സാമ്രാജ്യം മുതല്‍ കമ്മീഷ്ണര്‍ വരെ; ഒന്നാം ഭാഗത്തിന്റെ പേര് നശിപ്പിച്ച രണ്ടാം ഭാഗങ്ങള്‍

  മികച്ച ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായി വന്ന് വന്‍ പരാജയങ്ങളായി മാറിയ സിനിമകള്‍

  By Abin Mp
  | Published: Tuesday, September 6, 2022, 18:48 [IST]
  സാമ്രാജ്യം മുതല്‍ കമ്മീഷ്ണര്‍ വരെ; ഒന്നാം ഭാഗത്തിന്റെ പേര് നശിപ്പിച്ച രണ്ടാം ഭാഗങ്ങള്‍
  1/8
  മലയാളത്തിലെ പോലീസ് സിനിമകളുടെ മുഖച്ഛായ മാറ്റിയ ചിത്രമാണ് കമ്മീഷ്ണര്‍. സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം. അതുപോലൊരു ഹിറ്റായിരുന്നു ദി കിംഗ്. ഈ രണ്ട് സിനിമയുടേയും തുടര്‍ച്ചയായിരുന്നു ദി കിംഗ് ആന്റ് ദി കമ്മീഷ്ണര്‍. പക്ഷെ ചിത്രം പൊട്ടിപ്പാളീസായി.
  മലയാളത്തിലെ പോലീസ് സിനിമകളുടെ മുഖച്ഛായ മാറ്റിയ ചിത്രമാണ് കമ്മീഷ്ണര്‍. സുരേഷ് ഗോപി-ഷാജി...
  സാമ്രാജ്യം മുതല്‍ കമ്മീഷ്ണര്‍ വരെ; ഒന്നാം ഭാഗത്തിന്റെ പേര് നശിപ്പിച്ച രണ്ടാം ഭാഗങ്ങള്‍
  2/8
  മമ്മൂട്ടി, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു എന്നിവര്‍ ഒന്നിച്ച ക്ലാസിക്കാണ് ആഗസ്റ്റ് 1. സിബി മലയില്‍ ആയിരുന്നു സംവിധാനം. രണ്ടാം ഭാഗം ആഗസ്റ്റ് 15 വന്‍ പരാജയമായിരുന്നു.
  മമ്മൂട്ടി, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു എന്നിവര്‍ ഒന്നിച്ച ക്ലാസിക്കാണ് ആഗസ്റ്റ് 1. സിബി...
  സാമ്രാജ്യം മുതല്‍ കമ്മീഷ്ണര്‍ വരെ; ഒന്നാം ഭാഗത്തിന്റെ പേര് നശിപ്പിച്ച രണ്ടാം ഭാഗങ്ങള്‍
  3/8
  എവര്‍ഗ്രീന്‍ ചിത്രമാണ് കിലുക്കം. പ്രിയദര്‍ശന്‍ ഒരുക്കിയ സിനിമയില്‍ മോഹന്‍ലാല്‍, രേവതി, തിലകന്‍ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. എന്നാല്‍ രണ്ടാം ഭാഗമായ കിലുക്കം കിലുകിലുക്കം വന്‍ പരാജയമാണ് നേരിട്ടത്.
  എവര്‍ഗ്രീന്‍ ചിത്രമാണ് കിലുക്കം. പ്രിയദര്‍ശന്‍ ഒരുക്കിയ സിനിമയില്‍ മോഹന്‍ലാല്‍, രേവതി,...
  സാമ്രാജ്യം മുതല്‍ കമ്മീഷ്ണര്‍ വരെ; ഒന്നാം ഭാഗത്തിന്റെ പേര് നശിപ്പിച്ച രണ്ടാം ഭാഗങ്ങള്‍
  4/8
  മലയാളത്തിലെ കള്‍ട്ടുകളിലൊന്നാണ് ഉപ്പുകണ്ടം ബ്രദേഴ്‌സ്. ഇതിന്റെ രണ്ടാം ഭാഗമായിരുന്നു ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍. ഈ ചിത്രവും വലിയ പരാജമായി മാറുകയായിരുന്നു.
  മലയാളത്തിലെ കള്‍ട്ടുകളിലൊന്നാണ് ഉപ്പുകണ്ടം ബ്രദേഴ്‌സ്. ഇതിന്റെ രണ്ടാം ഭാഗമായിരുന്നു...
  സാമ്രാജ്യം മുതല്‍ കമ്മീഷ്ണര്‍ വരെ; ഒന്നാം ഭാഗത്തിന്റെ പേര് നശിപ്പിച്ച രണ്ടാം ഭാഗങ്ങള്‍
  5/8
  റാംജിറാവ് സ്പീക്കിംഗ്, മാന്നാര്‍ മത്തായി എന്നീ ചിത്രങ്ങള്‍ ഇന്നും ആരാധകരുടെ പ്രിയപ്പെട്ടവയാണ്. പക്ഷെ ഈ ചിത്രത്തിനൊരു മൂന്നാം ഭാഗം മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന പേരില്‍ എത്തി. പക്ഷെ ഈ ചിത്രത്തിന്റെ വിധി ദുരന്തമായിരുന്നു.
  റാംജിറാവ് സ്പീക്കിംഗ്, മാന്നാര്‍ മത്തായി എന്നീ ചിത്രങ്ങള്‍ ഇന്നും ആരാധകരുടെ...
  സാമ്രാജ്യം മുതല്‍ കമ്മീഷ്ണര്‍ വരെ; ഒന്നാം ഭാഗത്തിന്റെ പേര് നശിപ്പിച്ച രണ്ടാം ഭാഗങ്ങള്‍
  6/8
  മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച ചിത്രമാണ് അതിരാത്രം. മമ്മൂട്ടിയുടെ മറ്റൊരു ക്ലാസിക്കായിരുന്നു ഇന്‍സ്‌പെക്ടര്‍ ബല്‍റാം. ഈ രണ്ട് സിനിമയിലേയും കഥാപാത്രങ്ങളെ ഒരുമിച്ച ചിത്രമായിരുന്നു തീയേറ്ററില്‍ ദുരന്തമായി മാറിയ ബല്‍റാം വേഴ്‌സസ് താരാദാസ്.
  മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച ചിത്രമാണ് അതിരാത്രം. മമ്മൂട്ടിയുടെ മറ്റൊരു...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X