രാജാവിന്റെ മകൻ മുതൽ ലൂസിഫർ വരെ; തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മോഹൻലാൽ സിനിമകൾ

  ലൂസിഫറിന് മുൻപ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മോഹൻലാൽ ചിത്രങ്ങൾ 
  By Rahimeen Kb
  | Published: Friday, October 14, 2022, 19:04 [IST]
  രാജാവിന്റെ മകൻ മുതൽ ലൂസിഫർ വരെ; തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മോഹൻലാൽ സിനിമകൾ
  1/15
  മലയാളം സിനിമകൾ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. നിരവധി പ്രിയദർശൻ ചിത്രങ്ങൾ അങ്ങനെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ മോഹൻലാൽ ചിത്രങ്ങളാകും അങ്ങനെ റീമേക്ക് ചെയ്തവയിൽ കൂടുതൽ. പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫർ ആണ് ഒടുവിൽ റീമേക്ക് ചെയ്യപ്പെട്ട ചിത്രം. തെലുങ്കിലേക്ക് ആണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഇതിനു മുൻപും നിരവധി മോഹൻലാൽ സിനിമകൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അവ പരിചയപ്പെടാം.
  മലയാളം സിനിമകൾ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. നിരവധി പ്രിയദർശൻ...
  രാജാവിന്റെ മകൻ മുതൽ ലൂസിഫർ വരെ; തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മോഹൻലാൽ സിനിമകൾ
  2/15
  രാജാവിന്റെ മകൻ : 1986 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ രാജാവിന്റെ മകൻ 1988ൽ ആഹുതി എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
  രാജാവിന്റെ മകൻ : 1986 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ രാജാവിന്റെ മകൻ 1988ൽ ആഹുതി എന്ന പേരിൽ റീമേക്ക്...
  രാജാവിന്റെ മകൻ മുതൽ ലൂസിഫർ വരെ; തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മോഹൻലാൽ സിനിമകൾ
  3/15
  ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്: 1986 ൽ പുറത്തിറങ്ങിയ ഈ ചിത്രം 1987 ൽ ഗാന്ധി നഗർ രണ്ടവെ വീഥി എന്ന പേരിൽ റിലീസ് ചെയ്തു.
  ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്: 1986 ൽ പുറത്തിറങ്ങിയ ഈ ചിത്രം 1987 ൽ ഗാന്ധി നഗർ രണ്ടവെ വീഥി എന്ന പേരിൽ...
  രാജാവിന്റെ മകൻ മുതൽ ലൂസിഫർ വരെ; തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മോഹൻലാൽ സിനിമകൾ
  4/15
  ഇരുപതാം നൂറ്റാണ്ട്: 1987 ൽ പുറത്തിറങ്ങിയ ചിത്രം 20 വാ ശതാബ്ദം എന്ന പേരിൽ 1990 ൽ തെലുങ്കിൽ എത്തി.
  ഇരുപതാം നൂറ്റാണ്ട്: 1987 ൽ പുറത്തിറങ്ങിയ ചിത്രം 20 വാ ശതാബ്ദം എന്ന പേരിൽ 1990 ൽ തെലുങ്കിൽ എത്തി.
  രാജാവിന്റെ മകൻ മുതൽ ലൂസിഫർ വരെ; തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മോഹൻലാൽ സിനിമകൾ
  5/15
  ചിത്രം: 1988 ൽ ഇറങ്ങിയ ചിത്രം അല്ലഡു ഗാരു എന്ന പേരിൽ 1990 ൽ തെലുങ്കിൽ റിലീസ് ചെയ്തു.
  ചിത്രം: 1988 ൽ ഇറങ്ങിയ ചിത്രം അല്ലഡു ഗാരു എന്ന പേരിൽ 1990 ൽ തെലുങ്കിൽ റിലീസ് ചെയ്തു.
  രാജാവിന്റെ മകൻ മുതൽ ലൂസിഫർ വരെ; തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മോഹൻലാൽ സിനിമകൾ
  6/15
  അഭിമന്യു: 1991 ൽ പുറത്തിറങ്ങിയ നഗരം എന്ന പേരിൽ 2008 ൽ തെലുങ്കിലെത്തി.
  അഭിമന്യു: 1991 ൽ പുറത്തിറങ്ങിയ നഗരം എന്ന പേരിൽ 2008 ൽ തെലുങ്കിലെത്തി.
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X