ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി സാമന്ത രുത്പ്രഭു; ബോളിവുഡ് സുന്ദരിമാരെ പിന്തള്ളി ഒന്നാം സ്ഥാനമുറപ്പിച്ച് നടി

  കൈനിറയെ സിനിമകളും പ്രശ്സതിയുമൊക്കെയായി ഇന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിമാർ ഇവരാണ്. 
  By Ambili John
  | Published: Friday, September 30, 2022, 18:16 [IST]
  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി സാമന്ത രുത്പ്രഭു; ബോളിവുഡ് സുന്ദരിമാരെ പിന്തള്ളി ഒന്നാം സ്ഥാനമുറപ്പിച്ച് നടി
  1/7
  അടുത്തിടെ സിനിമകള്‍ റിലീസിനെത്തിച്ചും അല്ലാതെയുമായി പ്രേക്ഷകരുടെ മനംകവര്‍ന്ന നിരവധി നായികമാരാണുള്ളത്. അത്തരത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടിമാരെ ഉള്‍പ്പെടുത്തി ഒരു ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ്. സാമന്ത രുത്പ്രഭു മുതല്‍ നിരവധി നടിമാരാണ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്. 
  അടുത്തിടെ സിനിമകള്‍ റിലീസിനെത്തിച്ചും അല്ലാതെയുമായി പ്രേക്ഷകരുടെ മനംകവര്‍ന്ന നിരവധി...
  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി സാമന്ത രുത്പ്രഭു; ബോളിവുഡ് സുന്ദരിമാരെ പിന്തള്ളി ഒന്നാം സ്ഥാനമുറപ്പിച്ച് നടി
  2/7
  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടിയായി മാറിയിരിക്കുകയാണ് സാമന്ത രുത്പ്രഭു. ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ തുടങ്ങി ബോൡവുഡിലെ താരസുന്ദരിമാരെ പിന്നിലാക്കി കൊണ്ടാണ് സാമന്ത മുന്നിലേക്ക് എത്തിയത്. യശോദ എന്ന സിനിമയുമായിട്ടാണ് നടി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. ഇതിന് പുറമേ സാമന്ത അഭിനയിക്കുന്ന നിരവധി ചിത്രങ്ങളാണ് തെന്നിന്ത്യയില്‍ ഒരുങ്ങുന്നത്. 
  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടിയായി മാറിയിരിക്കുകയാണ് സാമന്ത രുത്പ്രഭു. ആലിയ ഭട്ട്, ദീപിക...
  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി സാമന്ത രുത്പ്രഭു; ബോളിവുഡ് സുന്ദരിമാരെ പിന്തള്ളി ഒന്നാം സ്ഥാനമുറപ്പിച്ച് നടി
  3/7
  ബ്രഹ്മാസ്ത്ര എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ആലിയ ഭട്ട്. ആഴ്ചകള്‍ക്ക് മുന്‍പ് റിലീസിനെത്തിയ സിനിമയുടെ വിശേഷങ്ങളാണ് എല്ലായിടത്തും നിറഞ്ഞ് നില്‍ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടി കൂടിയായ ആലിയ ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്താണ്. 
  ബ്രഹ്മാസ്ത്ര എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ആലിയ ഭട്ട്....
  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി സാമന്ത രുത്പ്രഭു; ബോളിവുഡ് സുന്ദരിമാരെ പിന്തള്ളി ഒന്നാം സ്ഥാനമുറപ്പിച്ച് നടി
  4/7
  കാതുവക്കുള്ളെ രണ്ട് കാതല്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി അവസാനമെത്തിയത്. നയന്‍സിന്റെ ഭര്‍ത്താവ് കൂടിയായ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാമന്തയും ഒരു പ്രധാന റോളിലെത്തിയിരുന്നു. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുമ്പോഴും നയന്‍താര ജനപ്രിയ നടിമാരില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 
  കാതുവക്കുള്ളെ രണ്ട് കാതല്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി അവസാനമെത്തിയത്. നയന്‍സിന്റെ...
  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി സാമന്ത രുത്പ്രഭു; ബോളിവുഡ് സുന്ദരിമാരെ പിന്തള്ളി ഒന്നാം സ്ഥാനമുറപ്പിച്ച് നടി
  5/7
  ഇന്ത്യന്‍ സിനിമയിലെ മുന്‍നിരയിലുള്ള നടി ദീപിക പദുക്കോണ്‍ പോപ്പുലാരിറ്റിയുടെ കാര്യത്തില്‍ അഞ്ചാമതാണ്. മൂന്ന് തവണ ഫിലിം ഫെയര്‍ പുരസ്‌കാരമൊക്കെ നേടിയിട്ടുള്ള ദീപിക ഗ്രഹ്‌റിയാന്‍ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ഇനി ഷാരൂഖ് ഖാനൊപ്പമുള്ള പത്താന്‍ എന്ന സിനിമയാണ് വരനിരിക്കുന്നത്. 
  ഇന്ത്യന്‍ സിനിമയിലെ മുന്‍നിരയിലുള്ള നടി ദീപിക പദുക്കോണ്‍ പോപ്പുലാരിറ്റിയുടെ...
  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി സാമന്ത രുത്പ്രഭു; ബോളിവുഡ് സുന്ദരിമാരെ പിന്തള്ളി ഒന്നാം സ്ഥാനമുറപ്പിച്ച് നടി
  6/7
  ഗര്‍ഭകാലം കഴിഞ്ഞ് സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് നടി കാജല്‍ അഗര്‍വാള്‍. കമല്‍ ഹാസന്‍ നായകനാവുന്ന ഇന്ത്യന്‍ 2 എന്ന ചിത്രമാണ് കാജലിന്റേതായി വരാനിരിക്കുന്നത്. അതേ സമയം പോപ്പുലാരിറ്റിയുടെ കാര്യത്തില്‍ മുന്നിലാണ് കാജല്‍. നാലാം സ്ഥാനമാണ് നടിയ്ക്ക് ലഭിച്ചിരിക്കുന്നത്. 
  ഗര്‍ഭകാലം കഴിഞ്ഞ് സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് നടി കാജല്‍ അഗര്‍വാള്‍. കമല്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X