2.5 കോടി പ്രതിഫലം; ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ള നടന്മാരുടെ ബോഡിഗാര്‍ഡിന് ലഭിക്കുന്ന പ്രതിഫലമിങ്ങനെ

    ബോളിവുഡിലെ മുൻനിര നടന്മാർ അവരുടെ സുരക്ഷയ്ക്കായി കോടികളാണ് മുടക്കുന്നത്. അത്തരത്തിൽ അംഗരക്ഷകന്മാർക്ക് നൽകുന്ന തുകയെ കുറിച്ചുള്ള വിവരം പുറത്ത് വന്നിരിക്കുകയാണ്. 
    By Ambili John
    | Published: Friday, October 14, 2022, 19:29 [IST]
     2.5 കോടി പ്രതിഫലം; ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ള നടന്മാരുടെ ബോഡിഗാര്‍ഡിന് ലഭിക്കുന്ന പ്രതിഫലമിങ്ങനെ
    1/5
    സൂപ്പര്‍താരം സല്‍മാന്‍ ഖാനും കിടിലനൊരു ബോഡി ഗാര്‍ഡുണ്ട്. ഷേര എന്ന് പേരുള്ള ഈ യുവാവിനെ സ്വന്തം അനുജനെ പോലെയാണ് സല്‍മാന്‍ കൊണ്ട് നടക്കുന്നത്. 1998 ല്‍ മുതല്‍ നടന്റെ കൂടെ ചേര്‍ന്ന ഷേര ഇപ്പോഴും കൂടെയുണ്ടെന്നാണ് വിവരം. ഏകദേശം രണ്ട് കോടിയോളം രൂപ ഇയാള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കാറുണ്ട്. 
    സൂപ്പര്‍താരം സല്‍മാന്‍ ഖാനും കിടിലനൊരു ബോഡി ഗാര്‍ഡുണ്ട്. ഷേര എന്ന് പേരുള്ള ഈ യുവാവിനെ...
     2.5 കോടി പ്രതിഫലം; ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ള നടന്മാരുടെ ബോഡിഗാര്‍ഡിന് ലഭിക്കുന്ന പ്രതിഫലമിങ്ങനെ
    2/5
    വര്‍ഷങ്ങളോളമായി ഷാരൂഖ് ഖാന്റെ അംഗരക്ഷകനായി പ്രവര്‍ത്തിക്കുന്ന ആളാണ് രവി. സൂപ്പര്‍താരത്തിന്റെ കുടുംബാംഗത്തെ പോലെയാണ് ഇദ്ദേഹം. പ്രതിവര്‍ഷം 2.5 കോടിയോളമാണ് നടന്‍ ഇദ്ദേഹത്തിന് പ്രതിഫലമായി നല്‍കുന്നതെന്നാണ് വിവരം. ഒരു കമ്പനി സിഇഒയുടെ ശമ്പളത്തെക്കാളും കൂടുതലാണ് ഈ തുകയെന്നുള്ളതാണ് രസകരം. 
    വര്‍ഷങ്ങളോളമായി ഷാരൂഖ് ഖാന്റെ അംഗരക്ഷകനായി പ്രവര്‍ത്തിക്കുന്ന ആളാണ് രവി....
     2.5 കോടി പ്രതിഫലം; ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ള നടന്മാരുടെ ബോഡിഗാര്‍ഡിന് ലഭിക്കുന്ന പ്രതിഫലമിങ്ങനെ
    3/5
    പ്രതിമാസം പതിനഞ്ച് ലക്ഷം രൂപയ്ക്കണ് ആമിര്‍ ഖാന്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനെ നിയമിച്ചിരിക്കുന്നത്. യുവരാജ് ഘോര്‍പണ്ഡെ എന്നാണ് ഇയാളുടെ പേര്. അങ്ങനെ കൂട്ടുമ്പോള്‍ 2 കോടിയോളമാണ് പ്രതിവര്‍ഷം യുവരാജ് സ്വന്തമാക്കുന്നത്. 
    പ്രതിമാസം പതിനഞ്ച് ലക്ഷം രൂപയ്ക്കണ് ആമിര്‍ ഖാന്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനെ...
     2.5 കോടി പ്രതിഫലം; ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ള നടന്മാരുടെ ബോഡിഗാര്‍ഡിന് ലഭിക്കുന്ന പ്രതിഫലമിങ്ങനെ
    4/5
    ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലമുള്ള നടനാണ് അക്ഷയ് കുമാര്‍. ശ്രേയ്‌സെ തെലേ ആണ് അക്ഷയുടെ കൂടെ നിഴലായി നില്‍ക്കാറുള്ള അംഗരക്ഷന്‍. ഏകദേശം 1.2 കോടിയാണ് അക്ഷയ് ഇയാള്‍ക്ക് വര്‍ഷത്തില്‍ നല്‍കുന്നത്.
    ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലമുള്ള നടനാണ് അക്ഷയ് കുമാര്‍. ശ്രേയ്‌സെ തെലേ ആണ്...
     2.5 കോടി പ്രതിഫലം; ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ള നടന്മാരുടെ ബോഡിഗാര്‍ഡിന് ലഭിക്കുന്ന പ്രതിഫലമിങ്ങനെ
    5/5
    നടന്‍ അമിതാഭ് ബച്ചന്റെ നിഴല് പോലെ കൂടെ നടക്കുന്ന ആളാണ് ബോഡി ഗാര്‍ഡായ ജിതേന്ദ്രര്‍ ഷിന്‍ഡെ. 1.2 കോടി ജിതേന്ദ്രറിന് വര്‍ഷത്തില്‍ ശമ്പളമായി ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് മുന്‍പ് വന്നിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും അമിതാഭ് പേഴ്‌സണല്‍ ബോഡിഗാര്‍ഡിനെ ഒഴിവാക്കിയതായിട്ടും റിപ്പോര്‍ട്ടുണ്ട്. 
    നടന്‍ അമിതാഭ് ബച്ചന്റെ നിഴല് പോലെ കൂടെ നടക്കുന്ന ആളാണ് ബോഡി ഗാര്‍ഡായ ജിതേന്ദ്രര്‍...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X