twitter
    bredcrumb

    അതെ ഇത് ഞാൻ തന്നെ; സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയ ബോളിവുഡ് താരങ്ങൾ

    By Rahimeen KB
    | Published: Monday, November 14, 2022, 21:06 [IST]
    സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയ താരങ്ങൾ 
    അതെ ഇത് ഞാൻ തന്നെ; സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയ ബോളിവുഡ് താരങ്ങൾ
    1/7
    സിനിമയിൽ അതിഥി വേഷങ്ങൾ സാധാരണമാണ്. സിനിമയുടെ പ്രൊമോഷനും വിജയത്തിനും ഒക്കെ സഹായിക്കുന്ന ഒരു ഘടകമാണ് അതിഥി വേഷങ്ങൾ. ചിലപ്പോൾ താരങ്ങൾ സ്വന്തം പേരിൽ തന്നെ അതിഥി വേഷങ്ങളിൽ എത്താറുണ്ട്. സൽമാൻ ഖാൻ, സുനിൽ ഷെട്ടി, അക്ഷയ് കുമാർ എന്നിങ്ങനെയുള്ള ബോളിവുഡ് താരങ്ങൾ സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. അങ്ങനെയുള്ള താരങ്ങളെ അറിയാം.
    അതെ ഇത് ഞാൻ തന്നെ; സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയ ബോളിവുഡ് താരങ്ങൾ
    2/7
    സൽമാൻ ഖാൻ -  അജബ് പ്രേം കി ഗജബ് കഹാനി എന്ന സിനിമയിൽ സൽമാൻ ഖാൻ സ്വന്തം പേരിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ വലിയ ആരാധികയായ കത്രീന കൈഫിനെ രൺബീർ കപൂർ പരിചയപ്പെടുത്തുന്ന ഒരു രംഗത്തിലാണ് നടൻ ഉള്ളത്.
    അതെ ഇത് ഞാൻ തന്നെ; സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയ ബോളിവുഡ് താരങ്ങൾ
    3/7
    ജൂഹി ചൗള- ആമിർ ഖാനും സൽമാൻ ഖാനും അഭിനയിച്ച ആന്ദസ് അപ്ന അപ്നയിൽ ജൂഹി ചൗള സ്വന്തം ഐഡന്റിറ്റിയിൽ എത്തുന്നുണ്ട്.
    അതെ ഇത് ഞാൻ തന്നെ; സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയ ബോളിവുഡ് താരങ്ങൾ
    4/7
    പ്രിയങ്ക ചോപ്ര - ഷാരൂഖ് ഖാൻ നായകനായ റാ.വണിൽ പ്രിയങ്ക ചോപ്ര അഭിനയിച്ചു.
    അതെ ഇത് ഞാൻ തന്നെ; സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയ ബോളിവുഡ് താരങ്ങൾ
    5/7
    സുനിൽ ഷെട്ടി - അനിൽ കപൂർ, നാനാ പടേക്കർ എന്നിവർ അഭിനയിച്ച വെൽക്കം എന്ന സിനിമയിൽ സുനിൽ ഷെട്ടി സ്വന്തം ഐഡന്റിറ്റിയിൽ അഭിനയിച്ചിട്ടുണ്ട്.

    അതെ ഇത് ഞാൻ തന്നെ; സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയ ബോളിവുഡ് താരങ്ങൾ
    6/7
    അക്ഷയ് കുമാർ -  ദി ഷൗക്കീൻസിൽ അക്ഷയ് കുമാർ ഖിലാഡി കുമാറായി എത്തിയിട്ടുണ്ട്. സ്വയമേ കളിയാക്കുന്ന ചില തമാശകളും പൊട്ടിക്കുന്നുണ്ട്. 
    അതെ ഇത് ഞാൻ തന്നെ; സ്വന്തം പേരിൽ അതിഥി വേഷത്തിൽ എത്തിയ ബോളിവുഡ് താരങ്ങൾ
    7/7
    ഗോവിന്ദ - ആൻഡാസ് അപ്‌ന അപ്‌നയിൽ ഗോവിന്ദ സ്വന്തം പേരിൽ അഭിനയിക്കുകയും ജൂഹി ചൗളയെ പ്രണയിക്കുകയും ചെയ്യുന്നുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X