ഷാരൂഖ് ഖാൻ മുതൽ ഹൃതിക് വരെ; ബിസിനസ്സിലും തിളങ്ങിയ ബോളിവുഡ് താരങ്ങൾ

  വിജയകരമായി സൈഡ് ബിസിനസ് നടത്തുന്ന ബോളിവുഡ് താരങ്ങളെ അറിയാം.
  By Rahimeen KB
  | Published: Monday, October 17, 2022, 21:01 [IST]
  ഷാരൂഖ് ഖാൻ മുതൽ ഹൃതിക് വരെ; ബിസിനസ്സിലും തിളങ്ങിയ ബോളിവുഡ് താരങ്ങൾ
  1/9
  ചെയ്യുന്ന ജോലിയിൽ എത്രത്തോളം വിജയിച്ചവരാണെങ്കിലും ഒന്നിനൊപ്പം മറ്റൊരു വരുമാന സ്രോതസ് കൂടി ഉണ്ടാകുന്നത് എപ്പോഴും നല്ലതാണു. ഒറ്റരാത്രികൊണ്ട് എന്തും സംഭവിക്കുന്ന സിനിമയിൽ ആകുമ്പോൾ പ്രത്യേകിച്ച്. അതുകൊണ്ട് തന്നെ പല താരങ്ങളും ബിസിനസിലേക്കും ഇറങ്ങുന്നത്. ബോളിവുഡ് താരങ്ങൾ ഇതിൽ ഏറെ മുൻപതിയിൽ ആണ്. ഷാരൂഖ് ഖാൻ മുതൽ ബോളിവുഡിലെ എല്ലാ സൂപ്പർ താരങ്ങളും വിജയകരമായി ബിസിനസുകൾ മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. 
  ചെയ്യുന്ന ജോലിയിൽ എത്രത്തോളം വിജയിച്ചവരാണെങ്കിലും ഒന്നിനൊപ്പം മറ്റൊരു വരുമാന സ്രോതസ് കൂടി...
  ഷാരൂഖ് ഖാൻ മുതൽ ഹൃതിക് വരെ; ബിസിനസ്സിലും തിളങ്ങിയ ബോളിവുഡ് താരങ്ങൾ
  2/9
  ഷാരൂഖ് ഖാൻ - ജൂഹി ചൗള: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ഐപിഎൽ ടീമിന്റെ ഉടമയാണ്. നടി ജൂഹി ചൗളയും ടീമിന്റെ സഹ ഉടമയാണ്.
  ഷാരൂഖ് ഖാൻ - ജൂഹി ചൗള: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ഐപിഎൽ ടീമിന്റെ ഉടമയാണ്. നടി ജൂഹി ചൗളയും...
  ഷാരൂഖ് ഖാൻ മുതൽ ഹൃതിക് വരെ; ബിസിനസ്സിലും തിളങ്ങിയ ബോളിവുഡ് താരങ്ങൾ
  3/9
  അനുഷ്‌ക ശർമ്മ: 2017 മുതൽ നുഷ് എന്നൊരു ഓൺലൈൻ വസ്ത്രവ്യാപാര ശാലയുടെ ഉടമയാണ് അനുഷ്‌ക ശർമ്മ. 
  അനുഷ്‌ക ശർമ്മ: 2017 മുതൽ നുഷ് എന്നൊരു ഓൺലൈൻ വസ്ത്രവ്യാപാര ശാലയുടെ ഉടമയാണ് അനുഷ്‌ക ശർമ്മ. 
  ഷാരൂഖ് ഖാൻ മുതൽ ഹൃതിക് വരെ; ബിസിനസ്സിലും തിളങ്ങിയ ബോളിവുഡ് താരങ്ങൾ
  4/9
  സുനിൽ ഷെട്ടി: സ്വന്തമായി നൈറ്റ് ക്ലബ്ബുകളും ബാറുകളും ഉള്ള നടനാണ് സുനിൽ ഷെട്ടി. പോപ്കോൺ എന്റർടൈമെന്റ് എന്ന പ്രോഡക്‌ഷൻ സ്ഥാപനവും താരം നടത്തുന്നുണ്ട്.
  സുനിൽ ഷെട്ടി: സ്വന്തമായി നൈറ്റ് ക്ലബ്ബുകളും ബാറുകളും ഉള്ള നടനാണ് സുനിൽ ഷെട്ടി. പോപ്കോൺ...
  ഷാരൂഖ് ഖാൻ മുതൽ ഹൃതിക് വരെ; ബിസിനസ്സിലും തിളങ്ങിയ ബോളിവുഡ് താരങ്ങൾ
  5/9
  സുഷ്മിത സെൻ: ബോളിവുഡിലെ ശ്രദ്ധേയ നായികമാരിൽ ഒരാളായ സുഷ്മിത മുംബൈയിൽ അറിയപ്പെടുന്ന ഒരു റസ്റോറന്റിന്റെ ഉടമയാണ്. ബംഗാളി ഭക്ഷണം വിതരണം ചെയ്യുന്ന ബംഗാളി മിഷി കിച്ചൻ ആണ് സ്ഥാപനം.
  സുഷ്മിത സെൻ: ബോളിവുഡിലെ ശ്രദ്ധേയ നായികമാരിൽ ഒരാളായ സുഷ്മിത മുംബൈയിൽ അറിയപ്പെടുന്ന ഒരു...
  ഷാരൂഖ് ഖാൻ മുതൽ ഹൃതിക് വരെ; ബിസിനസ്സിലും തിളങ്ങിയ ബോളിവുഡ് താരങ്ങൾ
  6/9
  ട്വിങ്കിൾ ഖന്ന: നടിയും നടൻ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്ന. അമ്മയോടൊപപ്പം  വലിയ മെഴുകുതിരി കമ്പനി നടത്തുന്നുണ്ട്. 
  ട്വിങ്കിൾ ഖന്ന: നടിയും നടൻ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്ന. അമ്മയോടൊപപ്പം  വലിയ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X