‍ജറി ചെയ്ത് ഭംഗി കൂട്ടാനായി അനുഷ്‌ക ശ്രമിച്ചത്. നടിയുടെ മുഖത്ത് വലിയൊരു മാറ്റം വന്നതിനെ പറ്റി പലതരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. 
  അനുഷ്‌ക ശര്‍മ്മ നടി അനുഷ്‌ക ശര്‍മ്മയും സൗന്ദര്യത്തിന് വേണ്ടി മുഖത്ത് മാറ്റങ്ങള്‍...
  സൗന്ദര്യം കൂട്ടാന്‍ പോയി പണി വാങ്ങിയ നടിമാര്‍; ചുണ്ടിനും മൂക്കിനുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തവര്‍ ഇവരാണ്
  2/5
  പ്രിയങ്ക ചോപ്ര ചെറിയ പ്രായത്തില്‍ തന്നെ ലോകസുന്ദരിയായി വാഴ്ത്തപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. നടി പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായിട്ടുണ്ടെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ആദ്യം നടിയുടെ ചുണ്ടുകളെ പറ്റിയാണ് പ്രചരിച്ചത്. എന്നാല്‍ നീണ്ടിരിക്കുന്ന മുക്കിന് ഭംഗി കൂട്ടുന്നതിനായി ഒന്നിലധികം സര്‍ജറികളാണ് പ്രിയങ്ക നടത്തിയിട്ടുള്ളത്. 
  പ്രിയങ്ക ചോപ്ര ചെറിയ പ്രായത്തില്‍ തന്നെ ലോകസുന്ദരിയായി വാഴ്ത്തപ്പെട്ട നടിയാണ് പ്രിയങ്ക...
  സൗന്ദര്യം കൂട്ടാന്‍ പോയി പണി വാങ്ങിയ നടിമാര്‍; ചുണ്ടിനും മൂക്കിനുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തവര്‍ ഇവരാണ്
  3/5
  സോഫിയ ഹയാത്ത്  ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥി കൂടിയായ സോഫിയ ഹയാത്ത് അവരുടെ ചുണ്ടുകള്‍ ശരിയാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. എന്നാല്‍ ചുണ്ടുകളുടെ പേരില്‍ ആളുകളില്‍ നിന്നും കളിയാക്കാലാണ് നേരിടേണ്ടി വന്ന്. ശേഷം നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണ് നടി ശ്രദ്ധ പിടിച്ച് പറ്റുന്നത്.
  സോഫിയ ഹയാത്ത്  ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥി കൂടിയായ സോഫിയ ഹയാത്ത് അവരുടെ ചുണ്ടുകള്‍...
  സൗന്ദര്യം കൂട്ടാന്‍ പോയി പണി വാങ്ങിയ നടിമാര്‍; ചുണ്ടിനും മൂക്കിനുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തവര്‍ ഇവരാണ്
  4/5
  രാഖി സാവന്ത് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോള്‍ നടി രാഖി സാവന്ത് ബ്രെസ്റ്റ് ഇംപ്ലാന്റിന് വിധേയയായെന്ന് വെളിപ്പെടുത്തിയിരുന്നു. സിനിമാ ഇന്‍ഡസ്ട്രി അത് ആവശ്യപ്പെടുന്നതായിട്ടാണ് നടി പറഞ്ഞത്. ഇത് മാത്രമല്ല നടി ചുണ്ടിനടക്കം ശരീരത്തിലെ പല ഭാഗങ്ങളിലും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. 
  രാഖി സാവന്ത് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോള്‍ നടി രാഖി സാവന്ത് ബ്രെസ്റ്റ് ഇംപ്ലാന്റിന്...
  സൗന്ദര്യം കൂട്ടാന്‍ പോയി പണി വാങ്ങിയ നടിമാര്‍; ചുണ്ടിനും മൂക്കിനുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തവര്‍ ഇവരാണ്
  5/5
  കൊയ്‌ന മിത്ര നിരവധി ഹിറ്റ് ഡാന്‍സ് കൊയ്‌ന ഉയരങ്ങളിലേക്ക് എത്തി. അതിന് ശേഷമാണ് നടി അവളുടെ മൂക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത്. സര്‍ജറി കഴിഞ്ഞതോടെ തന്റെ അസ്ഥികള്‍ വീര്‍ത്ത് വരാന്‍ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ കൈ വിട്ടെന്നും നടി പരാതിയുമായി വന്നതും ശ്രദ്ധേയമായിരുന്നു. സര്‍ജറി ഒരു പരാജയമായിരുന്നെന്നാണ് കൊയ്‌ന പറഞ്ഞത്. 
  കൊയ്‌ന മിത്ര നിരവധി ഹിറ്റ് ഡാന്‍സ് കൊയ്‌ന ഉയരങ്ങളിലേക്ക് എത്തി. അതിന് ശേഷമാണ് നടി അവളുടെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X