ഷാരൂഖ് ഖാൻ മുതൽ ദീപിക പദുകോൺ വരെ; മേക്കോവർ കൊണ്ട് ഞെട്ടിച്ച ബോളിവുഡ് താരങ്ങൾ

    സിനിമയ്ക്കായി വമ്പൻ മേക്കോവറുകൾ നടത്തിയിട്ടുള്ള ബോളിവുഡ് താരങ്ങളെ അറിയാം. 
    By Rahimeen KB
    | Published: Monday, November 7, 2022, 21:43 [IST]
    ഷാരൂഖ് ഖാൻ മുതൽ ദീപിക പദുകോൺ വരെ; മേക്കോവർ കൊണ്ട് ഞെട്ടിച്ച ബോളിവുഡ് താരങ്ങൾ
    1/5
    ദീപിക പദുക്കോൺ - ഛപാക്:  ആസിഡ് ആക്രമണത്തെ അതിജീവിച്ച കഥാപാത്രത്തെയാണ്  ചിത്രത്തിൽ ദീപിക പദുക്കോൺ അവതരിപ്പിച്ചത്. 
    ദീപിക പദുക്കോൺ - ഛപാക്:  ആസിഡ് ആക്രമണത്തെ അതിജീവിച്ച കഥാപാത്രത്തെയാണ്  ചിത്രത്തിൽ ദീപിക...
    ഷാരൂഖ് ഖാൻ മുതൽ ദീപിക പദുകോൺ വരെ; മേക്കോവർ കൊണ്ട് ഞെട്ടിച്ച ബോളിവുഡ് താരങ്ങൾ
    2/5
    രാജ്കുമാർ റാവു - റാബ്ത:  കൃതി സനോൻ, സുശാന്ത് സിംഗ് രജ്പുത് എന്നിവർ പ്രധാന കഥാപാത്രങ്ങളായ  ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ രാജ്‌കുമാർ  ആ കഥാപാത്രത്തിനായി മണിക്കൂറുകൾ നീണ്ട മേക്കപ്പാണ് ചെയ്‌തത്. 
    രാജ്കുമാർ റാവു - റാബ്ത:  കൃതി സനോൻ, സുശാന്ത് സിംഗ് രജ്പുത് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ...
    ഷാരൂഖ് ഖാൻ മുതൽ ദീപിക പദുകോൺ വരെ; മേക്കോവർ കൊണ്ട് ഞെട്ടിച്ച ബോളിവുഡ് താരങ്ങൾ
    3/5
    അക്ഷയ് കുമാർ - റോബോട്ട് 2.0: ഗംഭീര മേക്കപ്പ് ലുക്കിലൂടെ അക്ഷയ് കുമാർ പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് റോബോട്ട് 2.0. മണിക്കൂറുകൾ മേക്കപ്പിനായി വേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ.
    അക്ഷയ് കുമാർ - റോബോട്ട് 2.0: ഗംഭീര മേക്കപ്പ് ലുക്കിലൂടെ അക്ഷയ് കുമാർ പ്രേക്ഷകരെ ഞെട്ടിച്ച...
    ഷാരൂഖ് ഖാൻ മുതൽ ദീപിക പദുകോൺ വരെ; മേക്കോവർ കൊണ്ട് ഞെട്ടിച്ച ബോളിവുഡ് താരങ്ങൾ
    4/5
    ഷാരൂഖ് ഖാൻ - ഫാൻ: 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഗംഭീര മേക്കോവറുമായി ഷാരൂഖ് ഖാൻ തന്റെ ആരാധകരെ ഞെട്ടിച്ചിരുന്നു.
    ഷാരൂഖ് ഖാൻ - ഫാൻ: 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഗംഭീര മേക്കോവറുമായി ഷാരൂഖ് ഖാൻ തന്റെ ആരാധകരെ...
    ഷാരൂഖ് ഖാൻ മുതൽ ദീപിക പദുകോൺ വരെ; മേക്കോവർ കൊണ്ട് ഞെട്ടിച്ച ബോളിവുഡ് താരങ്ങൾ
    5/5
    ബോളിവുഡ് താരങ്ങൾ തങ്ങളുടെ കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി പലപ്പോഴും ഏതറ്റം വരെയും പോകാറുണ്ട്. പ്രോസ്തെറ്റിക് മേക്കപ്പ്, സ്പെഷ്യൽ ഇഫക്റ്റുകൾ തുടങ്ങി കഥാപാത്രത്തിന് ഇണങ്ങിയ ലൂക്കിനായി താരങ്ങൾ പലതും ചെയ്യാറുണ്ട്. മണിക്കൂറുകളാണ് മിക്കപ്പോഴും മേക്കപ്പിനായി താരങ്ങൾ ചെലവഴിക്കുക. അക്ഷയ് കുമാർ മുതൽ ഷാരൂഖ് ഖാൻ വരെ പല താരങ്ങളും അത്തരം മേക്കോവറുകളിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
    ബോളിവുഡ് താരങ്ങൾ തങ്ങളുടെ കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി പലപ്പോഴും ഏതറ്റം വരെയും പോകാറുണ്ട്....
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X